കാലിഫോർണിയയിൽ 21 വീടുകൾ തകർത്ത 500 പൗണ്ട് ഭാരമുള്ള കരടിയെ പിടികൂടി -പി പി ചെറിയാൻ
കാലിഫോർണിയ: വന്യജീവി ഉദ്യോഗസ്ഥർ 'ഹാങ്ക് ദി ടാങ്ക്' എന്ന് വിളിക്കപ്പെടുന്ന 500 പൗണ്ട് ഭാരമുള്ള ഒരു വലിയ കരടിയെ വെള്ളിയാഴ്ച പിടികൂടി. 2022 മുതൽ ലേക് താഹോ പ്രദേശത്ത് ഭീതി പരത്തിയ, 21...
പോർട്ടേജ് പാർക്കിൽ 8 വയസ്സുള്ള പെൺകുട്ടി തലയ്ക്ക് വെടിയേറ്റ് മരിച്ചു -പി പി ചെറിയാൻ
ഷിക്കാഗോ: ശനിയാഴ്ച രാത്രി പോർട്ടേജ് പാർക്ക് പരിസരത്ത് 8 വയസ്സുള്ള പെൺകുട്ടി വെടിയേറ്റ് മരിച്ചു. രാത്രി 10 മണിക്ക് മുമ്പായിരുന്നു വെടിവെപ്പ്. നോർത്ത് ലോംഗ് അവന്യൂവിലെ 3500 ബ്ലോക്കിൽ.വീടിന് പുറത്തുള്ള നടപ്പാതയിൽവെച്ച് പോലീസിന്...
മാർത്തോമാ സൗത്ത് വെസ്റ്റ് റീജിയണൽ സൺഡേ സ്കൂൾ മത്സര വിജയികളെ അനുമോദിച്ചു -പി പി ചെറിയാൻ
മസ്‌ക്വിറ്റ് (ഡാളസ്): മാർത്തോമാ സൗത്ത് വെസ്റ്റ് റീജിയണന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 5 ശനിയാഴ്ച ഹൂസ്റ്റണിലെ ഇമ്മാനുവൽ മാർത്തോമ്മാ ചർച്ചിൽ വെച്ച് സംഘടിപ്പിച്ച സൺഡേ സ്കൂൾ ഗാനമേള, പ്രഭാഷണം, ബൈബിൾ ക്വിസ് മത്സരങ്ങളിൽ ഡാലസ്...
സംവിധായകൻ സിദ്ദിഖിന് ഹൃദയാഘാതം, നില അതീവ ഗുരുതരം
ഹൃദയാഘാതത്തെ തുടർന്ന് ചലച്ചിത്ര സംവിധായകൻ സിദ്ധിഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചി അമൃത ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്. ന്യൂമോണിയയും കരൾ രോഗബാധയും മൂലം സിദ്ധിഖ് ചികിത്സയിൽ കഴിയുകയായിരുന്നു. ഈ അസുഖങ്ങൾ കുറഞ്ഞുവരുന്നതിനിടെയാണ് തിങ്കളാഴ്ച...
Farming and Horticultural Apprenticeships: പുതിയ അപേക്ഷകൾ ക്ഷണിച്ചു
രണ്ട് പുതിയ ഫാമിംഗ് അപ്രന്റീസ്ഷിപ്പുകൾ ആരംഭിക്കുമെന്ന് Further and Higher Education, Research, Innovation and Science മന്ത്രി സൈമൺ ഹാരിസ് ടിഡി ഇന്ന് പ്രഖ്യാപിച്ചു. കാർഷിക മേഖലയിൽ മാനേജീരിയൽ കരിയർ പാത...
ഗാൽവെസ്റ്റണിൽ കാണാതായ യുവതിയെ കണ്ടെത്താൻ പോലീസ് സഹായമഭ്യർഥിച്ചു -പി പി ചെറിയാൻ
ഹൂസ്റ്റൺ : ഗാൽവെസ്റ്റണിൽ കാണാതായ യുവതിയെ കണ്ടെത്താൻ പോലീസ് പൊതുജനങ്ങളുടെ സഹായമഭ്യർഥിച്ചു. സ്പ്രിംഗിൽ നിന്നുള്ള 19കാരിയായ യുവതിയെ ഗാൽവെസ്റ്റണിലെ പ്ലഷർ പിയർ നിന്നും ശനിയാഴ്ചയാണ് കാണാതായത്. സീവാൾ ബൊളിവാർഡിലെ വെൻഡീസിൽവച്ച് രാത്രി 7:30...
ദീപ ദിനമണിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ മുൻകൈയെടുത്ത കോർക്കിലെ ഇന്ത്യൻ സമൂഹത്തിന് നന്ദി അറിയിച്ച് സഹോദരൻ ഉല്ലാസ്
കഴിഞ്ഞ മാസം കോർക്കിൽ കൊല്ലപ്പെട്ട മലയാളി ചാർട്ടേർഡ് അക്കൗണ്ടന്റ് ദീപ പരുത്തിയേഴത്ത് ദിനമണി (38) യുടെ മൃതദേഹം നാട്ടിലെത്തിക്കാൻ മുൻകൈയെടുത്ത കോർക്ക് ഇന്ത്യൻ സമൂഹത്തിന് സഹോദരൻ ഉല്ലാസ് ദിനമണി നന്ദി രേഖപ്പെടുത്തി. Cork...
ദൈവീക അനുഗ്രഹം പ്രാപിച്ചവർ മറ്റുള്ളവരെ നിസ്സാരരായി കാണുന്നവരാകരുത്: ബിഷപ് ഡോ. ഉമ്മൻ ജോർജ് -പി പി ചെറിയാൻ
മെസ്‌ക്വിറ്റ് (ഡാളസ് ): ജീവിതത്തിൽ ദൈവീക അനുഗ്രഹം പ്രാപിച്ചവർ മറ്റുള്ളവരെ നിസ്സാരരായി കാണുന്നവരാകരുതെന്നും ദൈവത്തിൽ നിന്നും നിരവധി അനുഗ്രഹങ്ങൾ പ്രാപിച്ച നമ്മൾ നമുക്ക് ലഭിച്ച അനുഗ്രഹങ്ങൾ മറ്റുള്ളവരുടെ നന്മയ്ക്കായി പ്രയോജനപെടുത്തുവാൻ തയാറാകണെമെന്നും ബിഷപ്പ്...
സ്വന്തം കുഞ്ഞിനെ വെടിവെച്ച് കൊലപ്പെടുത്തി ഡോക്ടർ ആത്മഹത്യ ചെയ്തതായി പോലീസ് -പി പി ചെറിയാൻ
ന്യൂയോർക്ക്: സിറ്റിയിലെ സീനായ് മൗണ്ടിൽ സ്തനാർബുദ ഗവേഷണത്തിൽ വിദഗ്ധയായ പ്രമുഖ കാൻസർ ഡോക്ടർ ശനിയാഴ്ച രാവിലെ വെസ്റ്റ്ചെസ്റ്ററിലെ അവരുടെ വീട്ടിൽ വച്ച് തന്റെ കുഞ്ഞിനെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം സ്വയം വെടിയുതിർത്തു ആത്മഹത്യ...
രാഹുൽ ഗാന്ധി വീണ്ടും പാർലമെന്റിലേക്ക്; ലോക്സഭാംഗത്വം പുനഃസ്ഥാപിച്ചു
അപകീർത്തിക്കേസിലെ ശിക്ഷ സുപ്രീംകോടതി സ്റ്റേചെയ്തതിന് പിന്നാലെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പാർലമെന്റംഗത്വം പുനഃസ്ഥാപിച്ച് ലോക്സഭാ സെക്രട്ടേറിയറ്റ് ഉത്തരവിറക്കി. അപകീർത്തി കേസിൽ സൂറത്ത് മജിസ്ട്രേറ്റ് കോടതി രണ്ടു വർഷത്തെ തടവ് ശിക്ഷ വിധിച്ചതോടെയാണ്...










































