ശക്തമായ മഴ: വിവിധ കൗണ്ടികൾക്ക് ഇന്നും നാളെയും യെല്ലോ അലേർട്ട് നൽകി

Clare, Cork, Kerry, Limerick, Tipperary, Donegal, Connacht എന്നിവിടങ്ങളിൽ സ്റ്റാറ്റസ് യെല്ലോ മഴ മുന്നറിയിപ്പ് നൽകി. 30-60 മില്ലീമീറ്ററോളം മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് Met Éireann പറഞ്ഞു. ചില സ്ഥലങ്ങളിൽ വെള്ളപ്പൊക്കത്തിനും...

വനിത ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. പട്ടിക വിഭാഗ സംവരണ സീറ്റുകളിലും മൂന്നിലൊന്ന് സീറ്റുകൾ സ്ത്രീകൾക്ക്

വനിത ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. നിയമമന്ത്രി അർജുൻ റാം മേഘ് വാളാണ് ബിൽ അവതരിപ്പിച്ചത്. മണ്ഡല പുനർനിർണ്ണയത്തിൻറെ അടിസ്ഥാനത്തിൽ സംവരണ സീറ്റുകൾ മാറ്റി നിശ്ചയിക്കും. പട്ടികവിഭാഗ സംവരണ സീറ്റുകളിലും മൂന്നിലൊന്ന് സീറ്റുകൾ സ്ത്രീകൾക്ക്...

First Home Scheme സെൽഫ്- ബിൽഡേഴ്‌സിലേക്കും വ്യാപിപ്പിക്കും

ആദ്യ വീട് നിർമിക്കുന്ന സെൽഫ്- ബിൽഡേഴ്‌സും ഫസ്റ്റ് ഹോം സ്കീമിന്റെ ഭാഗമാകും. ആദ്യമായി വീട് വാങ്ങുന്നവർക്ക് അവരുടെ മോർട്ട്ഗേജ്, ഡെപ്പോസിറ്റ്, പുതിയ വീടിന്റെ വില എന്നിവ തമ്മിലുള്ള വിടവ് നികത്താൻ സഹായിക്കുന്നതിനായി, ഗവൺമെന്റിന്റെ...

പഴയ മന്ദിരം ഇനി ‘സംവിധാൻ സദൻ’; പുതിയ പാർലമെന്റ് മന്ദിരത്തിൽ ആദ്യസമ്മേളനം ചേരുന്നു ; വനിതസംവരണ ബിൽ ഇന്ന്...

ദില്ലി:ഇനത്യൻ ജനാധിപത്യ ചരിത്രത്തിൽ പുതിയ അധ്യായത്തിന് തുടക്കമിട്ട് പുതിയ പാർലമെന്റ് മന്ദിരം തുറന്നു. പഴയ പാർലമെന്റ് മന്ദിരത്തിലെ സെൻട്രൽ ഹാളിൽ ചേർന്ന സംയുക്തസമ്മേളനത്തിന് ശേഷം പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ എംപിമാർ കാൽനടയായി പുതിയ മന്ദിരത്തിലേക്ക്...

കാനഡക്ക് ഇന്ത്യയുടെ മറുപടി; കാനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥൻ അഞ്ച് ദിവസത്തിനുള്ളിൽ ഇന്ത്യ വിടണമെന്ന് ഇന്ത്യയുടെ മുന്നറിയിപ്പ്

ഡൽഹി: ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കിയ കാനഡക്ക് മറുപടി നൽകി ഇന്ത്യ. മുതിർന്ന കാനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥനെ ഇന്ത്യയും പുറത്താക്കി. ഇന്ത്യ വിരുദ്ധ നടപടിക്കാണ് കേന്ദ്രസർക്കാരിന്റെ മറുപടി. അഞ്ച് ദിവസത്തിനുള്ളിൽ ഇന്ത്യ വിടണമെന്നാണ്...

ട്രിനിറ്റി മാർത്തോമാ ഇടവക കൺവെൻഷൻ സെപ്തംബർ 21 മുതൽ; ഡോ.ജോർജ് ചെറിയാൻ തിരുവചന സന്ദേശം നൽകും

ഹൂസ്റ്റൺ : ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവകയിലെ ഇടവക മിഷന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ കൺവെൻഷൻ സെപ്തംബർ 21,22,23 (വ്യാഴം, വെള്ളി, ശനി) തീയതികളിൽ നടത്തപ്പെടും. ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ ( 5810, Almeda...

മഹാകവി കെ വി സൈമൺ അനുസ്മരണ സംഗീതസന്ധ്യ ഡാളസിൽ സെപ്റ്റംബർ 24ന് -ബാബു പി സൈമൺ

ഡാളസ്: യങ് മെൻസ് ഇവാഞ്ചലിക്കൽ ഫെലോഷിപ്പ് (YMEF) ഡാളസ്, ആഭിമുഖ്യത്തിൽ  മഹാകവി കെ വി സൈമൺ സാറിൻറെ  അനുസ്മരണാർത്ഥം നടത്തപ്പെടുന്ന സംഗീത സായാഹ്നം സെപ്റ്റംബർ 24നു  6 മണിക്ക് കരോൾ പട്ടണത്തിലുള്ള ബിലീവേഴ്സ്...

വീടുകളുടെ വാർഷിക വില വളർച്ച ജൂലൈയിൽ 1.5% ആയി കുറഞ്ഞു – CSO

ജൂലൈ വരെയുള്ള 12 മാസങ്ങളിൽ റെസിഡൻഷ്യൽ പ്രോപ്പർട്ടി വിലയിൽ 1.5% വർധനയുണ്ടായതായി സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ പുതിയ കണക്കുകൾ വ്യക്തമാക്കുന്നു.കഴിഞ്ഞ വർഷം ഇതേ സമയത്തെ 13.1% വളർച്ചാ നിരക്കുമായി താരതമ്യം ചെയ്യുമ്പോൾ ഏകദേശം...

Bright AMJ Entertainments ‘Sonu Nigam Live in Concert’:50 ശതമാനം ടിക്കറ്റ് വില്പന പൂർത്തിയായി

ബോളിവുഡ് മ്യൂസിക് ബാദ്ഷാ സോനു നിഗവും സംഘവും ഒരുക്കുന്ന ലൈവ് ഷോയുടെ ടിക്കറ്റ് വില്പന അതിവേഗം പുരോഗമിക്കുകയാണ്. പരിപാടിയുടെ ടിക്കറ്റ് pre- sale ആരംഭിച്ച് മണിക്കൂറുകൾക്കകം തന്നെ പകുതിയിലേറെയും വിറ്റഴിച്ചു. Premium...

ഹൂസ്റ്റണിൽ രമേശ് ചെന്നിത്തലയ്ക്ക് സ്വീകരണം സെപ്തംബർ 21ന്; ഒരുക്കങ്ങൾ പൂർത്തിയായി

ഹൂസ്റ്റൺ : ഇന്ത്യൻ നാഷണൽ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ട മുൻ പ്രതിപക്ഷ നേതാവും മുൻ കെ.പി.സി.സി പ്രസിഡന്റുമായ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഹൂസ്റ്റണിൽ ഊഷ്മള സ്വീകരണം നൽകും. ഓവർസീസ് ഇന്ത്യൻ...