രാഹുൽ ഗാന്ധി വീണ്ടും പാർലമെന്റിലേക്ക്; ലോക്സഭാംഗത്വം പുനഃസ്ഥാപിച്ചു
അപകീർത്തിക്കേസിലെ ശിക്ഷ സുപ്രീംകോടതി സ്റ്റേചെയ്തതിന് പിന്നാലെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പാർലമെന്റംഗത്വം പുനഃസ്ഥാപിച്ച് ലോക്സഭാ സെക്രട്ടേറിയറ്റ് ഉത്തരവിറക്കി. അപകീർത്തി കേസിൽ സൂറത്ത് മജിസ്ട്രേറ്റ് കോടതി രണ്ടു വർഷത്തെ തടവ് ശിക്ഷ വിധിച്ചതോടെയാണ്...
അയർലണ്ടിലെ കല്ലറ സംഗമം വർണാഭമായി നടന്നു
ഡബ്ലിൻ: അയർലണ്ടിൽ വിവിധ ഇടങ്ങളിൽ താമസിക്കുന്ന കോട്ടയം ജില്ലയിലെ കല്ലറക്കാരുടെ കൂട്ടായ്മ 'കല്ലറ സംഗമം' വിവിധ പരിപാടികളോടെ ആഘോഷിച്ചു. കല്ലറയിൽ നിന്നും അയർലണ്ടിൽ താമസിക്കുന്ന മുതിർന്ന പൗരന്മാരെ പൊന്നാട അണിയിച്ചു ആദരിച്ചു.
കല്ലറ ഗ്രാമത്തിൽ...
ഇന്ത്യൻ സമൂഹത്തിന്റെ ഏറ്റവും വലിയ സാംസ്കാരിക സംഗമം, ‘India Fest’ ന് സാക്ഷിയാകാൻ അയർലണ്ട് ഒരുങ്ങുന്നു
ഇന്ത്യയുടെ പൈതൃകവും സാംസ്കാരിക തനിമയും വിളിച്ചോതുന്ന അയർലണ്ട് ഇന്ത്യക്കാരുടെ ഏറ്റവും വലിയ സംഗമമായ IndiaFest സെപ്റ്റംബർ 16ന് നടക്കും. Social Space Ireland ന്റെ ആഭിമുഖ്യത്തിലാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ഡബ്ലിനിലെ Cabinteelyലെ Kilbogget...
നവജാത ശിശുവിനെ കടലിൽ തള്ളിയ അമ്മ ആര്യസിംഗിന് 14 വർഷംതടവ് -പി പി ചെറിയാൻ
ഫ്ലോറിഡ: അഞ്ച് വർഷം മുമ്പ് ഫ്ലോറിഡ തീരത്ത് സ്വന്തം നവജാതശിശുവിന്റെ മൃതദേഹം കടലിലേക്ക് തള്ളിയ മാതാവിനെ 14 വർഷത്തെ തടവിന് ശിക്ഷിച്ചു.
ബുധനാഴ്ച നടന്ന പാം ബീച്ച് കൗണ്ടി കോടതിയുടെ വിചാരണയ്ക്കിടെ മൃതദേഹം ദുരുപയോഗം...
കുടുംബ യാത്രയ്ക്കിടെ നിർജ്ജലീകരണം, വെള്ളം അമിതമായി കുടിച്ച് മരിച്ച വീട്ടമ്മയുടെ അവയവം അഞ്ചു പേർക്ക് ദാനം ചെയ്തു...
ഇന്ത്യാന : കുടുംബ യാത്രയ്ക്കിടെ നിർജ്ജലീകരണം അനുഭവപ്പെട്ടതിനെ തുടർന്ന്, അമിതമായി വെള്ളം കുടിച്ച് രണ്ട് കുട്ടികളുടെ അമ്മ ആഷ്‌ലി സമ്മേഴ്‌സ് (35) മരിച്ചു. വളരെ വേഗത്തിൽ വെള്ളം കുടിക്കുന്നതിന്റെ അപൂർവ അനന്തരഫലം.ജല വിഷാംശം...
ഡാളസ്സിൽ ക്രിസ്ത്യൻ ചർച്ചുകളുടെ ആഭിമുഖ്യത്തിൽ സമാധാന റാലി ജൂലൈ 13ന് -പി പി ചെറിയാൻ
ഡാളസ് : ഡാളസ് ഫോർട്ട് വർത്ത് ക്രിസ്ത്യൻ ചർച്ചുകളുടെ ആഭിമുഖ്യത്തിൽ ജൂലൈ 13 ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് ഇർവിംഗിലെ ഗാന്ധി പാർക്കിൽ സമാധാന റാലി സംഘടിപ്പിക്കുന്നു.മണിപ്പൂരിലെ പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികളോട് നമ്മുടെ ഐക്യദാർഢ്യം...
എയർപോർട്ടിൽ നിന്നും മോഷ്ടിച്ച 70,000 ഡോളർ വിലമതിക്കുന്ന ആഭരണങ്ങൾ പോലീസ് കണ്ടെത്തി -പി പി ചെറിയാൻ
ബോസ്റ്റൺ - ലോഗൻ എയർപോർട്ടിൽ വിമാനം ഇറങ്ങിയ ഒരു കുടുംബത്തിൽ നിന്നും മോഷ്ടിച്ച 70,000 ഡോളർ വിലമതിക്കുന്ന ആഭരണങ്ങൾ പോലീസ് കണ്ടെത്തി. റാക്കയ്ക്കും വിനീത് അഗർവാളിനും അവരുടെ രണ്ട് കുട്ടികളും ഉൾപ്പെടുന്ന കുടുംബം...
കോർക്കിൽ വിവിധ പ്രദേശങ്ങൾക്ക് നൽകിയ Boil water notice പിൻവലിച്ചു
കോർക്ക് നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഏകദേശം 21,000 വീടുകൾക്കും ബിസിനസ്സുകൾക്കും നൽകിയ precautionary boil water notice, HSE യുമായുള്ള കൂടിയാലോചനയെ തുടർന്ന് പിൻവലിച്ചു. Uisce Éireann ഉം Cork County Council ഉം...
ഭാര്യയെയും മകളെയും വെടിവെച്ച ശേഷം മധ്യവയസ്കൻ സ്വയം വെടിവച്ചു മരിച്ചു -പി പി ചെറിയാൻ
ഹൂസ്റ്റൺ(ടെക്‌സസ്) - വെസ്റ്റ് ഹൂസ്റ്റണിലെ ഹൈവേ 6 ന് സമീപമുള്ള വീട്ടിൽ ഭാര്യയെയും മകളെയും തുടർന്ന് വെടിവെച്ച ശേഷം മധ്യവയസ്കൻ സ്വയം വെടിവച്ചു മരിച്ചുവെന്ന് പോലീസ് അറിയിച്ചു. പ്രെസ്റ്റൺ ക്ലിഫ് കോർട്ടിലെ 13400...
ട്രംപ് ഉയർത്തിയ “തിരഞ്ഞെടുപ്പ് തട്ടിപ്പിന്റെ സിദ്ധാന്തങ്ങൾ” തെളിവില്ലാത്തതെന്ന് റോൺ ഡിസാന്റിസ് -പി പി ചെറിയാൻ
ഫ്ലോറിഡ :2020 ലെ തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉയർത്തി കാണിച്ച തിരഞ്ഞെടുപ്പ് തട്ടിപ്പിന്റെ സിദ്ധാന്തങ്ങൾ "തെളിവില്ലാത്തതെന്ന് ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസ് വെള്ളിയാഴ്ച പറഞ്ഞു.
"മോഷ്ടിച്ച തിരഞ്ഞെടുപ്പെന്ന" ട്രംപിന്റെ അവകാശവാദങ്ങളെക്കുറിച്ചുള്ള...









































