ന്യൂസ് ക്ലിക്ക് കേസ്; അമേരിക്കൻ വ്യവസായി നെവിൽ റോയി സിംഘത്തെ ഇഡി ചോദ്യം ചെയ്യും

ഡൽഹി: ന്യൂസ് ക്ലിക്ക് കേസിൽ അമേരിക്കൻ വ്യവസായി നെവിൽ റോയി സിംഘത്തെ ഇഡി ചോദ്യം ചെയ്യും. സിംഘത്തെ ചോദ്യം ചെയ്യാൻ വിദേശകാര്യ മന്ത്രാലയം വഴി ഇഡി നോട്ടിസ് അയച്ചു. ചൈനീസ് സർക്കാരുമായി അടുത്ത...

കോൺസുലേറ്റുകളിലും സർവീസ് പ്രൊവൈഡേഴ്സിന്റെ ഓഫീസുകളിലും ഇനി അപ്പോയിന്റ്‌മെന്റിന് കാത്തിരിക്കണ്ട; ഓൺലൈൻ Schengen വിസ അപേക്ഷകൾക്ക് EU കൗൺസിൽ അംഗീകാരം

Schengen ഏരിയയിലേക്ക് യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നവർക്കുള്ള വിസ അപേക്ഷാ നടപടിക്രമം ഡിജിറ്റലൈസേഷനായി യൂറോപ്യൻ യൂണിയൻ കൗൺസിൽ അംഗീകാരം നൽകി. ഒരു കോൺസുലേറ്റോ എംബസിയോ സന്ദർശിക്കാതെയും ദീർഘനേരം കാത്തിരിക്കാതെയും സ്‌കെഞ്ചൻ വിസ ആവശ്യമുള്ളവർക്ക്...

അയർലണ്ടിൽ സെക്കൻഡറി സ്കൂളുകളിൽ അധ്യാപക ക്ഷാമം രൂക്ഷം; വിഷയങ്ങൾ വെട്ടിക്കുറയ്ക്കേണ്ട സാഹചര്യം

ടീച്ചേഴ്‌സ് യൂണിയൻ ഓഫ് അയർലണ്ടിന്റെ സർവേയിൽ പങ്കെടുത്ത ഏകദേശം മൂന്നിൽ രണ്ട് സെക്കൻഡറി സ്‌കൂളുകളിലും അദ്ധ്യാപക ഒഴിവുകളുണ്ട്. മുക്കാൽ ഭാഗത്തിലധികം സ്കൂളുകളിൽ കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ പരസ്യപ്പെടുത്തിയ തസ്തികകളിൽ അപേക്ഷകളൊന്നും ലഭിച്ചിട്ടില്ല. ചില...

ഡൊണാൾഡ് ട്രംപിനെ പ്രസിഡന്റായി അംഗീകരിച്‌ ഹൗസ് സ്പീക്കർ മൈക്ക് ജോൺസൺ -പി പി ചെറിയാൻ

വാഷിംഗ്‌ടൺ ഡി സി :ഹൗസ് സ്പീക്കർ മൈക്ക് ജോൺസൺ ചൊവ്വാഴ്ച ഡൊണാൾഡ് ട്രംപിനെ പ്രസിഡന്റായി പരസ്യമായി അംഗീകരിച്ചു, ഇതോടെ  മുൻ പ്രസിഡന്റിനെ  പിന്തുണച്ച  ഇതുവരെയുള്ള ഏറ്റവും ഉയർന്ന റാങ്കുള്ള റിപ്പബ്ലിക്കൻ ആയി മൈക്ക്...

ഇസ്രയേലിന് ഐക്യദാർഢ്യം, വാഷിംഗ്ടണിൽ ‘മാർച്ച് ഫോർ ഇസ്രായേൽ’ റാലി സംഘടിപ്പിച്ചു -പി പി ചെറിയാൻ

വാഷിംഗ്ടൺ:, നവംബർ 14 : ഹമാസുമായുള്ള യുദ്ധത്തിൽ ഇസ്രയേലിനോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാനും വർദ്ധിച്ചുവരുന്ന യഹൂദവിരുദ്ധതയെ അപലപിക്കാനും 'മാർച്ച് ഫോർ ഇസ്രായേൽ' എന്ന പേരിൽ ചൊവ്വാഴ്ച വാഷിംഗ്ടണിൽ പതിനായിരക്കണക്കിനാളുകൾ  ഒത്തുചേർന്ന്‌ വൻ  റാലി സംഘടിപ്പിച്ചു...

നാല് ഇന്ത്യൻ അമേരിക്കൻ വിദ്യാർത്ഥികൾക്ക് റോഡ്‌സ് സ്‌കോളർഷിപ്പ് -പി പി ചെറിയാൻ

ന്യൂയോർക്ക്: ന്യൂയോർക്ക് (IANS): 70 രാജ്യങ്ങളിൽ നിന്നുള്ള 840 അപേക്ഷകരിൽ നിന്ന് നാല് ഇന്ത്യൻ അമേരിക്കൻ വിദ്യാർത്ഥികളെ ഓക്‌സ്‌ഫോർഡ് സർവകലാശാലയിലെ റോഡ്‌സ് സ്‌കോളേഴ്‌സ് ക്ലാസിലെ 2024 റാങ്കിലേക്ക് തിരഞ്ഞെടുത്തു. മൃണാളിനി എസ് വാധ്വ, സുഹാസ്...

ഇന്‍ഡോ- അമേരിക്കന്‍ റിപ്പബ്ലിക്കന്‍ ഫോറം പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നു

ഹൂസ്റ്റൺ : നവംബർ  അഞ്ചാം തീയതി സ്റ്റാഫോര്‍ഡില്‍ ചേര്‍ന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം, ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാന്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളിലും സംഘടനയുടെ ശാഖകള്‍ തുടങ്ങുവാന്‍ തീരുമാനിച്ചു.  ആസന്നമായിരിക്കുന്ന തെരഞ്ഞെടുപ്പ്...

കേരള ഹൗസ് ബാഡ്മിൻറൺ ടൂർണമെൻറ് ഡിസംബർ 9ന്

അയർലണ്ട്: കേരള ഹൗസ് ബാഡ്മിൻറൺ ടൂർണമെൻറ് സംഘടിപ്പിക്കുന്നു. ഡിസംബർ 9 തീയതി ശനിയാഴ്ച Baldoyle Badminton centerൽ വച്ചാണ് ബാഡ്മിൻറൺ ടൂർണമെൻറ് നടത്തപ്പെടുന്നത്. രാവിലെ 9 മണി മുതൽ ലേഡീസ്, മിക്സഡ്, മെൻസ്...

ഷിക്കാഗോയിൽഗർഭിണിയായ മലയാളി യുവതിക്ക് വെടിയേറ്റു; നില അതീവഗുരുതരം; ഭർത്താവ് അറസ്‌റ്റിൽ

അമേരിക്കയിലെ ഷിക്കാഗോയിൽ ഭർത്താവിന്റെ വെടിയേറ്റ മലയാളി യുവതിയുടെ നില ഗുരുതരമായി തുടരുന്നു. കോട്ടയം ഉഴവൂർ കുന്നാംപടവിൽ ഏബ്രഹാം (ബിനോയ്)- ലാലി ദമ്പതികളുടെ മകൾ മീരയ്ക്ക് (32) നേരെയാണ് ഭർത്താവ് അമൽ റെജി വെടിയുതിർത്തത്....

പ്രവാസി മലയാളികളുടെ മക്കൾക്കുള്ള നോർക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം

പ്രവാസികേരളീയരുടെ മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിനായുളള നോർക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സാമ്പത്തികമായി പിന്നോക്കമുളള പ്രവാസി മലയാളികളുടെയും തിരികെയെത്തിയ പ്രവാസികളുടെയും മക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം നൽകുന്നതാണ് പദ്ധതി. ബിരുദാനന്തര ബിരുദ...