ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരങ്ങളുടെ പട്ടികയിൽ ഡബ്ലിൻ

പ്രവാസി ജീവനക്കാർക്കായി ഏറ്റവും ചെലവേറിയ നഗരങ്ങൾ പരിശോധിക്കുന്ന ആഗോള സൂചികയിൽ ഡബ്ലിൻ ആദ്യ 50 നഗരങ്ങളുടെ പട്ടികയിൽ. Mercer ൻ്റെ 2024-ലെ ജീവിതച്ചെലവ് നഗര റാങ്കിംഗിൽ മിലാൻ, റോം, മാഡ്രിഡ് തുടങ്ങിയ നഗരങ്ങളെ...

വെടിവെച്ചു കൊലപ്പെടുത്തുകയും ഡെപ്യൂട്ടിയെ പരിക്കേൽപ്പിക്കുകയും ചെയ്ത 19കാരനെ പോലീസ്  വെടിവെച്ചു കൊലപ്പെടുത്തി

താമ്പ(ഫ്ലോറിഡ): മാതാപിതാക്കളെ  വെടിവെച്ചു കൊലപ്പെടുത്തുകയും ഒരു ഡെപ്യൂട്ടിയെ വെടിവെച്ചു  പരിക്കേൽക്കുകയും ചെയ്ത 19 കാരനായ യുവാവ് പോലീസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു ശനിയാഴ്ച 11 മണി കഴിഞ്ഞ് അൽപ്പസമയത്തിനകം തൻ്റെ ഭർത്താവിനെ...

സാമൂഹ്യ മാധ്യമങ്ങളിലൂടെ അധിക്ഷേപം; ഇൻസ്റ്റാഗ്രാം ഇൻഫ്ലുൻസറായ +2 വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇൻസ്റ്റാഗ്രാം ഇൻഫ്ലുൻസറായ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. തൃക്കണ്ണാപുരം ഞാലിക്കോണം സ്വദേശിയാണ് മരിച്ചത്. തിരുവനന്തപുരത്തെ സര്‍ക്കാര്‍ സ്കൂളിലെ +2 വിദ്യാർത്ഥിനിയായിരുന്നു. സംഭവത്തില്‍ പൂജപ്പുര പൊലീസ് ആസ്വഭാവിക മരണത്തിന് കേസെടുത്തു.  കഴിഞ്ഞ തിങ്കളാഴ്ചയാണ് വിദ്യാർത്ഥിനിയെ...

ബംഗാളിൽ ട്രെയിൻ അപകടം; 15 മരണം 60 പേർക്ക് പരിക്ക്

പശ്ചിമബം​ഗാളിലെ ഡാർജിലിം​ഗിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം 15 ആയി ഉയര്‍ന്നു. അപകടത്തില്‍ 60 പേര്‍ക്ക് പരിക്കേറ്റു. അ​ഗർത്തലയിൽനിന്നും കൊൽക്കത്തയിലേക്ക് പോവുകയായിരുന്ന കാഞ്ചൻജം​ഗ എക്സ്പ്രസിന്‍റെ പിന്നിൽ സി​ഗ്നൽ തെറ്റിച്ചെത്തിയ ​ഗുഡ്സ് ട്രെയിൻ ഇടിച്ചുകയറുകയായിരുന്നു....

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ പുതിയ അധ്യക്ഷനായി ഡോ. സാമുവൽ മോർ തിയോഫിലസ് എപ്പിസ്കോപ്പ നിയമിതനായി

കോട്ടയം: ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ പുതിയ അധ്യക്ഷനായി ഡോ. സാമുവൽ മോർ തിയോഫിലസ് എപ്പിസ്കോപ്പ നിയമിതനായി. ചെന്നൈ ഭദ്രാസന അധിപൻ ആയിരുന്ന ഇദ്ദേഹം സഭയിലെ മുതിർന്ന മെത്രാപ്പോലീത്തയാണ്. പത്തനംതിട്ട റാന്നി സ്വദേശിയാണ് ഡോ....

ഈദ് ഗസൽ നൈറ്റ് ജൂൺ 23ന് 

അയർലൻഡ് കെഎംസിസി സംഘടിപ്പിക്കുന്ന ഈദ് സംഗമവും ഗസൽ നൈറ്റും ജൂൺ 23ന് നടക്കും. ഡബ്ലിന് പമേഴ്‌സ്‌ടൗണിലെ സെൻറ് ലോർക്കൻസ് നാഷണൽ സ്കൂളിൽ വെച്ചാണ് പരിപാടി. വൈകീട് നാലുമുതൽ നടക്കുന്ന സംഗമത്തിൽ കുട്ടികൾക്കുള്ള മത്സരങ്ങളും മറ്റു...

“ബിഗ് ബെൻ” ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു

"ഇനി എന്തേലും കാരണം കൊണ്ട് നമ്മുടെ മോളെ കിട്ടാതിരുന്നാൽ.... നമ്മളെന്തു ചെയ്യും? എനിക്ക് നിങ്ങളെ ഇവിടെ എത്രയാമിസ്റ്റ് ചെയ്യുന്നതറിയാമോ? എത്ര നാളന്നു വിചാരിച്ചിട്ടാ നമ്മളിങ്ങനെ? ലണ്ടനിൽ വന്നിട്ട് അൽപ്പസ്വൽപ്പം സാമൂഹ്യ സേവ ഇല്ലങ്കിലെ പിന്നെന്തു ജീവിതം? നവാഗതനായ ബിനോ...

Just Right Overseas Studies Ltd അവതരിപ്പിക്കുന്ന “Dublin Premier League- All Ireland Cricket Tournament” രണ്ടാം...

അയർലണ്ടിലെ പ്രമുഖ education consultancyയായ Just Right Overseas Studies Limited ന്റെ മുഖ്യ സ്പോൺസർഷിപ്പിൽ അരങ്ങേറുന്ന Dublin Premier League ക്രിക്കറ്റ്‌ ടൂർണമെന്റ് ജൂൺ 29ന്. വൻ വിജയമായ ആദ്യ...

ബൈക്കിൻ്റെ ടയറിൽ കേബിൾ ചുറ്റി  മറിഞ്ഞു വീണ് 2 പേർക്ക് പരിക്ക്

പാലാ: റോഡിൽ വിണു കിടന്ന കേബിൾ ബൈക്കിൻ്റെ ടയറിൽ ചുറ്റിയതിനെ തുടർന്ന്  മറിഞ്ഞു വീണു പരിക്കേറ്റ ബൈക്ക് യാത്രക്കാരായ കൊല്ലപ്പള്ളി സ്വദേശി ശിവാനന്ദൻ (18) പാലാ സ്വദേശി അജയ് മനോജ് (19) എന്നിവരെ...

Afsal live ILAYA NILA, 2024″ ജൂലൈ 10ന്; ടിക്കറ്റ് വില്പന ഉടൻ ആരംഭിക്കുന്നു

ഇഷ്ടമല്ലെടാ, രാക്ഷസി, ഐ ആം വെരി സോറി, കൈ തുടി താളം കൊട്ടി തുടങ്ങി ഒരുപിടി അടിപൊളി സിനിമാ ഗാനങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരനും യുവാക്കളുടെ ഹരവുമായി മാറിയ ഗായകൻ അഫ്സൽ അയർലണ്ടിലെത്തുന്നു. മലയാള...