gnn24x7

ഇന്ത്യൻ ഫാമിലി അസോസിയേഷൻ ഓണാഘോഷം സെപ്റ്റംബർ 2ന്

0
127
gnn24x7

ഇന്ത്യൻ ഫാമിലി അസോസിയേഷൻറെ വർണ്ണശബളമാർന്ന ഓണാഘോഷ പരിപാടി സെപ്റ്റംബർ രണ്ടിന് Drogheda St Fechins GAA, A92 ET9 -ൽ വച്ച് സംഘടിപ്പിക്കുന്നു. പരിപാടിയുടെ രജിസ്ട്രേഷൻ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. ഓഗസ്റ്റ് 26ന് മുമ്പായി പരിപാടിയിലേക്ക് രജിസ്റ്റർ ചെയ്യാൻ ശ്രദ്ധിക്കുക.

താഴെയുള്ള ലിങ്കിൽ നിങ്ങൾക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്:

https://forms.gle/L77FcpmnrVvtxPYp6

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/KLyRx6eLM5a1Kg1qZjDSEz

gnn24x7