മാര്‍പാപ്പയെ ലംഘിച്ച് പുതിയ ബിഷപ്പുമാരെ വാഴിക്കൽ; തീവ്ര യാഥാസ്ഥിതിക കത്തോലിക്കാ വിഭാഗത്തെ വത്തിക്കാൻ പുറത്താക്കി
റോം: മാര്‍പാപ്പയുടെ നിര്‍ദ്ദേശങ്ങള്‍ പരസ്യമായി ലംഘിച്ച് പുതിയ ബിഷപ്പുമാരെ വാഴിച്ച തീവ്ര യാഥാസ്ഥിതിക കത്തോലിക്കാ വിഭാഗത്തിലെ ബിഷപ്പുമാരെയും വൈദികരെയും വത്തിക്കാന്‍ സഭയില്‍ നിന്ന് പുറത്താക്കി. വത്തിക്കാന്റെ അനുമതിയില്ലാതെ നാല് പുതിയ ബിഷപ്പുമാരെ വാഴിച്ച...
പഴയ കാറുകൾ മാറ്റി EV വാങ്ങാൻ €8,500 ഗ്രാന്റ്; മണിക്കൂറുകൾക്കകം സ്കീം അവസാനിപ്പിച്ച് സർക്കാർ
പഴയ പെട്രോൾ, ഡീസൽ കാറുകൾ ഉപേക്ഷിച്ച് ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാൻ പ്രോത്സാഹനം നൽകുന്നതിനായി അയർലൻഡ് സർക്കാർ പ്രഖ്യാപിച്ച ICE2EV പൈലറ്റ് സ്ക്രാപ്പേജ് പദ്ധതി വൻ ജനപ്രീതി നേടി. അപേക്ഷകൾ സ്വീകരിച്ച് മണിക്കൂറുകൾക്കകം പദ്ധതി...
ഒമേഗ ബ്ലോക്ക്; കനത്ത ഉഷ്ണ തരംഗത്തിൽ വലഞ്ഞ് യൂറോപ്യൻ രാജ്യങ്ങൾ
ഫ്രാൻസ്, ഇറ്റലി, ബ്രിട്ടൻ തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിൽ കനത്ത ഉഷ്ണതരംഗം അനുഭവപ്പെടുകയാണ്. 80 വർഷത്തിന് ശേഷമാണ് ഇത്തരത്തിൽ താപനില ഏറ്റവും ഉയർന്നിരിക്കുന്നത്. 48 പേർ ഇതുവരെ മുങ്ങി മരിച്ചതായാണ് റിപ്പോർട്ട്.
രണ്ട് കുറഞ്ഞ മർദ്ദമേഖലയുടെ...
ഒസിഐ കാർഡ് ഇനി ഡിജിറ്റൽ; e-OCI കാർഡ് നിലവിൽ
വിദേശത്ത് താമസിക്കുന്ന ഇന്ത്യൻ വംശജർക്കായി (OCI കാർഡ് ഉടമകൾ) വലിയ ആശ്വാസ വാർത്തയുമായി ഇന്ത്യൻ ബ്യൂറോ ഓഫ് ഇമിഗ്രേഷൻ. നിലവിലുള്ള ഫിസിക്കൽ OCI കാർഡിനൊപ്പം ഇനി e-OCI (Electronic OCI Card) സംവിധാനവും...
പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ എത്തി; ആഗസ്റ്റ് 7ന് റിലീസ്
അരണ്ട വെളിച്ചത്തിൽ ഒറ്റപ്പെട്ട ഒരു വീട്. വീട്ടിലേക്കു നീളുന്ന വഴിയിൽ കൗതുകമുള്ള ഒരു വെളുത്ത നായ.
ഒരു വിൽച്ചെയറിൽ സായ് കുമാർ.
പിന്നിൽ ബോബി കുര്യൻ, മനോജ് കെ. ജയൻ, ഗണേഷ് കുമാർ.
കുറേക്കൂടി വലുപ്പത്തിൽ പുതുമുഖം...
ജോർജ് സാറും അഞ്ച് ചെറുപ്പക്കാരും ‘ലോ ആൻഡ് ഓർഡറിന് ‘ പുതിയ ലുക്ക് റിലീസ് ജൂലൈ ഇരുപത്തിനാലിന്
തുടരും സിനിമയിലൂടെ പ്രേക്ഷകരുടെ കൗതുകമായി മാറിയ ജോർജ് സാറിനെ അവതരിപ്പിച്ച പ്രകാശ് വർമ്മയുടെ പൊലീസ് യൂണിഫോമിലുള്ള വലിയ പോസ്റ്റർ.താഴെ ഓടുന്ന അഞ്ച് ചെറുപ്പക്കാർ, അവരിൽ മൂന്നു പേർ പോലീസ് യൂണിഫോമിൽ മറ്റു രണ്ടു...
ഗായകരായ നാച്ചു അണ്ടോണക്ക് സ്വീകരണവും കല്യാണിക്ക് യാത്രയയപ്പും നൽകി
ദമ്മാം: ഒരു ഇടവേളക്ക് ശേഷം നാട്ടിൽ നിന്ന് തിരിച്ചെത്തിയ പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ നാച്ചു അണ്ടോണക്ക് സ്വീകരണവും ഉപരിപഠനാർത്ഥം നാട്ടിലേക്ക് പേ ാകുന്ന സൗദിയിലെ പ്രമുഖ ഗായി കയും കവിയത്രിയുമായ കല്യാണി നായർക്ക്...
കോമൺവെൽത്ത് ട്രേഡ് കൗൺസിൽ ട്രേഡ് കമ്മീഷണർ ഡോ. വർഗീസ് മൂലനെ സാൻജോ മുളവരിക്കൽ സ്വീകരിച്ചു
ബ്രസൽസ്: ഇന്ത്യ–യൂറോപ്യൻ യൂണിയൻ (EU) സാമ്പത്തിക സഹകരണം കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടന്ന ഇന്ത്യ–EU കോൺഫറൻസിന്റെ ഭാഗമായി, ഇന്ത്യ കോമൺവെൽത്ത് ട്രേഡ് കൗൺസിലിന്റെ (India Commonwealth Trade Council) ട്രേഡ് കമ്മീഷണറായ...
“ഇളയ നിലാ പൊഴികിറതേ… ഇദയം വരൈ നനയ് കിറതേ..” തലമുറകളുടെ ഹൃദയം നിറച്ച് ഡബ്ലിനിൽ ഇളയരാജയുടെ സംഗീതവിരുന്ന്
സംഗീതലോകത്തെ ഇതിഹാസമായ ഇളയരാജയുടെ "MAESTRO ILAIYARAAJA LIVE IN CONCERT" അയർലണ്ടിലെ സംഗീതാസ്വാദകർക്ക് സമ്മാനിച്ചത് ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത സംഗീതാനുഭവം. ഇളയരാജയുടെ സംഗീതജീവിതത്തിന്റെ അൻപത് വർഷം ആഘോഷിക്കുന്ന ഗോൾഡൻ ജൂബിലി ടൂറിന്റെ ഭാഗമായിരുന്നു...
‘മോനേ ദിനേശാ..ഇത് ലാലേട്ടനാ’.. മോഹൻലാലുമായി കൂടിക്കാഴ്ച നടത്തി അയർലണ്ട് മന്ത്രി
സോഷ്യൽ മീഡിയ മുഴുവനും ലാലേട്ടന്റെ യൂറോപ്പ്യൻ സ്റ്റേജ് ഷോ നൃത്തം 'മില്യൺ' വ്യൂസ് കടന്ന് ആരാധകരെ ആവേശത്തിലാഴ്ത്തുന്ന മലയാളികളുടെ പ്രിയതാരം മോഹൻലാലിന് അയർലണ്ടിലും ഒരു 'VIP ഫാൻ ബോയി'യെ കിട്ടി. ആരാധകർ...









































