മുദ്ര സ്കൂൾ ഓഫ് ഇന്ത്യൻ ക്ലാസിക്കൽ ഡാന്സസ് ഒരുക്കുന്ന “അരങ്ങേറ്റം 2023” നവംബർ 4ന്
അയർലൻഡിന്റെ ഹൃദയ സദസ്സ് സസ്നേഹം ഓർത്തു വച്ച് കാത്തിരിക്കുന്ന ദിവസം വന്നെത്തി. നവംബർ 4 ശനിയാഴ്ച,വൈകീട്ട് 4 മണിക്ക് BARBICAN CENTRE, DROGHEDA ൽ വച്ചാണ് അയർലണ്ടിലെ ഏറ്റവും വലിയ നൃത്തോൽസവമായ...
“ഗു” ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു
മണിയൻപിള്ള രാജു പ്രൊഡക്ഷൻസിന്റെ ബാനറിൽ മണിയൻപിള്ള രാജു നിർമ്മിച്ച് മനു സംവിധാനം ചെയ്യുന്ന ഗു എന്ന ചിത്രത്തിന്റെ
ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു.
സൂപ്പർ നാച്വറൽ ജോണറിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ദേവനന്ദയാണ് കേന്ദ്ര...
Pedals irelandന്റെ നേതൃത്വത്തിൽ നവംബർ 25ന് വിപുലമായ ഏകദിന ശിൽപ്പശാല
ഡബ്ലിൻ: അയർലന്റിലെ പ്രവാസികളുടെ സാമൂഹിക ഉന്നമനത്തിനായും കുട്ടികളുടെ വ്യക്തിത്വ വികാസത്തിനായും പ്രവർത്തിക്കുന്ന Pedals irelandന്റെ നേതൃത്വത്തിൽ നവംബർ 25ന് വിപുലമായ ഏകദിന ശിൽപ്പശാല സംഘടിപ്പിക്കുന്നു. നവംബർ 25 രാവിലെ 10 മാണി മുതൽ...
കഷ്ടതകളിൽ പ്രത്യാശയും പ്രതീക്ഷയും വാഗ്ദാനം നൽകുന്നവനാണ് ദൈവം: റവ ഷെറിൻ ടോം മാത്യു -പി. പി. ചെറിയാൻ
ബാൾട്ടിമോർ : ജീവിതത്തിൽ അനുഭവിക്കേണ്ടിവരുന്ന കഷ്ടതകളുടെയും നിരാശകളുടെയും മദ്ധ്യേ തളർന്നു പോകുന്നു എന്ന തോന്നുമ്പോൾ നമ്മെ കൈ വിടാതെ മാറോടു ചേർത്തണകുകയും ജീവിതത്തിനു പുത്തൻ പ്രതീക്ഷയും പ്രത്യാശയും നൽകി മുന്നോട്ടു നയിക്കുന്നവനാണ് നാം...
“തലപ്പാവ് തീവ്രവാദത്തെയല്ല”, മറിച്ച് വിശ്വാസത്തെയാണ് അർത്ഥമാക്കുന്നത്: ന്യൂയോർക്ക് സിറ്റി മേയർ -പി പി ചെറിയാൻ
ന്യൂയോർക്ക്: സിഖ് തലപ്പാവ് അർത്ഥമാക്കുന്നത് തീവ്രവാദമല്ല, മറിച്ച് വിശ്വാസത്തെയാണ് സൂചിപ്പിക്കുന്നതെന്ന് ന്യൂയോർക്ക് സിറ്റി മേയർ എറിക് ആഡംസ് പറഞ്ഞു. ഈയിടെ നടന്ന ആക്രമണങ്ങളെയും വിദ്വേഷ കുറ്റകൃത്യങ്ങളെയും രാജ്യത്തിന് കളങ്കമായി വിശേഷിപ്പിക്കുകയും അതിലെ അംഗങ്ങളെ...
ചലച്ചിത്ര പ്രേമികൾക്ക് ഇനി ആവേശച്ചുവടുവയ്ക്കാം; തകർപ്പൻ ഡാൻസും പാട്ടുമായി വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ...
വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, ജൂഡ് ആന്റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സോഹൻ സീനുലാൽ രചനയും സംവിധാനവും ചെയ്യുന്ന ഡാൻസ് പാർട്ടി പ്രദർശനത്തിന് തയ്യാറെടുക്കുന്നു. ഓൾഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ...
കരുവന്നൂരിൽ നടന്നത് 90 കോടിയുടെ കളളപ്പണ ഇടപാട്; ആദ്യഘട്ട കുറ്റപത്രം സമർപ്പിച്ച് ഇഡി
തൃശൂർ: കരുവന്നൂർബാങ്ക് തട്ടിപ്പ് കേസിൽ ആദ്യഘട്ട കുറ്റപത്രം സമർപ്പിച്ച് ഇഡി. കരുവന്നൂരിൽ നടന്നത് 90 കോടിയുടെ കളളപ്പണ ഇടപാടാണെന്ന് ഇഡി കുറ്റപത്രത്തിൽ ചൂണ്ടിക്കാണിക്കുന്നു. 12000 പേജുള്ള കുറ്റപത്രത്തിൽ 50 വ്യക്തികളും 5 സ്ഥാപനങ്ങളും...
2024-ൽ പ്രൊഫഷണൽ മേഖലകളിൽ ഉൾപ്പെടെ ശമ്പളം മാറ്റമില്ലാതെ തുടരും- Morgan McKinley Salary Guide
മോർഗൻ മക്കിൻലി നടത്തിയ ഒരു ആഗോള സർവേ പ്രകാരം, 80% ഐറിഷ് ഓർഗനൈസേഷനുകളും 2023 ൽ നിയമന വെല്ലുവിളികൾ നേരിട്ടു. നിലവിലുള്ള ജീവനക്കാരെ നിലനിർത്തുന്നതിൽ ബുദ്ധിമുട്ടുകൾ നേരിടുകയാണ്. മിക്ക പ്രൊഫഷണൽ മേഖലകളിലെയും ശമ്പളം...
വൈദ്യുതി, ഗ്യാസ് ചാർജുകൾ ഇന്ന് മുതൽ കുറയും
നിരവധി ഊർജ വിതരണക്കാർ ഇന്ന് മുതൽ വൈദ്യുതിയുടെയും ഗ്യാസിന്റെയും ചാർജുകൾ കുറയ്ക്കാൻ ഒരുങ്ങുകയാണ്. യൂണിറ്റ് വിലകളും സ്റ്റാൻഡിംഗ് ചാർജുകളും വെട്ടിക്കുറച്ചതിന്റെ പ്രയോജനം ഏകദേശം രണ്ട് ദശലക്ഷം ഉപഭോക്താക്കൾക്ക് ലഭിക്കും. ഡിസംബറിൽ ഗവൺമെന്റ് വൈദ്യുതി...
ഗാസ മുനമ്പിലെ ആക്രമണം; ഇസ്രയേലുമായുള്ള എല്ലാ നയതന്ത്ര ബന്ധവും വിച്ഛേദിച്ചതായി ബൊളീവിയ
ലാപാസ്: ഗാസ മുനമ്പിലെ ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ഇസ്രയേലുമായുള്ള എല്ലാ നയതന്ത്ര ബന്ധവും വിച്ഛേദിച്ചതായി ബൊളീവിയ. അയൽരാജ്യങ്ങളായ കൊളംബിയയും ചിലിയും തങ്ങളുടെ സ്ഥാനപതികളെ തിരിച്ചുവിളിച്ചു. മൂന്ന് തെക്കേ അമേരിക്കൻ രാജ്യങ്ങളും ഗാസയ്ക്കെതിരായ ആക്രമണത്തെ അപലപിച്ചു.
ഗാസ...










































