Derelict പ്രൊപ്പർട്ടികൾ വാങ്ങുന്നതിനും നവീകരിക്കുന്നതിനും ലോക്കൽ അതോറിറ്റി ഹോം ലോൺ നീട്ടുന്നതിന് കാബിനറ്റ് അനുമതി തേടും
ഉപേക്ഷിക്കപ്പെട്ടതും ഉപയോഗതത്തിൽ ഇല്ലാത്തതുമായ വസ്‌തുക്കൾ വാങ്ങാനും വീടുകൾ പുതുക്കിപ്പണിയാനും ആഗ്രഹിക്കുന്ന ആളുകൾക്ക് ലോക്കൽ അതോറിറ്റി ഹോം ലോൺ ലഭ്യമാക്കുന്നതിന് ഭവനനിർമ്മാണ മന്ത്രി ഡാരാഗ് ഒബ്രിയൻ ഇന്ന് കാബിനറ്റ് അനുമതി തേടും. പ്രോപ്പർട്ടി ഗ്രാന്റിന്...
ആലുവയില്‍ അഞ്ച് വയസുകാരിയെ കൊലപെടുത്തിയ പ്രതി അസ്ഫാഖ് ആലത്തിന് വധശിക്ഷ
ആലുവയില്‍ അഞ്ച് വയസുകാരിയെ കൊലപെടുത്തിയ കേസില്‍ ഏക പ്രതി അസ്ഫാഖ് ആലത്തിന് വധശിക്ഷ. എറണാകുളം പോക്‌സോ കോടതി ജഡ്ജി കെ സോമനാണ് ശിക്ഷ വിധിച്ചത്. ജൂലൈ 27 നാണ് അസ്ഫാക് ആലം അതിഥി...
പുൽപള്ളി സഹകരണ ബാങ്ക് വായ്പ തട്ടിപ്പ്; ബാങ്ക് ഭാരവാഹികളുടെ സ്വത്ത് ഇഡി കണ്ടുകെട്ടി
കൽപ്പറ്റ: പുൽപള്ളി സഹകരണ ബാങ്ക് വായ്പ തട്ടിപ്പ് കേസിൽ കെപിസിസി മുൻ ജനറൽ സെക്രട്ടറി കെ കെ എബ്രഹാമടക്കം ബാങ്ക് ഭാരവാഹികളുടെ സ്വത്ത് ഇഡി അന്വേഷണ സംഘം കണ്ടുകെട്ടി. 4.34 കോടി രൂപ...
പലസ്തീൻ പരാമർശം: ബ്രിട്ടനിലെ ആഭ്യന്തരമന്ത്രി സുവെല്ല ബ്രേവർമാനെ പുറത്താക്കി
ബ്രിട്ടനിലെ ആഭ്യന്തരമന്ത്രി സുവെല്ല ബ്രേവർമാനെ പുറത്താക്കി. പ്രധാനമന്ത്രി ഋഷി സുനകാണ് നടപടിയെടുത്തത്. പലസ്തീൻ അനുകൂല മാർച്ചിനെ പൊലീസ് കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് കഴിഞ്ഞയാഴ്ച നടത്തിയ അഭിപ്രായപ്രകടനമാണ് നടപടിക്കിടയാക്കിയത്. പലസ്തീൻ അനുകൂല റാലികളിലെ ചില തീവ്രവാദ...
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന ഹർജി ലോകായുക്ത തള്ളി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന ഹർജി ലോകായുക്ത തള്ളി. ഉപലോകായുക്തമാര്‍ വിധി പറയരുതെന്ന ആദ്യത്തെ ഹര്‍ജിയും തള്ളിയതിന് പിന്നാലെയാണ് പ്രധാന ഹര്‍ജിയും തള്ളികൊണ്ട് ലോകായുക്ത ഫുള്‍ ബെഞ്ച് കേസില്‍ അന്തിമ വിധി...
നാശം വിതച്ച് ഡെബി കൊടുങ്കാറ്റ്: 84,000 ത്തിലധികം വീടുകളിലും, കടകളിലും വൈദ്യുതിയില്ല; പൊതുഗതാഗത സർവീസുകൾ പുനരാരംഭിച്ചു
ഡെബി കൊടുങ്കാറ്റ് രാജ്യത്ത് വീശിയടിച്ചതിനെത്തുടർന്ന് 84,000 വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും ഫാമുകളിലും ഇന്ന് രാവിലെ വൈദ്യുതി വിതരണം മുടങ്ങി. ഇന്ന് രാത്രിയോ നാളെയോടെയോ മാത്രമേ വൈദ്യുതി വിതരണം പൂർണമായും പുനഃസ്ഥാപിക്കാൻ സാധിക്കുകയുള്ളു. ഇന്ന് രാവിലെ...
വീട്ടമ്മയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി കൊക്കയില്‍ തള്ളിയ സംഭവം; മൃതദേഹം നാടുകാണി ചുരത്തില്‍ നിന്ന് കണ്ടെത്തി
മലപ്പുറം: കോഴിക്കോട് സ്വദേശിനിയായ വീട്ടമ്മയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി കൊക്കയില്‍ തള്ളിയ സംഭവത്തില്‍ മൃതദേഹം നാടുകാണി ചുരത്തില്‍നിന്ന കണ്ടെത്തി. പ്രതി സമദിന്‍റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നാടുകാണി ചുരത്തിലെത്തി നടത്തിയ പരിശോധനയിലാണ് സ്ത്രീയുടെ മൃതദേഹം...
അയർലണ്ടിൽ വാടക നിരക്കുകളിൽ കഴിഞ്ഞ വർഷത്തേക്കാൾ 8% വർദ്ധനവ്
ദേശീയതലത്തിൽ ഓപ്പൺ മാർക്കറ്റിലെ പ്രോപ്പർട്ടികളുടെ വാടക വർദ്ധിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ ഡബ്ലിനിലെ വർദ്ധന നിരക്കിൽ തുടർച്ചയായ കുറവുണ്ടെന്ന് ഏറ്റവും പുതിയ daft.ie റെന്റൽ റിപ്പോർട്ട് പറയുന്നു. ഓപ്പൺ മാർക്കറ്റിലെ വാടക ഇപ്പോൾ ഒരു വർഷം...
“ബസൂക്ക” സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു
നവാഗതനായ ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് മമ്മൂട്ടി നായകനാകുന്ന ബസൂക്ക എന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നു.
തീയേറ്റർ ഓഫ്ഡ്രീംസിന്റെ ബാനറിൽ പ്രശസ്ത തിരക്കഥാകൃത്ത് ജിനു വി ഏബ്രഹാം , ഡോൾവിൻ കുര്യാക്കോസ്...
Storm Debi: 14 കൗണ്ടികളിൽ റെഡ് അലേർട്ട്; സ്കൂളുകൾ രാവിലെ 10 മണി വരെ തുറക്കില്ല
ഡെബി കൊടുങ്കാറ്റിന് മുന്നോടിയായി മെറ്റ് ഐറിയൻ 14 കൗണ്ടികളിൽ സ്റ്റാറ്റസ് റെഡ് വിൻഡ്. അലേർട്ട് നൽകിയിട്ടുണ്ട്. തുടക്കത്തിൽ അഞ്ച് കൗണ്ടികൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നുവെങ്കിലും, പിന്നീട് 14 കൗണ്ടികളെയും ഉൾപ്പെടുത്തി. Kerry, Limerick, Tipperary,...










































