മരിയയുടെ കൊലപാതകിയെ കണ്ടെത്താൻ പോലീസ് സഹായം അഭ്യർത്ഥിച്ചു -പി പി ചെറിയാൻ
പസദേന(ടെക്സാസ്): 11 വയസ്സുകാരി മരിയ ഗോൺസാലസ് ശനിയാഴ്ച അപ്പാർട്ട്മെന്റിൽ ശ്വാസം മുട്ടിച്ച് ലൈംഗികമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് 18കാരനായ ജുവാൻ കാർലോസ് ഗാർസിയ - റോഡ്രിഗസിന്റെ ഫോട്ടോ പസഡെന പോലീസ് ഡിപ്പാർട്ട്മെന്റ് പുറത്തുവിട്ടു.
11...
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്: മുൻ മന്ത്രി എ. സി. മൊയ്തീന്റെ വീട്ടിൽ ഇഡി റെയ്ഡ്
സിപിഎം നേതാവും മുൻ മന്ത്രിയുമായ എ.സി.മൊയ്തീന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട കേസിലാണ് പരിശോധനയെന്നാണ് വിവരം. എ.സി.മൊയ്തീൻ സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിനു പങ്കെടുക്കാനായി പോകാൻ ഒരുങ്ങുമ്പോഴാണു...
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഫ്ലോറിഡാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ സ്വതന്ത്ര്യദിനം ആഘോഷിച്ചു -പി പി ചെറിയാൻ
ഫ്ലോറിഡാ :ഇൻഡ്യൻ ഓവർസീസ് കോൺഗ്രസ് കേരളാ ചാപ്‌റ്ററിന്റെ ഘടകമായി പ്രവൃത്തിക്കുന്ന, സൗത്തഫ്‌ളോറിഡാ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഇന്ത്യയുടെ എഴുപത്തിയേഴാമത് സ്വാതന്ത്ര്യ ദിനം 2023 ഓഗസ്ററ് 15 ആം തീയതി ഡേവി ഗാന്ധി സ്മാരകംഗണത്തിൽ വെച്ച്...
ചെസ്സ് ലോകകപ്പ്: പ്രഗ്നാനന്ദ ഫൈനലിൽ; എതിരാളി മാഗ്നസ് കാൾസൺ
ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ആർ. പ്രജ്ഞാനന്ദ ചെസ് ലോകകപ്പ് ഫൈനലിൽ. സെമിയിൽ യുഎസ്എയുടെ ലോക മൂന്നാം നമ്പർ താരം ഫാബിയാനോ കരുവാനയെ 3.5-2.5 എന്ന സ്കോറിന് മറികടന്നാണ് 29-ാം റാങ്കുകാരനായ ഇന്ത്യൻ താരത്തിന്റെ ഫൈനൽ...
വീണയ്ക്കെതിരെ കുഴൽനാടന്റെ പരാതി; അന്വേഷിക്കാൻ നിർദേശം നൽകി ധനമന്ത്രി
മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണ നികുതി വെട്ടിച്ചെന്ന മാത്യു കുഴൽനാടൻ എംഎൽഎയുടെ പരാതിയിൽ അന്വേഷണം നടത്താൻ ധനമന്ത്രി കെ.എൻ.ബാലഗോപാലിന്റെ നിർദേശം. "പരിശോധിക്കുക' എന്ന കുറിപ്പോടെ പരാതി നികുതി സെക്രട്ടറിക്ക് കൈമാറി....
ഗരുഡൻ പൂർത്തിയായി
മലയാളത്തിലെ മുൻനിര താരങ്ങളായ സുരേഷ് ഗോപി, ബിജു മേനോൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്നതിലൂടെ ഏറെ ശ്രദ്ധേയമായ ഗരുഡൻ എന്ന മൾട്ടി സ്റ്റാർ ചിത്രത്തിൻ്റെ ചിത്രീകരണം ഇക്കഴിഞ്ഞ ദിവസം കൊച്ചിയിൽ പൂർത്തിയായി. കൊച്ചിയിലും ഹൈദ്രാബാദിലുമായിട്ടാണ് ചിത്രീകരണം...
അയർലണ്ടിൽ 8 വയസ്സിന് താഴെയുള്ള എല്ലാ കുട്ടികൾക്കും സൗജന്യ GP സന്ദർശന കാർഡ്
അയർലണ്ടിൽ താമസിക്കുന്ന 8 വയസ്സിന് താഴെയുള്ള എല്ലാ കുട്ടികൾക്കും GP സന്ദർശന കാർഡ് ലഭിക്കും. സൗജന്യ ജിപി കെയർ പദ്ധതിയിലൂടെ ഏകദേശം 78,000 കുട്ടികൾക്ക് പ്രയോജനം ലഭിക്കും. കുട്ടികൾക്ക് തങ്ങളുടെ സൗജന്യ ജിപി...
ബോളിവുഡ് ‘മ്യൂസിക് ബാദ്ഷാ’ സോനു നിഗം അയർലണ്ടിലെത്തുന്നു; ലൈവ് ഷോ ഡിസംബർ 9ന് ഡബ്ലിനിൽ
ഭാഷാ ഭേദമില്ലാതെ ഇന്ത്യയുടനീളം പുതുതലമുറയുടെ ആവേശമായി മാറിയ സംഗീത ലോകത്തിലെ രാജകുമാരൻ സോനു നിഗം അയർലണ്ട് മണ്ണിലേക്ക്..Bright AMJ Entertainments ആണ് ഈ ക്രിസ്മസിന് അയർലണ്ട് ഇന്ത്യക്കാർക്കായി അവിസ്മരണീയ സംഗീത വിരുന്നൊരിക്കുന്നത്.
ഡിസംബർ 9ന്,...
വരും ആഴ്ചകളിൽ ഗാർഹിക ഊർജ വില കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി ധനമന്ത്രി
ഈ ശൈത്യകാലത്ത് ഊർജ്ജ ക്രെഡിറ്റുകൾ വീണ്ടും അവതരിപ്പിക്കുമെന്ന് സ്ഥിരീകരിച്ചതിനാൽ വരും ആഴ്ചകളിൽ ഗാർഹിക ഊർജ്ജ ചെലവ് കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി ധനകാര്യ മന്ത്രി മൈക്കൽ മഗ്രാത്ത് പറഞ്ഞു. ഊർജ്ജ ക്രെഡിറ്റുകൾ അവതരിപ്പിക്കുന്നതിനെ ചുറ്റിപ്പറ്റി കഴിഞ്ഞ...
രവീന്ദ്ര ജയൻ സംവിധാന രംഗത്തേക്ക്
മിനി സ്കീനിലെ തോബിയാസ് എന്ന കഥാപാത്രത്തിലൂടെയും നിരവധി മിനി സ്ക്രീൻ പരമ്പരകളിലൂടെയും പിന്നീട് ബിഗ് സ്ക്രീനിൽ ഏറെ തിരക്കുള്ള നടനായി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ നടനാണ് ജയൻ ചേർത്തലയെന്ന പേരിൽ അറിയപ്പെടുന്ന...










































