മന്ത്രിസ്ഥാനവും എം.എൽ.എ സ്ഥാനവും രാജിവച്ച് കെ.രാധാകൃഷ്‌ണൻ; കോളനികളെ പുനർനാമകരണം ചെയ്ത് പടിയിറക്കം

തിരുവനന്തപുരം: ലോക്‌സഭാ എം.പിയായി തെരഞ്ഞെടുക്കപ്പെട്ട പശ്ചാത്തലത്തിൽ മന്ത്രിസ്ഥാനവും എം.എൽ.എ സ്ഥാനവും രാജിവച്ച് കെ.രാധാകൃഷ്‌ണൻ. ക്ലിഫ് ഹൗസിലെത്തിയാണ് രാധാകൃഷ്ണൻ മുഖ്യമന്ത്രി പിണറായി വിജയന് രാജി സമർപ്പിച്ചത്.  “സാധാരണക്കാരനായ എന്നെപ്പോലെ ഒരാൾക്കു ചെന്നെത്താൻ കഴിയാത്തത്ര ഉയരത്തിലെത്താൻ സഹായിച്ച...

തൊഴിലാളി പ്രതിഷേ റാലിയിൽ പങ്കെടുത്ത സംസ്ഥാന സെനറ്റർ നികിൽ സവൽ അറസ്റ്റിൽ

ഫിലാഡൽഫിയ:ഫിലാഡൽഫിയ സ്റ്റേഡിയം തൊഴിലാളികളോട് അരാമാർക്കിൻ്റെ പെരുമാറ്റത്തിൽ പ്രതിഷേധിച്ചുള്ള റാലിയിൽ പങ്കെടുത്ത സ്റ്റേറ്റ് സെനറ്റർ നികിൽ സവാളിനെ അറസ്റ്റ് ചെയ്തു. ജൂൺ 12 ന് ലേബർ യൂണിയൻ യുണൈറ്റ് ഹിയർ സംഘടിപ്പിച്ച റാലി, ഫിലാഡൽഫിയയിലെ...

യുഎസ് പൗരന്മാരുടെ രേഖകളില്ലാത്ത ഇണകൾക്കു റെസിഡൻസിക്ക് അപേക്ഷിക്കാൻ അനുമതി നൽകും: ബൈഡൻ

വാഷിംഗ്‌ടൺ : യുഎസ് പൗരന്മാരെ വിവാഹം കഴിച്ച ലക്ഷക്കണക്കിന് രേഖകളില്ലാത്ത കുടിയേറ്റക്കാർക്ക് തൻ്റെ പ്രസിഡൻ്റിൻ്റെ ഏറ്റവും വിപുലമായ ഇമിഗ്രേഷൻ പ്രോഗ്രാമുകളിലൊന്നിൽ നിയമപരമായ റെസിഡൻസിക്ക് അപേക്ഷിക്കാനുള്ള വഴി പ്രസിഡൻ്റ് ബൈഡൻ ചൊവ്വാഴ്ച വ്യക്തമാക്കും. നവംബറിലെ തെരഞ്ഞെടുപ്പിന്...

കുവൈറ്റ് ദുരന്തത്തിൽ മരണമഞ്ഞവർക്ക് ട്രിനിറ്റി മാർത്തോമാ യുവജന സഖ്യത്തിന്റെ അനുശോചനം  

ഹൂസ്റ്റൺ: കുവൈത്തിൽ കഴിഞ്ഞദിവസം പ്രവാസികൾ തിങ്ങിപ്പാർക്കുന്ന  കെട്ടിട സമുച്ചയത്തിന് തീപിടിച്ചു മലയാളികൾ ഉൾപ്പടെ നിരവധി പേരുടെ മരണത്തിനിടയാക്കിയ സംഭവം അത്യന്തം വേദനാജനകവും നടുക്കം സൃഷ്‌ടിക്കുന്നതുമായിരുന്നുവെന്നും മരണമടഞ്ഞ 50 പേരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കു...

റാന്നി സെന്റ് തോമസ് കോളേജ് വജ്ര ജൂബിലി ആഘോഷം; പൂർവ വിദ്യാർത്ഥി സമ്മേളനം ജൂലൈ 13ന്      

ഹൂസ്റ്റൺ: റാന്നി സെന്റ് തോമസ് കോളേജ് വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പൂർവ വിദ്യാർത്ഥി സമ്മേളനം വൈവിധ്യമാർന്ന പരിപാടികളോടെ   2024 ജൂലൈ 13ന് ശനിയാഴ്ച കോളേജിൽ വെച്ച് നടക്കും. വിദേശരാജ്യങ്ങളിലുള്ള പൂർവ്വ വിദ്യാർത്ഥികൾ...

വയനാട് മണ്ഡലത്തില്‍ പ്രിയങ്കാ ഗാന്ധി മത്സരിക്കാനുള്ള തീരുമാനം ധീരവും അവസരോചിതവുമെന്ന് ഒഐസിസി യു എസ് എ 

ഹൂസ്റ്റൺ:രാഹുൽ ഗാന്ധി  റായ്ബറേലി നിലനിര്‍ത്താനും വയനാട് മണ്ഡലത്തില്‍ പ്രിയങ്കാ ഗാന്ധി മത്സരിക്കാനും  കോണ്‍ഗ്രസ്  തീരുമാനിച്ചത്  ധീരവും അവസരോചിതവുമാണെന്ന്   ഓവർസീസ് ഇന്ത്യൻ കൾച്ചറൽ  കോൺഗ്രസ് (ഒഐ സിസി) ഗ്ലോബൽ പ്രസിഡന്റും ഒഐസിസി യുഎസ്എ...

കഞ്ചാവ് കേസിൽ ശിക്ഷക്കപ്പെട്ട  175,000 പേർക്ക് മാപ്പ് നൽകാൻ ഒരുങ്ങി മേരിലാൻഡ് ഗവർണർ

മേരിലാൻഡ്:  കഞ്ചാവ് കേസിൽ ശിക്ഷക്കപ്പെട്ട  175,000 പേർക്ക് മേരിലാൻഡ്ഗ വർണർ വെസ് മൂർമാപ്പ് നൽകുന്നു, ഇത് പഴയ അഹിംസാത്മക കുറ്റകൃത്യങ്ങളുള്ള ആളുകൾക്ക് ആശ്വാസം നൽകുന്നതിനുള്ള രാജ്യത്തെ ഏറ്റവും വിപുലമായ ശ്രമങ്ങളിലൊന്നാണ്. വോട്ടർമാർ വൻതോതിൽ ജനഹിതപരിശോധനയെ...

പിതൃദിനത്തിൽ രണ്ടാനച്ഛൻ മർദനമേറ്റ് മരിച്ചു; വളർത്തുമകൻ അറസ്റ്റിൽ

ഹൂസ്റ്റൺ: ഹൂസ്റ്റണിൽ ഫാദേഴ്‌സ് ഡേയിൽ 71 വയസ്സുള്ള ഒരാൾ മർദനമേറ്റ്  കൊല്ലപ്പെട്ട സംഭവത്തിൽ ചോദ്യം ചെയ്യലിനായി ഇയാളുടെ വളർത്തുമകൻ  കസ്റ്റഡിയിലെടുത്തതായി ഹൂസ്റ്റൺ പോലീസ് അറിയിച്ചു പ്രതി  ചോദ്യം ചെയ്യലിൽ സഹകരിക്കുന്നതായും കാസ് പറഞ്ഞു.കൊല്ലപ്പെട്ടയാളുടെ...

ഫോർട്ട് വർത്ത് ഭക്ഷണശാലകളിൽ പരിശോധന; ഈച്ചകൾ, കൊതുകുകൾ എന്നിവ കണ്ടെത്തി

ഫോർട്ട് വർത്ത്: ടാരൻ്റ് കൗണ്ടി നഗരങ്ങളിലെ ഭക്ഷണശാലകളിൽ നടത്തിയ  ഏറ്റവും പുതിയ ആരോഗ്യ പരിശോധനകളിൽ പല സ്ഥലങ്ങളിലും ഈച്ചകളും കൊതുക്കളും കാണപ്പെട്ടു. ഇതിനെ തുടർന്ന് ഫോർട്ട് വർത്ത് ഒരു റെസ്റ്റോറൻ്റ് അടച്ചു. മേയ്...

നിക്കി ഹേലിയുടെ പിതാവ് അജിത് സിംഗ് രൺധാവ അന്തരിച്ചു 

സൗത്ത് കരോലിന: നിക്കി ഹേലിയുടെ പിതാവ് അജിത് സിംഗ് രൺധാവ അന്തരിച്ചു. മുൻ സൗത്ത് കരോലിന ഗവർണർ നിക്കി ഹേലിയാണ് തൻ്റെ പിതാവ് മരിച്ചതായി ഞായറാഴ്ച അറിയിച്ചത്. "ഇന്ന് രാവിലെ ഞാൻ അറിഞ്ഞിട്ടുള്ളതിൽ വച്ച്...