വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലേക്കുള്ള ആദ്യ കപ്പല്‍ തീരതെത്തി
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലേക്കുള്ള ആദ്യ കപ്പല്‍ കേരളാ തീരതെത്തി. വിഴിഞ്ഞത്തേക്കുള്ള ആദ്യ കപ്പല്‍ ഇന്ന് രാവിലെയോടെയാണ് പുറംകടലിലെത്തിയത്. പ്രതീക്ഷിച്ചതിലും നേരത്തെയാണ് കപ്പല്‍ എത്തിയത്. 15നാണ് കപ്പലിന് വിഴിഞ്ഞം തുറമുഖത്ത് സ്വീകരണം ഒരുക്കിയിരിക്കുന്നത്....
യൂറോപ്പിന്റെ ചരിത്രത്തിൽ ആദ്യമായി 400 കിലോ നാടൻ കുത്തരി സമ്മാനമായി പ്രഖ്യാപിച്ചുകൊണ്ട് തൊടുപുഴ ഫാമിലി സംഗമം
കളിയും, ചിരിയും, മേളവുമായി തൊടുപുഴ ഫാമിലിസ് അയർലണ്ടിന്റെ ഒൻപതാമത് വാർഷിക ആഘോഷങ്ങളുടെ ഒരുക്കങ്ങൾ പൂർത്തിയായി. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മുഖമുദ്രയുമായി തൊടുപുഴയുടെ സാംസ്‌കാരിക പൈതൃകം വിളിച്ചോതി, വിവിധയിനം കലാ-കായികമത്സരത്തിന്റെ ഉത്സവമേളത്തോട് കൂടി ഒരിക്കൽകൂടി നമ്മൾ...
കൊച്ചിടപ്പാടി ഭാഗത്ത് ബൈക്കും ജീപ്പും കൂട്ടിയിടിച്ച് അപകടം; യുവാവിന് പരിക്കേറ്റു
പാലാ: കൊച്ചിടപ്പാടി ഭാഗത്ത് ബൈക്കും ജീപ്പും കൂട്ടിയിടിച്ച് അപകടം. യുവാവിന് പരിക്കേറ്റു. പറത്താനം സ്വദേശി അനിൽ (46) ന് ആണ് പരിക്കേറ്റത്. ഇന്നലെ വൈകുന്നേരം 4.30ന് ആണ് അപകടം ഉണ്ടായത്. ഇയാളെ ചേർപ്പുങ്കൽ...
BUDGET 2024 പ്രഖ്യാപിച്ചു: ആദായ നികുതി ക്രെഡിറ്റുകളും 100 യൂറോ വീതം വർദ്ധിപ്പിച്ചു ; വാടക നികുതി ക്രെഡിറ്റ്...
ധനകാര്യ മന്ത്രി മൈക്കൽ മഗ്രാത്ത് ഡെയിലിൽ തന്റെ ആദ്യ ബഡ്ജറ്റ് പ്രസംഗം നടത്തി. ഈ വർഷം 8.8 ബില്യൺ യൂറോയും അടുത്ത വർഷത്തേക്ക് 8.4 ബില്യൺ യൂറോയും പൊതു ഗവൺമെന്റ് മിച്ചം പ്രതീക്ഷിക്കുന്നുണ്ടെന്ന്...
ഇസ്രയേൽ – ഹമാസ് സംഘർഷം; ഇന്ത്യ ഇസ്രയേലിനൊപ്പമെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി
ഡൽഹി: ഇസ്രയേൽ - ഹമാസ് സംഘർഷത്തിൽ ഇസ്രയേലിനൊപ്പമാണ് ഇന്ത്യ നില്‍ക്കുന്നതെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാ തരം തീവ്രവാദത്തെയും ഇന്ത്യ ശക്തമായി അപലപിക്കുകയാണെന്നും നരേന്ദ്രമോദി ട്വിറ്ററില്‍ കുറിച്ചു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി...
Budget 2024: അവസാന ഘട്ട ഒരുക്കങ്ങൾ പൂർത്തിയായി: ജീവിതചെലവ് നിയന്ത്രണതിന് മുൻഗണന
ജീവിതച്ചെലവ് പ്രതിസന്ധിയെ നേരിടാൻ കുടുംബങ്ങളെ സഹായിക്കുന്നതിനുള്ള നടപടികൾ സർക്കാരിന്റെ ഇന്നത്തെ ബജറ്റിന്റെ ഭാഗമാകും. ഡെയിലിൽ ധനകാര്യ മന്ത്രി മൈക്കൽ മഗ്രാത്തും പൊതു ചെലവ് മന്ത്രി Paschal Donohoeയും ബജറ്റ് അവതരിപ്പിക്കും. മന്ത്രി മഗ്രാത്ത്...
1500 ഹമാസുകാരുടെ മൃതദേഹങ്ങൾ കണ്ടെത്തിയെന്ന് ഇസ്രയേൽ സേന; ഗാസയിലെ ജനങ്ങളോട് ഒഴിഞ്ഞുപോകാൻ നിർദേശം
ഗാസയിലെ പലസ്തീൻ ജനതയോട് ഈജിപ്തിലേക്ക് പോകാനാവശ്യപ്പെട്ട് ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്). കഴിഞ്ഞ രാത്രിയിൽ ഗാസയിലുടനീളം ബോംബ് വർഷം നടത്തിയതിന് പിന്നാലെയാണ് നിർദേശം. എന്നാൽ ഈ നിർദേശം തൊട്ടുപിന്നാലെ തന്നെ ഇസ്രയേൽ സേന...
നഴ്സുമാര്‍ക്ക് അവസരങ്ങള്‍ ഒരുക്കുന്ന നോര്‍ക്ക യു.കെ റിക്രൂട്ട്മെന്റുകൾ കൊച്ചിയിൽ
യു.കെ (യുണൈറ്റഡ് കിംങ്ഡം) യിലെ വിവിധ എന്‍.എച്ച്.എസ്സ് (NHS) ട്രസ്റ്റുകളിലേയ്ക്ക് നഴ്സുമാര്‍ക്ക് അവസരങ്ങളൊരുക്കുന്ന നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് ഡ്രൈവിന്റെ ഭാഗമായുളള അഭിമുഖങ്ങള്‍ക്ക് ഇന്ന് (ഒക്ടോബര്‍ 10) കൊച്ചിയില്‍ തുടക്കമാകും. ഒക്ടോബര്‍ 10, 11,...
മലയോര മേഖലയിൽ ഷെയ്ൻ നിഗം പ്രണയനായകനാകുന്ന ചിത്രത്തിന് തുടക്കമായി
ഷെയ്ൻ നിഗം പ്രണയനായകനാകുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം ഒക്ടോബർ ഒമ്പത് തിങ്കളാഴ്ച്ച കട്ടപ്പനയിൽ ആരംഭിച്ചു.ആർ.ഡി.എക്സിൻ്റെ മഹാവിജയത്തിനു ശേഷം ഷെയ്ൻ നിഗം അഭിനയാക്കുന്ന ചിത്രം കൂടിയാണിത്.
മലയോര പശ്ചാത്തലത്തിലൂടെ 'ഹൃദയഹാരിയായ ഒരു പ്രണയകഥ പറയുകയാണ് ഈ...
കോർക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ ഇന്ത്യൻ നഴ്‌സിനെതിരെ വംശീയാധിക്ഷേപം; അന്വേഷണം ആരംഭിച്ചു; CUH ലെ അഡാപ്റ്റേഷൻ പ്രോഗ്രാമിനെക്കുറിച്ചും പരാതി നൽകി...
കോർക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ ജോലി ചെയ്തിരുന്ന ഇന്ത്യൻ നഴ്‌സിനെതിരെ വംശീയാധിക്ഷേപം നടത്തുകയും വിവേചനം കാണിച്ചതും സംബന്ധിച്ച പരാതിയിൽ അന്വേഷണം ആരംഭിച്ചു.ആശുപത്രിയുടെ അഡാപ്റ്റേഷൻ പ്രോഗ്രാമിൽ പങ്കെടുക്കാനെത്തിയ നഴ്സിനെ മുതിർന്ന സ്റ്റാഫ് അംഗം...










































