തുടർച്ചയായ രണ്ടാം ദിനവും യമനിൽ അമേരിക്കയുടെയും ബ്രിട്ടന്റെയും സംയുക്ത ആക്രമണം; തിരിച്ചടിക്കുമെന്ന് ആവര്‍ത്തിച്ച് ഹൂതികള്‍
സന്‍ആ: തുടർച്ചയായ രണ്ടാം ദിനവും യമനിൽ അമേരിക്കയുടെയും ബ്രിട്ടന്റെയും സംയുക്ത ആക്രമണം. യമൻ തലസ്ഥാനമായ സന്‍ആയിലും തീരനഗരമായ ഹുദൈദയിലാണ് ആക്രമണം രൂക്ഷമായത്. ആക്രമണത്തില്‍ തിരിച്ചടിക്കുമെന്ന് ആവര്‍ത്തിച്ച് ഹൂതികള്‍. ഹൂതികളുടെ ഭീഷണിയുടെ പശ്ചാത്തലത്തില്‍ യുഎസ്...
ഫെഡറൽ ഡിസ്ട്രിക്റ്റ് ജഡ്ജി ഒഴിവിലേക്ക് ജഡ്ജി സുനിൽ ഹർജാനിയെ ജോ ബൈഡൻ നാമനിർദ്ദേശം ചെയ്തു -പി...
വാഷിംഗ്ടൺ, ഡിസി:ഇല്ലിനോയിസ് ഈസ്റ്റേൺ ഡിവിഷനിലെ നോർത്തേൺ ഡിസ്ട്രിക്റ്റിലെ ഫെഡറൽ ഡിസ്ട്രിക്റ്റ് കോടതി ജഡ്ജി ഒഴിവിലേക്ക് ജഡ്ജി സുനിൽ ഹർജാനിയെ നാമനിർദ്ദേശം ചെയ്യാനുള്ള തന്റെ തീരുമാനം പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചു.
ബൈഡൻ നാമനിർദ്ദേശം ചെയ്ത...
വാൾമാർട്ടിനെതിരെ റോഡ്‌റിക് ജാക്‌സൺ $100M നഷ്ടപരിഹാരത്തിനും ‘അൺലിമിറ്റഡ് ഫ്രീ ലൈഫ് ടൈം ഷോപ്പിങ്ങിനും കേസ് ഫയൽ ചെയ്തു -പി...
അർക്കൻസാസ് (ടെക്സാസ് ): വാസ്‌കോമിലെ റോഡ്‌റിക് ജാക്‌സൺ നെബ്രാസ്‌കയിലെ ഒരു സ്റ്റോർ കടയിൽ മോഷണം നടത്തിയെന്ന തെറ്റായി ആരോപിച്ച് തന്റെ പൗരാവകാശങ്ങൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി നഷ്ടപരിഹാര കേസ് ഫയൽ ചെയ്തു. വെസ്റ്റേൺ ഡിസ്ട്രിക്റ്റ്...
അതിദുരൂഹവും ഉദ്വേഗവും നിറച്ച് “അന്വേഷിപ്പിൻ കണ്ടെത്തും” ടീസർ പുറത്തിറങ്ങി
വലിയ ക്യാൻവാസ്, വൻ താരനിര, വലിയ മുതൽമുടക്ക്... റിയലിസ്റ്റിക്കായ അവതരണം. അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രത്തിൻ്റെ പശ്ചാത്തലമാണിത്.
ഏറെ ദുരൂഹതയും ഉദ്വേഗവും നിലനിർത്തി ഈ ചിത്രത്തിൻ്റെ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി. ഒരു കൊലപാതകത്തിൻ്റെ ചുരുളുകളാണ്...
ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ടുകൾ; ഐറിഷ് പാസ്‌പോർട്ടിന് മൂന്നാം സ്ഥാനം
ഏറ്റവും പുതിയ ഹെൻലി പാസ്‌പോർട്ട് സൂചിക പ്രകാരം, ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ടുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ജപ്പാൻ, സിംഗപ്പൂർ, സ്പെയിൻ എന്നിവ ഒന്നാം സ്ഥാനം നേടി. ഈ പാസ്സ്‌പോർട്ട്...
ഡബ്ലിനിൽ സ്ത്രീകളെ ആദരിക്കുന്നതിനായി ബാങ്ക് ഹോളിഡേ പരേഡ്
ഫെബ്രുവരിയിലെ ബാങ്ക് അവധി വാരാന്ത്യത്തിലുടനീളം നടക്കുന്ന ഡബ്ലിൻ സിറ്റി ഫെസ്റ്റിവലിന്റെ ഷെഡ്യൂളിന്റെ ഭാഗമായി സ്ത്രീകളെ ആഘോഷിക്കുന്ന ആദരിക്കുന്നതിനായി ബാങ്ക് ഹോളിഡേ പരേഡ് സംഘടിപ്പിക്കും. The third annual Brigit: Dublin City Celebrating...
യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂതികൾക്കെതിരെ യുഎസും ബ്രിട്ടീഷ് സൈന്യവും വൻ തിരിച്ചടി നടത്തി -പി പി ചെറിയാൻ
ആക്രമണങ്ങളെ ന്യായീകരിച്ചു പ്രസിഡന്റ് ജോ ബൈഡൻ പുറത്തിറക്കിയ പ്രസ്താവനയുടെ പൂർണ രൂപം
വാഷിംഗ്‌ടൺ ഡി സി :ഇന്ന്, എന്റെ നിർദ്ദേശപ്രകാരം, യുണൈറ്റഡ് കിംഗ്ഡത്തിനൊപ്പം, ഓസ്‌ട്രേലിയ, ബഹ്‌റൈൻ, കാനഡ, നെതർലാൻഡ്‌സ് എന്നിവയുടെ പിന്തുണയോടെയും യു.എസ് സൈനിക...
മുൻ ടെക്‌സാസ് ജഡ്ജിയും ഭാര്യയും കൊല്ലപ്പെട്ട നിലയിൽ; മകൻ അറസ്റ്റിൽ -പി പി ചെറിയാൻ
ജോർജ്ജ്ടൗണ് (ടെക്സാസ് ) മുൻ ജില്ലാ ജഡ്ജി ബർട്ട് കാർനെസിന്റെയും ഭാര്യ സൂസൻ കാർനെസിന്റെയും ഇരട്ട കൊലപാതകം ടെക്സസ് ഉദ്യോഗസ്ഥർ അന്വേഷിക്കുന്നു.
ചൊവ്വാഴ്ച, ദമ്പതികളുടെ 45-കാരനായ മകൻ സേത്ത് ബി. കാർനെസിനെ കസ്റ്റഡിയിലെടുത്ത് വില്യംസൺ...
Public transport youth discounts പ്രായപരിധി 25 വയസ് ആക്കി
അയർലണ്ടിൽ പബ്ലിക് ട്രാൻസ്‌പോർട്ട് യൂത്ത് ഡിസ്‌കൗണ്ടിനായുള്ള പ്രായപരിധി വർദ്ധിപ്പിച്ചു. 18-നും 23-നും ഇടയിൽ പ്രായമുള്ളവർക്ക് കുറഞ്ഞ നിരക്കുകൾ നൽകാനായിരുന്നു മുൻപ് നിശ്ചയിച്ചിരുന്നത്. എന്നാൽ ഇപ്പോൾ 24-ഉം 25-ഉം വയസ്സുള്ളവർക്കും അവരുടെ 26-ാം ജന്മദിനം...
വരാഹത്തിൽ ഗൗതം വാസുദേവ മേനോൻ അഭിനയിച്ചു തുടങ്ങി
സനൽ.വി.ദേവൻ സംവിധാനം ചെയ്ത് സുരേഷ് ഗോപി നായകനായി അഭിനയിക്കുന്നവരാഹം എന്ന ചിത്രത്തിൽ സുപ്രധാനമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഗൗതം വാസുദേവ മേനോൻ അഭിനയിച്ചു തുടങ്ങി.
ഡിസംബർ ഇരുപത്തിരണ്ടിനാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം കാലടിയിൽ ആരംഭിച്ചത്. ഈ...









































