അബാം മൂവീസിൻ്റെ പുതിയ ചിത്രത്തിൽ അനൂപ് മേനോൻ – കാലാവസ്ഥ നിരീക്ഷണവകുപ്പ് ഉദ്യോഗസ്ഥൻ, ധ്യാൻ ശ്രീനിവാസനും ഷീലുഏബ്രഹാമും മുഖ്യവേഷങ്ങളിൽ

ശുദ്ധനർമ്മത്തിലൂടെ രസകരമായ നിരവധി കുടുംബചിത്രങ്ങൾക്കു തിരക്കഥ രചിച്ച് ശ്രദ്ധേയനായ കൃഷ്ണ പൂജപ്പുര തിരക്കഥ രചിക്കുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം ജനവരി ഇരുപത്തിയൊന്ന് ഞായറാഴ്ച്ച കൊച്ചിയിൽ ആരംഭിച്ചു. ഇതു താൻടാ പൊലീസ്, സിഗ്‌നേച്ചേർ എന്നീ ചിത്രങ്ങളിലൂടെ...

“മുൻപേ….” ടൊവിനോ തോമസിന്റ പുതിയ ചിത്രം; സൈജു ശ്രീധരൻ സംവിധായകൻ

ടൊവിനോ തോമസിൻ്റെ ജൻമദിനത്തിൽ പുതിയ ചിത്രം പ്രഖ്യാപിച്ചു കൊണ്ട് ഒരു പുതിയ നിർമ്മാണ സ്ഥാപനം കടന്നു വരുന്നു. 'മുൻപേ ...' എന്നു നാമകരണം ചെയ്തിരിക്കുന്ന ഈ ചിത്രം പ്രശസ്ത ചിത്രസംയോജകനായ സൈജു ശ്രീധരൻ...

നീന (ടിപ്പററി) മലയാളി സിബി തോമസിന്റെ പിതാവ് തോമസ് അറീച്ചിറക്കാലയിൽ കല്ലറ (മാൻവെട്ടം) അയർലണ്ടിൽ നിര്യാതനായി

നീന (ടിപ്പററി): മലയാളി സിബി തോമസിന്റെ പിതാവ് തോമസ് അറീച്ചിറക്കാലയിൽ (87), കല്ലറ (മാൻവെട്ടം) അയർലണ്ടിൽ നിര്യാതനായി. സംസ്കാരം പിന്നീട് അയർലണ്ടിൽ. ഭാര്യ അന്നമ്മ തോമസ് മക്കളും മരുമക്കളും: പരേതയായ ലൈസമ്മ & ടോമി വള്ളോപ്പള്ളി,...

എല്ലാ ഇന്റർസിറ്റി ട്രെയിനുകളിലും ഇ-ടിക്കറ്റുകൾ ചൊവ്വാഴ്ച മുതൽ ലഭ്യമാകും

എല്ലാ ഇന്റർസിറ്റി ട്രെയിനുകൾക്കുമായി Iarnród Éireann ഒരു പുതിയ ഇ-ടിക്കറ്റ് ഓപ്ഷൻ അടുത്ത ആഴ്ച മുതൽ പ്രാബല്യത്തിൽ വരും. ലോ ഫെയർ, സെമി ഫ്ലെക്സ് ടിക്കറ്റുകൾക്കായി കഴിഞ്ഞ കുറച്ച് മാസങ്ങളായി ഈ മാറ്റം...

ഡബ്ലിനിൽ റീസൈക്ലിംഗ് കേന്ദ്രത്തിൽ വൻ തീപിടിത്തം

ഡബ്ലിനിലെ ഹണ്ട്‌സ്‌ടൗണിൽ റീസൈക്ലിംഗ് കേന്ദ്രത്തിൽ വാൻ തീപിടിത്തം. രാവിലെ 6 മണിക്ക് കാപ്പാഗ് റോഡിന് സമീപമുള്ള റീസൈക്ലിംഗ് കേന്ദ്രത്തിൽ തീപിടുത്തമുണ്ടായതായി ഡബ്ലിൻ അഗ്നിശമനസേന അറിയിച്ചു. ഗ്നിശമന സേനയുടെ പത്ത് യൂണിറ്റുകൾ രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നു....

ഹൂസ്റ്റണിൽ സമരാഗ്നി സംഗമത്തിൽ പങ്കെടുക്കുവാനെത്തിയ കെപിസിസി പ്രസിഡൻറ്നു ഉജ്ജ്വല സ്വീകരണം -പി പി ചെറിയാൻ

ഹൂസ്റ്റൺ: കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡണ്ടും ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ കരുത്തനായ നേതാവുമായ ശ്രീ കെ സുധാകരനു ഹൂസ്റ്റൺ ഇൻറർ കോണ്ടിനെന്റൽ  എയർപോർട്ടിൽ ഉജ്ജ്വല സ്വീകരണം നൽകി.  ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് ...

നിക്കി ഹേലിക്ക് തിരിച്ചടിയായി ഡൊണാൾഡ് ട്രംപിനെ പിന്തുണച്ച് ടിം സ്കോട്ട് -പി പി ചെറിയാൻ

ന്യൂ ഹാംഷെയർ: ന്യൂ ഹാംഷെയറിൽ വെള്ളിയാഴ്ച രാത്രി നടന്ന റാലിയിൽ സെനറ്റർ ടിം സ്കോട്ട് ഡൊണാൾഡ് ട്രംപിനെ അനുകൂലിച്ചു. ട്രംപിനെ പിന്തുണയ്ക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനം ന്യൂ ഹാംഷെയറിന്റെ വരാനിരിക്കുന്ന പ്രൈമറിയിൽ ശക്തമായ പ്രകടനം നടത്താൻ...

അപരനോട് ക്ഷമിക്കുവാനുള്ള ആഹ്വാനമാണ് ക്രിസ്‌മസ്‌: ഡോ. സാം ശാമുവേൽ -ജീമോൻ റാന്നി

ന്യൂയോർക്ക്  : പറഞ്ഞാലും തീരാത്ത ഒരു കഥയുടെ പേരാണ് ക്രിസ്‌മസ്‌, അത് ഒരു ദിനമല്ല ഒരു ജീവിതശൈലിയുടെ ജനനമാണ്, മാപ്പ് ആഘോഷമാക്കാനുള്ള ക്ഷണമാണ് ക്രിസ്‌മസ്‌. പുൽത്തൊട്ടിലിലൂടെ ജീവിക്കുവാൻ വളരെക്കുറച്ചു കാര്യങ്ങൾ മാത്രം മതിയെന്നുള്ളതിൻറെ...

കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി പ്രവാസികളുമായി ഇന്ന് ഓൺലൈനിൽ സംവദിക്കുന്നു

ഹൂസ്റ്റൺ: ഇന്ന് (ശനിയാഴ്ച) വൈകുന്നേരം ഹൂസ്റ്റണിൽ വച്ച് നടക്കുന്ന സമരാഗ്നി സംഗമത്തിൽ പങ്കെടുക്കുവാനെത്തിയ  കെപിസിസി പ്രസിഡണ്ട് കെ.സുധാകരൻ എംപി. അമേരിക്കയിലെ കോൺഗ്രസ് പ്രവർത്തകരുമായി സൂം പ്ലാറ്റഫോമിൽ  സംസാരിക്കുന്നു.ഇന്ന് ഉച്ചക്ക് 12 മണിയ്ക്കാണ് (ഹൂസ്റ്റൺ...

അഡ്വ. സൈബി ജോസിനെതിരെ തെളിവില്ല; ജഡ്ജിമാരുടെ പേരിൽ കോഴ വാങ്ങിയ കേസിലെ തുടർ നടപടികൾ അവസാനിപ്പിച്ചു

കൊച്ചി: ജഡ്ജിമാരുടെ പേരിൽ കോഴ വാങ്ങിയ കേസിലെ തുടർ നടപടികൾ മൂവാറ്റുപുഴ വിജിലൻസ് കോടതി അവസാനിപ്പിച്ചു. അഡ്വ. സൈബി ജോസിനെതിരെ തെളിവില്ലെന്ന കണ്ടെത്തൽ കോടതി അംഗീകരിച്ചു. നേരത്തെ അന്വേഷണസംഘത്തിന്റെ റിപ്പോർട്ട് വിജിലൻസ് കോടതിയിൽ...