Fine Gael പാർട്ടിയുടെ സ്ഥാനാർത്ഥി ലിങ്ക്വിൻസ്റ്റാർ മാത്യു ഡബ്ലിൻ സിറ്റി കൗൺസിലിലേയ്ക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ നാമനിർദ്ദേശപത്രിക സമർപ്പിച്ചു

ഡബ്ലിൻ സിറ്റി കൗൺസിലിലേയ്ക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ അയർലണ്ടിലെ ഭരണകക്ഷിയായ Fine Gael പാർട്ടിയുടെ സ്ഥാനാർത്ഥി ലിങ്ക്വിൻസ്റ്റാർ മാത്യു നാമനിർദ്ദേശപത്രിക സമർപ്പിച്ചു. ഭരണകക്ഷിയായ Fine Gael പാർട്ടിയുടെ ഡബ്ലിൻ സിറ്റി കൗൺസിലിലേയ്ക്ക് മത്സരിക്കുന്ന ഏക...

ജൂൺ പതിനാലിന് റിലീസ് പ്രഖ്യാപിച്ച് ഡി.എൻ.എയുടെ പോസ്റ്റർ പുറത്തിറങ്ങി

ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ.വി.അബ്ദുൾ നാസ്സർ നിർമ്മിച്ച് ടി.എസ്.സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ഡി.എൻ.എ എന്ന ചിത്രം ജൂൺ പതിനാലിന് പ്രദർശനത്തിനെത്തുന്നു. ഏ.കെ.സന്തോഷിൻ്റെ തിരക്കഥയിൽ ഒരുങ്ങുന്ന പൂർണ്ണമായും ഇൻവസ്റ്റിഗ്രേറ്റീവ് ആക്ഷൻ വയലൻസ് ചിത്രമാണിത്. മികച്ച അര...

ക്രാന്തി വാട്ടർഫോർഡ് യൂണിറ്റിന്റെ മെയ്ദിന അനുസ്മരണ പരിപാടി ഇന്ന്

വാട്ടർഫോർഡ്: ക്രാന്തി വാട്ടർഫോർഡ് യൂണിറ്റ് സംഘടിപ്പിക്കുന്ന മെയ്ദിന അനുസ്മരണ പരിപാടി ഇന്ന് വാട്ടർഫോർഡിലെ WAMA (Waterford Academy of Music and Arts)യിൽ വച്ച് സംഘടിപ്പിക്കുന്നു. എഴുത്തുകാരനും പ്രഭാഷകനുമായ ഡോ. സുനിൽ. പി....

പുണ്യാളനെ സ്തുതിക്കുന്ന യുവാക്കളുടെ ആഘോഷം; “കുടുംബ സ്ത്രീയും കുഞ്ഞാടും” വീഡിയോ ഗാനമെത്തി

എൻ്റെ പുണ്യാളാ... ഞങ്ങടെ പുണ്യാളാ... എന്നു തുടങ്ങുന്ന ഒരു ഗാനത്തിൻ്റെ ദൃശ്യവൽക്കരണവുമായി കുടുംബ സത്രീയും കുഞ്ഞാടും എന്ന ചിത്രത്തിൻ്റെ വീഡിയോ സോംഗ് പുറത്തിറങ്ങി. മാഹഷ്. പി. ശ്രീനിവാസൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ...

ബിഷപ്പ് കെ പി യോഹന്നാന്റെ പൊതുദർശനം ഡാളസ്സിൽ മെയ് 15 ബുധനാഴ്ച

ഡാളസ്: കാലം ചെയ്ത  ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പ്രഥമ മെത്രാപ്പൊലീത്തയും പരമാധ്യക്ഷനുമായിരുന്ന റവ. ഡോ. കെ പി യോഹന്നാന്റെ പൊതുദർശനം ഡാളസ്സിൽ മെയ് 15 ബുധനാഴ്ച നടക്കുമെന്ന് തിരുവല്ല സഭാ ആസ്ഥാനത്തു നിന്നും...

കേരള അസോസിയേഷൻ ഓഫ് ഡാലസിന്റെ “വിസ്മയ ചെപ്പ്” അവിസ്മരണീയമായി

ഗാർലൻഡ് (ഡാളസ്): കേരള അസോസിയേഷൻ ഓഫ് ഡാലസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വിസ്മയച്ചെപ്പ് വിസ്മയകരമായ വിവധ പരിപാടികളിലും അവതരണ മേന്മയിലും വ്യത്യസ്തത പുലർത്തിയത് കലാസ്വാദകർക്കു അവിസ്മരണീയമായ അനുഭവങ്ങളാണ് സമ്മാനിച്ചത്. മെയ് 4 ശനിയാഴ്ച വൈകീട്ട് 6...

ടെക്‌സാസിൽ 12 വയസ്സിന് താഴെയുള്ള കുട്ടികളെ വീട്ടിൽ തനിച്ചാക്കിയാൽ മാതാപിതാക്കളെ ജയിലിൽ അടയ്ക്കും

ഓസ്റ്റിൻ: ടെക്‌സാസിൽ 12 വയസ്സിന് താഴെയുള്ള കുട്ടികളെ വീട്ടിൽ തനിച്ചാക്കിയാൽ മാതാപിതാക്കളെ  ജയിലിൽ അടയ്ക്കുമെന്ന് ടെക്സസ് ഡിപ്പാർട്ട്മെൻ്റ് ഓഫ് ഫാമിലി ആൻഡ് പ്രൊട്ടക്റ്റീവ് സർവീസസ് അറിയിച്ചു. സ്കൂൾ വർഷം അവസാനിക്കുന്നതോടെ 12 വയസ്സിന്...

അയർലണ്ടിൽ ആകാശ വിസ്മയം തീർത്ത് നോർത്തേൺ ലൈറ്റ്സ്

അതിമനോഹരമായ ആകാശ വിസ്മയത്തിനായിരുന്നു അയർലണ്ട് ഇന്നലെ സാക്ഷിയായത്. അറോറ ബോറിയാലിസ് എന്നും അറിയപ്പെടുന്ന നോർത്തേൺ ലൈറ്റ്സ് അയർലണ്ടിലുനീളം ദൃശ്യമായി. ഡോണഗൽ, സ്ലിഗോ, മയോ എന്നിവയുൾപ്പെടെ വടക്കൻ, പടിഞ്ഞാറൻ കൗണ്ടികളിൽ...

കൗണ്ടി ജയിലിൽ നിന്ന് രക്ഷപ്പെട്ടവർക്കായി തിരച്ചിൽ തുടരുന്നു

ഒക്ലഹോമ: അനാദാർകോയിലെ കാഡോ കോ ജയിലിൽ നിന്ന് രക്ഷപ്പെട്ട മൂന്ന് പേർക്കായി കാഡോ കൗണ്ടി ഷെരീഫ് ഓഫീസ് തിരച്ചിൽ നടത്തുകയാണ്. ഹെക്ടർ ഹെർണാണ്ടസ്, മൈക്കൽ ബ്രൗൺ, ഡവൻ്റേ വിൻ്റേഴ്‌സ് എന്നിവർ വ്യാഴാഴ്ച രാത്രിക്കും വെള്ളിയാഴ്ച...

മെയ് ദിനാഘോഷങ്ങൾക്കായി സുനിൽ പി ഇളയിടവും, ജെർമി കോർബിനും അയർലണ്ടിലെത്തി; ഡബ്ലിനിലെ അനുസ്മരണ പരിപാടി ഇന്ന്

ഡബ്ലിൻ: ക്രാന്തിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മെയ്ദിന അനുസ്മരണ പരിപാടികൾക്കായി എഴുത്തുകാരനും പ്രഭാഷകനുമായ സുനിൽ പി ഇളയിടവും ,ബ്രിട്ടനിലെ മുൻ പ്രതിപക്ഷ നേതാവും ലേബർ പാർട്ടി നേതാവുമായി പ്രവർത്തിച്ചജെർമി കോർബിനും അയർലണ്ടിലെത്തി....