ലോസ് ഏഞ്ചൽസിലെ 11,000-ലധികം നഗര തൊഴിലാളികൾ ചൊവ്വാഴ്ച പണിമുടക്കുന്നു -പി പി ചെറിയാൻ
ലോസ് ഏഞ്ചൽസ് :ലോസ് ഏഞ്ചൽസിലെ 11,000-ലധികം നഗര തൊഴിലാളികൾ ചൊവ്വാഴ്ച പണിമുടക്കാൻ പദ്ധതിയിടുന്നതായി നഗരത്തിലെ പൊതുമേഖലാ ജീവനക്കാരെ പ്രതിനിധീകരിക്കുന്ന യൂണിയൻ അറിയിച്ചു.സിറ്റി ജീവനക്കാർ, നഗരത്തിലെ തുറമുഖത്തും ലോസ് ഏഞ്ചൽസ് ഇന്റർനാഷണൽ എയർപോർട്ടിലും സാനിറ്റേഷൻ...
മാസങ്ങളോളം കാപ്പിയിൽ ബ്ലീച്ച് ചേർത്ത് ഭർത്താവിനെ കൊല്ലാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ -പി പി ചെറിയാൻ
അരിസോണ:മാസങ്ങളോളം കാപ്പിയിൽ ബ്ലീച്ച് ചേർത്ത് ഭർത്താവിനെ കൊല്ലാൻ ശ്രമിച്ചതിന് അരിസോണയിലെ ഭാര്യ മെലഡി ജോൺസനെ ( അരിസോണ) അറസ്റ്റ് ചെയ്തു ജയിലിൽ അയച്ചുഈ വർഷം മാർച്ചിൽ വിഷം കലർത്താനുള്ള ശ്രമം...
തകർത്താടാൻ “തൈക്കുടം ബ്രിഡ്ജ്” സെപ്റ്റംബർ 15ന് ഡബ്ലിനിൽ
മലയാളികളുടെ സംഗീത ആസ്വാദനത്തിന് പുത്തൻ ഭാവം പകർന്ന, കേരളത്തിന്റെ എക്കാലത്തെയും നമ്പർ വൺ മ്യൂസിക് ബാൻഡ് "തൈക്കുടം ബ്രിഡ്ജ്" സെപ്റ്റംബർ 15ന് നിങ്ങൾക്ക് മുന്നിലെത്തുന്നു. ഡബ്ലിൻ Scientology Community Centre ൽ...
ജോർജ്ജ് ഫ്‌ളോയിഡ് കൊലപാതകം: മുൻ ഉദ്യോഗസ്ഥന് 4 വർഷവും 9 മാസവും തടവ് -പി പി ചെറിയാൻ
മിനിയാപോളിസ് : ജോർജ്ജ് ഫ്ലോയിഡിന്റെ കൊലപാതകത്തിൽ അവസാന പ്രതിയായ മുൻ മിനിയാപൊളിസ് പോലീസ് ഉദ്യോഗസ്ഥനായ ടൗ താവോയെ സംസ്ഥാന കോടതി തിങ്കളാഴ്ച 4 വർഷവും 9 മാസവും ശിക്ഷിച്ചു അഞ്ചു...
വിക്ലോ കൗണ്ടിയിലെ സ്കൂളുകൾക്ക് പുറത്ത് പുതിയ വേഗപരിധി 30കി. മീ.
കൗണ്ടി വിക്ലോവിലെ 102 സ്‌കൂളുകളിൽ ഓരോന്നിനും പുറത്ത് ആഗസ്ത് മാസത്തിൽ 30km/h വേഗത പരിധി ഏർപ്പെടുത്തും. ഇത്തരമൊരു നടപടി അവതരിപ്പിക്കുന്ന അയർലണ്ടിലെ ആദ്യത്തെ പ്രാദേശിക അതോറിറ്റിയാണ് വിക്ലോ. സ്‌കൂളുകളുടെ പരിസരത്ത് കഴിയുന്നത്ര സുരക്ഷിതമായ...
ഷാനവാസ്.കെ.ബാവാക്കുട്ടിയുടെ ചിത്രം; ഹക്കിംഷാ, പ്രിയംവദാ കൃഷ്ണൻ, പൂർണ്ണിമ ഇന്ദ്രജിത്ത് എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്നു… രഘുനാഥ് പലേരിയുടെ തിരക്കഥ
മികച്ച രണ്ടു ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ തൻ്റെ സ്ഥാനം അടയാളപ്പെടുത്തിയ സംവിധായകനാണ് ഷാനവാസ് .കെ .ബാവക്കുട്ടി.രണ്ടായിരത്തി പതിനേഴിലെ മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന സർക്കാരിൻ്റെ പുരസ്ക്കാരത്തിനർഹനായ കിസ്മത്ത് എന്ന ചിത്രവും പിന്നീട് തൊട്ടപ്പൻ...
ട്രാഫിക് സ്റ്റോപ്പിൽ രണ്ട് ഉദ്യോഗസ്ഥരെ വെടിവെച്ച 28കാരൻ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു -പി പി ചെറിയാൻ
ഫ്‌ളോറിഡ: ട്രാഫിക് സ്റ്റോപ്പിൽ രണ്ട് ഉദ്യോഗസ്ഥരെ വെടിവെച്ചു ഗുരുതരമായി പരിക്കേൽപ്പിച്ച സംഭവത്തിൽ സംശയിക്കുന്ന യുവാവ് പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.
ഒർലാൻഡോ പോലീസ് ഡിപ്പാർട്ട്‌മെന്റിലെ ഉദ്യോഗസ്ഥർ രാത്രി 11 മണിയോടെ ഒരു കാർ തടഞ്ഞു നിർത്തി....
കാലിഫോർണിയയിൽ 21 വീടുകൾ തകർത്ത 500 പൗണ്ട് ഭാരമുള്ള കരടിയെ പിടികൂടി -പി പി ചെറിയാൻ
കാലിഫോർണിയ: വന്യജീവി ഉദ്യോഗസ്ഥർ 'ഹാങ്ക് ദി ടാങ്ക്' എന്ന് വിളിക്കപ്പെടുന്ന 500 പൗണ്ട് ഭാരമുള്ള ഒരു വലിയ കരടിയെ വെള്ളിയാഴ്ച പിടികൂടി. 2022 മുതൽ ലേക് താഹോ പ്രദേശത്ത് ഭീതി പരത്തിയ, 21...
പോർട്ടേജ് പാർക്കിൽ 8 വയസ്സുള്ള പെൺകുട്ടി തലയ്ക്ക് വെടിയേറ്റ് മരിച്ചു -പി പി ചെറിയാൻ
ഷിക്കാഗോ: ശനിയാഴ്ച രാത്രി പോർട്ടേജ് പാർക്ക് പരിസരത്ത് 8 വയസ്സുള്ള പെൺകുട്ടി വെടിയേറ്റ് മരിച്ചു. രാത്രി 10 മണിക്ക് മുമ്പായിരുന്നു വെടിവെപ്പ്. നോർത്ത് ലോംഗ് അവന്യൂവിലെ 3500 ബ്ലോക്കിൽ.വീടിന് പുറത്തുള്ള നടപ്പാതയിൽവെച്ച് പോലീസിന്...
മാർത്തോമാ സൗത്ത് വെസ്റ്റ് റീജിയണൽ സൺഡേ സ്കൂൾ മത്സര വിജയികളെ അനുമോദിച്ചു -പി പി ചെറിയാൻ
മസ്‌ക്വിറ്റ് (ഡാളസ്): മാർത്തോമാ സൗത്ത് വെസ്റ്റ് റീജിയണന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 5 ശനിയാഴ്ച ഹൂസ്റ്റണിലെ ഇമ്മാനുവൽ മാർത്തോമ്മാ ചർച്ചിൽ വെച്ച് സംഘടിപ്പിച്ച സൺഡേ സ്കൂൾ ഗാനമേള, പ്രഭാഷണം, ബൈബിൾ ക്വിസ് മത്സരങ്ങളിൽ ഡാലസ്...










































