വാട്ടർഫോർഡ് സെന്റ്‌ മേരീസ് സീറോ മലബാർ പള്ളിയിൽ പരി. മാതാവിന്റെ തിരുനാൾ ഒരുക്കങ്ങൾ പൂർത്തിയായി

വാട്ടർഫോർഡ് സെന്റ്‌ മേരീസ് സീറോ മലബാർ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ പരി. മാതാവിന്റെ തിരുനാൾ ആഗസ്റ്റ് 25, 26, 27 തീയതികളിൽ സമുചിതമായി ആഘോഷിക്കുന്നു.തിരുനാളിനോടനുബന്ധിച്ചു എല്ലാ കുടുംബ കൂട്ടായ്മകളിലും...

സിഎംആർഎല്ലിൽ നിന്ന് കൂടുതൽ പണം വാങ്ങി; വീണ വിജയനെതിരെ വീണ്ടും ആരോപണവുമായി മാത്യു കുഴൽനാടൻ

കോട്ടയം: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരെ വീണ്ടും ആരോപണവുമായി മാത്യു കുഴൽനാടൻ എംഎൽഎ. വീണയുടെ കമ്പനി സിഎംആർഎല്ലിൽ നിന്ന് കൂടുതൽ പണം വാങ്ങിയെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു. വീണയുടെ കമ്പനിയിൽ നടന്നത് പൊളിറ്റിക്കൽ...

ബെറ്റി കൊടുങ്കാറ്റ്: 12,000-ത്തിലധികം വീടുകളിലെ വൈദ്യുതി വിതരണം തടസപ്പെട്ടു

ബെറ്റി കൊടുങ്കാറ്റിനെ തുടർന്ന് ഇവിധ കൗണ്ടികളിൽ വൈദ്യുതി വിതരണം താറുമാറായി. വിവിധ ഇടങ്ങളിൽ വെള്ളപ്പൊക്കത്തിനും കാരണമായി. മരങ്ങൾ കടപുഴക്കി വീണതിനെ തുടർന്ന് റോഡ് ഗതാഗതവും തടസ്സപ്പെട്ടു.തെക്ക് കിഴക്കൻ കൗണ്ടികളിൽ 12,000 ത്തിലധികം വീടുകളിൽ...

ബ്ലാഞ്ചർട്സ്ടൌൺ ഓണം… ഓഗസ്റ്റ് 26ന്

ഓണം, ജാതി മത ഭേദമന്യേ മലയാളികളുടെ ഒരേയൊരു വികാരം..വേറെ എന്തെല്ലാം ഒഴിവാക്കിയാലും ഇതൊഴിവാക്കാൻ നമ്മുക്ക് പറ്റില്ല.. പ്രവാസികളാണെങ്കിൽ പറയുകയും കൂടി വേണ്ട..ഇക്കുറി ഓണത്തിന് emerald island എന്ന പേരിൽ അറിയപ്പെടുന്ന നമ്മുടെ കൊച്ചു...

മെച്ചപ്പെട്ട പലിശനിരക്ക് ലഭിക്കുമെങ്കിൽ പൗരന്മാർക്ക് മറ്റ് EU രാജ്യങ്ങളിൽ പണം നിക്ഷേപിക്കാമെന്ന് Donohoe

ഐറിഷുകാർക്ക് അവരുടെ സമ്പാദ്യം വിദേശത്തെ ബാങ്കിൽ നിക്ഷേപിക്കാമെന്ന് പൊതുചെലവ് മന്ത്രി Paschal Donohoe പറഞ്ഞു. മെച്ചപ്പെട്ട പലിശനിരക്ക് ലഭിക്കുമെങ്കിൽ ഐറിഷ് പൗരന്മാർക്ക് തങ്ങളുടെ പണം മറ്റ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിക്ഷേപിക്കുന്നത് ദേശവിരുദ്ധം...

ഫൈഡേ ഫിലിംഹൗസിൻ്റെ ചിത്രം; രമേഷ് പിഷാരടി സംവിധായകൻ

നിരവധി പുതുമുഖ സംവിധായകർക്ക് അവസരങ്ങൾ നൽകി പുതുമയുള്ള ചിത്രങ്ങൾ ഒരുക്കിപ്പോരുന്ന ഫ്രൈഡേ ഫിലിം ഹൗസിൻ്റെ പുതിയ ചിത്രം രമേഷ് പിഷാരടി സംവിധാനം ചെയ്യുന്നു.ഇക്കഴിഞ്ഞ ആഗസ്റ്റ് പതിനേഴ് (ചിങ്ങം ഒന്ന് ) വ്യാഴാഴ്ച ഇവരുടെ...

ദോഹ- തിരുവനന്തപുരം സെക്ടറിൽ നോൺസ്റ്റോപ്പ് സർവീസ് പ്രഖ്യാപിച്ച് എയർ ഇന്ത്യാ എക്സ്പ്രസ്; സർവീസ് ഒക്ടോബർ 29 മുതൽ

ദോഹയിൽ നിന്നും തെക്കൻ ജില്ലക്കളിലേക്കുള്ള പ്രവാസികളുടെ വർഷങ്ങൾ നീണ്ട വിമാനയാത്രാ ദുരിതത്തിന് ആശ്വാസമായി ദോഹ- തിരുവനന്തപുരം സെക്ടറിൽ നേരിട്ടുള്ള വിമാന സർവീസ് പ്രഖ്യാപിച്ച് എയർ ഇന്ത്യാ എക്സ്പ്രസ്. ഒക്ടോബർ 29 മുതൽ സർവീസ്...

യുകെയിൽ ഏഴ് നവജാതശിശുക്കളെ കൊലപ്പെടുത്തിയ നേഴ്സ് കുറ്റക്കാരി

യുകെയിൽ ഏഴ് നവജാത ശിശുക്കളെ കൊല്ലുകയും ആറ് പേരെ കൊല്ലാൻ ശ്രമിക്കുകയും ചെയ്ത ബ്രിട്ടീഷ് നേഴ്സ് Lucy Letby കുറ്റക്കാരിയാണെന്ന് കണ്ടെത്തി. 2015 നും 2016 നും ഇടയിൽ വടക്കു പടിഞ്ഞാറൻ...

ഇന്ത്യൻ ഫാമിലി അസോസിയേഷൻ ഓണാഘോഷം സെപ്റ്റംബർ 2ന്

ഇന്ത്യൻ ഫാമിലി അസോസിയേഷൻറെ വർണ്ണശബളമാർന്ന ഓണാഘോഷ പരിപാടി സെപ്റ്റംബർ രണ്ടിന് Drogheda St Fechins GAA, A92 ET9 -ൽ വച്ച് സംഘടിപ്പിക്കുന്നു. പരിപാടിയുടെ രജിസ്ട്രേഷൻ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. ഓഗസ്റ്റ് 26ന്...

പ്രാർത്ഥനാ തീക്ഷ്ണതയിൽ വിശ്വാസസമൂഹം; ലിമെറിക്ക് ബൈബിൾ കൺവെൻഷന് ഭക്തിനിർഭരമായ തുടക്കം

സെന്റ് മേരീസ് സീറോ മലബാർ ചർച്ച്‌ ലിമെറിക്കിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തി വരാറുള്ള  ‘ലിമെറിക് ബൈബിൾ കൺവെൻഷൻ 2023 ന് ഭക്തി നിർഭരമായ തുടക്കം. ലിമെറിക്ക് രൂപതാ  വികാരി ജനറാൾ ഫാ...