സിദ്ധാർത്ഥ് ബിജു അയർലണ്ടിന്റെ അണ്ടർ-15 കിക്കറ്റ് ദേശീയ ടീമിൽ; ഒരു മലയാളി ടീമിൽ ഇടം നേടുന്നത് ചരിത്രത്തിലാദ്യം…
ചരിത്രത്തിലാദ്യമായി അയർലണ്ടിന്റെ അണ്ടർ-15 കിക്കറ്റ് ദേശീയ ടീമിൽ സ്ഥാനം നേടി മലയാളി. ഡബ്ലിനിലെ Saggart-ൽ താമസിക്കുന്ന ബിജു-ദീപ്തി ദമ്പതികളുടെ മകനായ സിദ്ധാർത്ഥ് ബിജുവാണ് അണ്ടർ-15 ടീമിൽ രാജ്യത്തെ പ്രതിനിധീകരിച്ച് കളിക്കുന്നതിനായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഡബ്ലിനിലെ...
ഹെൽത്ത് സർവീസ് എക്‌സിക്യൂട്ടീവ് റിക്രൂട്ട്‌മെൻ്റ് നിരോധനം ഇന്ന് അവസാനിക്കും
ഹെൽത്ത് സർവീസ് എക്‌സിക്യൂട്ടീവിലെ റിക്രൂട്ട്‌മെൻ്റ് മരവിപ്പിക്കൽ ഇന്ന് അവസാനിക്കും. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് എച്ച്എസ്ഇ റിക്രൂട്ട്മെൻ്റ് ഫ്രീസ് ഏർപ്പെടുത്തിയത്. എച്ച്എസ്ഇ സിഇഒ ബെർണാഡ് ഗ്ലോസ്റ്റർ ഇന്നലെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കഴിഞ്ഞ വർഷം ബിരുദം...
2024-25ലേക്ക് വിപുലീകരിച്ച സൗജന്യ ഫ്ലൂ വാക്സിനേഷൻ പ്രോഗ്രാം പ്രഖ്യാപിച്ചു
2024- 2025 സീസണിൽ 60 വയസ്സിനു മുകളിലുള്ളവർക്കും 2 മുതൽ 17 വയസ്സുവരെയുള്ള കുട്ടികൾക്കും ഫ്ലൂ വാക്സിൻ സൗജന്യമായി ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി സ്റ്റീഫൻ ഡോണലി പ്രഖ്യാപിച്ചു. രണ്ട് വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് നാസൽ...
ഗോകുലം മൂവീസിൻ്റെ ഭ. ഭ. ബ. ആരംഭിച്ചു
ഗോകുലം മൂവീസിൻ്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ നിർമ്മിച്ച് നവാഗതനായ ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്യുന്ന ഭ. ഭ. ബ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട് - പൊള്ളാച്ചി റൂട്ടിലെ കോഴിപ്പാറയിൽ ജൂലൈ...
ഫാമിലി റീ യൂണിഫിക്കേഷൻ പോളിസി; ആയിരങ്ങളുടെ കാത്തിരിപ്പിനു വിരാമമിട്ട് MNI യുടെ ഇടപെടൽ, കൃതജ്ഞതയോടെ ഐറിഷ് പ്രവാസി സമൂഹം
അയർലണ്ടിൽ ജനറൽ എംപ്ലോയ്‌മെൻ്റ് പെർമിറ്റ്, ഇൻട്രാ കോർപ്പറേറ്റ് ട്രാൻസ്ഫറി ഐറിഷ് എംപ്ലോയ്‌മെൻ്റ് പെർമിറ്റ് ഉടമകൾക്ക് പങ്കാളികൾക്കുള്ള ഫാമിലി റീയൂണിഫിക്കേഷൻ പോളിസിയിലെ പുതിയ ഭേദഗത്തികൾ ഇന്ന് (ജൂലൈ 15) മുതൽ പ്രാബാല്യത്തിൽ വരും.MNI യുടെ...
16-ാം കോപ്പ അമേരിക്ക കിരീടത്തോടെ വിരമിക്കൽ പ്രഖ്യാപിച്ച് അര്‍ജന്‍റീനയുടെ സ്റ്റാര്‍ വിങര്‍ ഏഞ്ചല്‍ ഡി മരിയ
മയാമി: കോപ്പ അമേരിക്ക 2024 കിരീടത്തോടെ അര്‍ജന്‍റീനയുടെ സ്റ്റാര്‍ വിങര്‍ ഏഞ്ചല്‍ ഡി മരിയ രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിരമിച്ചു. മുപ്പത്തിയാറാം വയസിലാണ് താരത്തിന്‍റെ വിരമിക്കല്‍. 144 രാജ്യാന്തര മത്സരങ്ങളില്‍ നിന്ന് 31...
ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ ശുചീകരണത്തൊഴിലാളി മരണപ്പെട്ടു; മൃതദേഹം കണ്ടെത്തിയത് 46 മണിക്കൂർ നേരത്തെ തിരച്ചിലിനൊടുവിൽ
തിരുവനന്തപുരം: തിരുവനന്തപുരത്തെ ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ ശുചീകരണത്തൊഴിലാളി ജോയിയുടെ മൃതദേഹം 46 മണിക്കൂർ നേരത്തെ തിരച്ചിലിനൊടുവിൽ തകരപ്പറമ്പ് വഞ്ചിയൂർ റോഡിലെ കനാലിൽ നിന്നും കണ്ടെത്തി.
മൂന്ന് ദിവസം മുമ്പ് രാവിലെ അമ്മയോട് യാത്ര പറഞ്ഞ്...
മുൻ പ്രസിഡൻ്റിന് വെടിയേറ്റതിന് തൊട്ടുപിന്നാലെ ഡൊണാൾഡ് ട്രംപിനെ അനുകൂലിച്ച് എലോൺ മസ്‌ക്
പെൻസിൽവാനിയ:പെൻസിൽവാനിയയിൽ നടന്ന റാലിയിൽ വെടിയേറ്റ് മുൻ പ്രസിഡൻ്റിന് പരിക്കേറ്റതിനെത്തുടർന്ന് ട്രംപിനെ പൂർണമായി അംഗീകരിക്കുന്നതായി ടെസ്‌ല സിഇഒ എലോൺ മസ്‌ക് പറഞ്ഞു.
വാർത്തകൾ പ്രചരിക്കുന്നതിനിടയിൽ ശനിയാഴ്ച എക്‌സിൽ ഡൊണാൾഡ് ട്രംപിനെ "പൂർണ്ണമായി" അംഗീകരിക്കുന്നതായി എലോൺ മസ്‌ക്...
ഫിറ്റ്നസ് ഗുരു റിച്ചാർഡ് സിമ്മൺസ് ലോസ് ഏഞ്ചൽസിൽ അന്തരിച്ചു
ലോസ് ഏഞ്ചൽസ്: ഫിറ്റ്നസ് ഗുരു റിച്ചാർഡ് സിമ്മൺസ് (76) അന്തരിച്ചു. വിട്ടുമാറാത്ത പോസിറ്റിവിറ്റിക്ക് പേരുകേട്ട എക്‌സെൻട്രിക് ഫിറ്റ്‌നസ് ഗുരു റിച്ചാർഡ് സിമ്മൺസ് അന്തരിച്ചുവെന്ന് അദ്ദേഹത്തിൻ്റെ പ്രതിനിധി പറഞ്ഞു. വെള്ളിയാഴ്ചയാണ് സിമ്മൺസ്. തൻ്റെ 76-ാം...
സാറാമ്മ ഉമ്മൻ ഡാളസ്സിൽ അന്തരിച്ചു; പൊതുദർശനം ജൂലൈ 14 (ഞായർ), സംസ്കാരം 16ന്
ഡാളസ്: സാറാമ്മ ഉമ്മൻ (70) ഡാളസ്സിൽ അന്തരിച്ചു. കുന്നിൽ എബ്രഹാം കെ. ഉമ്മൻ്റെ ഭാര്യയും,ഡാളസ് സെൻ്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളി അംഗവുമാണ്
മക്കൾ : നാൻസി മോൻസി വർക്കി, ലിൻസി & ഡെന്നി തോമസ്
ശവസംസ്കാര...









































