പുതിയ ഫ്ലോട്ടിംഗ് ഗ്യാസ് സ്റ്റോറേജ് ഷിപ്പിന്റെ നിർമ്മാണ ചെലവിനായി ഊർജ്ജ ബില്ലുകളിൽ നേരിയ വർധനവുണ്ടാകും
ഫ്ലോട്ടിംഗ് ഗ്യാസ് സ്റ്റോറേജ് ഷിപ്പ് സ്ഥാപിക്കുന്നതിനുള്ള ചെലവുകളുടെ ഭാഗമായി അയർലണ്ടിൽ ഊർജ്ജ ബില്ലുകളിൽ ചെറിയ ചാർജ് ഉൾപെടുത്താൻ തീരുമാനമായി. ഫ്ലോട്ടിംഗ് ഗ്യാസ് സ്റ്റോറേജ് ഷിപ്പിന്റെ ചെലവ് 10 മുതൽ 15 വർഷം വരെ...
“ഗാർഡിയൻ ഏഞ്ചൽ” വ്യത്യസ്തമായ ഓഡിയോ ലോഞ്ച്
ഭദ്ര ഗായത്രി പ്രൊഡക്ഷൻസിന്റെ ബാനറിൽ സർജന്റ് സാജു എസ് ദാസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഗാർഡിയൻ ഏഞ്ചൽ എന്ന സിനിമയുടെ Audio launch അമല ഹോസ്പിറ്റലിൽ വച്ച് നടന്നു. സിനിമയുടെ അണിയറ...
“കരുതലിൻ കൂട്” ഭവന നിർമ്മാണ പദ്ധതിയുമായി ക്രാന്തി
ഡബ്ലിൻ: സ്വന്തമായി ഒരു വീട് എല്ലാവരുടെയും സ്വപ്‌നമാണ്. എന്നാൽ എല്ലാവര്‍ക്കും ഈ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ സാധിക്കണമെന്നില്ല. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവർക്ക് ഈ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കുകയെന്നത് ദുഷ്‌കരമായ കാര്യമാണ്.കേരളത്തിലെ നിർധനരായ ഒരു കുടുംബത്തിന് വീട്...
കേരള ഹൗസ് ബാഡ്മിൻറൺ ടൂർണമെൻറ് ഡിസംബർ 9ന്
അയർലണ്ട്: കേരള ഹൗസ് ബാഡ്മിൻറൺ ടൂർണമെൻറ് സംഘടിപ്പിക്കുന്നു. ഡിസംബർ 9 തീയതി ശനിയാഴ്ച Baldoyle Badminton centerൽ വച്ചാണ് ബാഡ്മിൻറൺ ടൂർണമെൻറ് നടത്തപ്പെടുന്നത്. രാവിലെ 9 മണി മുതൽ ലേഡീസ്, മിക്സഡ്, മെൻസ്...
വർഷാവസാനം മുതൽ കാറുകൾക്ക് മോട്ടോർവേയിൽ പാർക്കിംഗ് അനുവദിക്കില്ല
അയർലണ്ടിൽ മോട്ടോർവേയിലുടനീളമുള്ള അൺസർവീസ് ചെയ്യാത്ത ലേ-ബൈകളും, നിലവിൽ ഡ്രൈവർമാരുടെ വിശ്രമകേന്ദ്രങ്ങളായി ഉപയോഗിക്കുന്ന ഉയർന്ന നിലവാരമുള്ള ഡ്യുവൽ കാരിയേജ്‌വേ ശൃംഖലകളും സ്വകാര്യ വാഹനങ്ങൾക്ക് പാർക്കിംഗ് അനുമതി നൽകില്ല. നാഷണൽ റോഡ് ഓപ്പറേറ്റർ ട്രാൻസ്‌പോർട്ട് ഇൻഫ്രാസ്ട്രക്ചർ...
കോൺഗ്രസിന്റെ പരിപാടികൾ എകെജി സെന്ററിൽ നിന്ന് തീരുമാനിക്കേണ്ട: വിഡി സതീശൻ
കൊച്ചി: കോൺഗ്രസിന്റെ പരിപാടികൾ എകെജി സെന്ററിൽ നിന്ന് തീരുമാനിക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പലസ്തീൻ ഐക്യദാർഢ്യ റാലി ആദ്യം നടത്തിയത് മുസ്ലീം ലീഗാണ്. അതിനും ആഴ്ചകൾക്ക് ശേഷമാണ് സിപിഐഎം പരിപാടി നടത്തിയത്....
ബ്രെഡിലും സംസ്‌കരിച്ച ഭക്ഷണത്തിലും ഉപ്പിന്റെ അളവിൽ നിർബന്ധിത നിയന്ത്രണം വേണമെന്ന് Irish Heart Foundation ആവശ്യപ്പെടുന്നു
ഹൃദയ സംബന്ധമായ അസുഖങ്ങളെ നേരിടാൻ ബ്രെഡിലും മറ്റ് പ്രോസസ് ഫുഡുകളിലും ഉപ്പിന് നിർബന്ധിത പരിധി ഏർപ്പെടുത്തണമെന്ന് ഐറിഷ് ഹാർട്ട് ഫൗണ്ടേഷൻ (IHF) ആവശ്യപ്പെടുന്നു. അയർലണ്ടിലെ അകാല മരണത്തിന്റെയും വൈകല്യത്തിന്റെയും പ്രധാന കാരണങ്ങളിലൊന്നായി ഹൃദയ...
ഭൂരിഭാഗം പേരും മാലിന്യം ഇപ്പോഴും തെറ്റായ ബിന്നുകളിൽ നിക്ഷേപിക്കുന്നു: EPA
പരിസ്ഥിതി സംരക്ഷണ ഏജൻസിയുടെ അഭിപ്രായത്തിൽ അയർലണ്ടിൽ ഭൂരിഭാഗം വീടുകളും വ്യാപാര സ്ഥാപനങ്ങളും മാലിന്യങ്ങൾ തെറ്റായ ബിന്നിലേക്കാണ് നിക്ഷേപിക്കുന്നത്. കമ്പോസ്റ്റ്, റീസൈക്ലിംഗ്, പൊതുമാലിന്യം - ത്രീ-ബിൻ സംവിധാനം നടപ്പിലാക്കാനും മാലിന്യം വേർതിരിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ...
ഗാസയിലെ ജനങ്ങൾക്ക് ദുരിതാശ്വാസ സഹായവുമായി സൗദിയുടെ അഞ്ചാമത് വിമാനവുമെത്തി
റിയാദ്: ഗാസയിലെ ജനങ്ങൾക്ക് ദുരിതാശ്വാസ സഹായവുമായി സൗദിയുടെ അഞ്ചാമത് വിമാനവുമെത്തി. ഇസ്രായേൽ ആക്രമണത്തിൽ തകർന്ന ഗാസയിലേക്കാണ് സൗദി അറേബ്യയിൽനിന്ന് പാർപ്പിട, ഭക്ഷണ സഹായങ്ങളുമായി അഞ്ച് വിമാനങ്ങൾ ഇതുവരെ എത്തിയത്. നേരിട്ട് ഗാസയിലെത്താൻ കഴിയാത്തതിനാൽ...
മാർ സ്ലീവാ മെഡിസിറ്റിക്കു ഇമേജ് പരിസ്ഥിതി മിത്ര സംസ്ഥാന അവാർഡ്
പാലാ: ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ ( ഐ.എം.എ) ഇമേജ് പരിസ്ഥിതിമിത്ര സംസ്ഥാന അവാർഡ് പാലാ മാർ സ്ലീവാ മെഡിസിറ്റിക്കു ലഭിച്ചു. തിരുവല്ലയിൽ നടന്ന ഐ.എം.എ സംസ്ഥാന കോൺഫറൻസിൽ ആശുപത്രി മാനേജിങ് ഡയറക്ടർ മോൺ.ഡോ.ജോസഫ് ...










































