ജോപ്പൻ ചേട്ടൻറെ മരണം – ഒരു ഫ്ലാഷ് ബാക്ക്! -സണ്ണി മാളിയേക്കൽ
ഒത്ത പൊക്കവും കട്ട മീശയും മിതഭാഷിയുമായ ജോപ്പൻ ചേട്ടൻ 1970 കാലഘട്ടങ്ങളിൽ തിയോളജി പഠിക്കാൻ അമേരിക്കയിലെത്തുകയും പിന്നീട് അന്നമ്മ ചേച്ചിയെ കല്യാണം കഴിച്ച് 80 കളുടെ തുടക്കത്തിൽ ബ്രോൺസ്, കാർപെൻഡർ അവെന്യൂയിൽ ...
യുഎസിൽ എച്ച്-1 ബി വിസ പുതുക്കൽ നിയമം സ്വാഗതം ചെയ്ത് ഇന്ത്യൻ – അമേരിക്കൻ ടെക് എക്സിക്യൂട്ടീവ്...
സിലിക്കൺ വാലി:എച്ച്-1 ബി വിസയിലുള്ള എണ്ണമറ്റ ഇന്ത്യൻ തൊഴിലാളികൾക്ക് ആശ്വാസം പകരുന്ന യുഎസിലെ താൽക്കാലിക തൊഴിൽ വിസകൾ പുതുക്കുന്നതിനുള്ള പൈലറ്റ് പ്രോഗ്രാമിനെ രാജ്യത്തെ ഇന്ത്യൻ സമൂഹം സ്വാഗതം ചെയ്തു.
"വൈറ്റ് ഹൗസ് സംയുക്ത പ്രസ്താവനയിൽ...
കറുത്ത സ്ത്രീയെ നിലത്തേക്ക് എറിയുന്ന ബോഡി ക്യാമറ ദൃശ്യങ്ങൾ ഷെരീഫ് പുറത്തു വിട്ടു -പി പി ചെറിയാൻ
ലോസ് ഏഞ്ചൽസ്:ലോസ് ഏഞ്ചൽസ് കൗണ്ടി ഷെരീഫ് ഡിപ്പാർട്ട്മെന്റ് ജൂൺ 24 ന് കാലിഫോർണിയയിലെ ലാൻകാസ്റ്ററിലെ വിൻകോ ഫുഡ്സ് പലചരക്ക് കടയ്ക്ക് പുറത്ത് നടന്ന സംഭവത്തെക്കുറിച്ച് അന്വേക്ഷണം ആരംഭിച്ചു . ഇതിനോടനുബന്ധിച്ചു ഡെപ്യൂട്ടി കറുത്ത...
ഹോട്ട് ഡോഗ് തീറ്റ മത്സരത്തിൽ ജോയി ചെസ്റ്റ്നടിനു 16-ാം തവണയും റെക്കോർഡ് -പി പി ചെറിയാൻ
ന്യൂയോർക് :16-ാമത് നാഥന്റെ ഹോട്ട് ഡോഗ് തീറ്റ മത്സരത്തിൽ ജോയി ചെസ്റ്റ്നട്ട് 62 ഹോട്ട് ഡോഗുകൾ കഴിച്ചു,16-ാം തവണയും റെക്കോർഡ് സ്ഥാപിച്ചു അതേസമയം മിക്കി സുഡോ 39.5 ഹോട്ട് ഡോഗ് കഴിച്ചു വനിതാ...
“Dublin Premier League- All Ireland Cricket Tournament”, in association with Just Right Overseas Studies...
അയർലണ്ടിലെ പ്രമുഖ education consultancyയായ Just Right Overseas Studies Limited ന്റെ മുഖ്യ സ്പോൺസർഷിപ്പിൽ അരങ്ങേറുന്ന Dublin Premier League ക്രിക്കറ്റ് മത്സരം ഈ മാസം 23,30 തീയതികളിൽ നടക്കും. സാന്‍ഡിഫോര്‍ഡ്...
അയർലണ്ടിൽ അന്തരിച്ച ജെയ്ൻ പൗലോസ് പുറമഠത്തിന്റെ പൊതുദർശനം ഞായറാഴ്ച ദ്രോഗ്ഹെഡയിൽ
അയർലണ്ടിൽ കഴിഞ്ഞ തിങ്കളാഴ്ച അന്തരിച്ച ജെയ്ൻ പൗലോസ് പുറമഠത്തിന്റെ പൊതുദർശനം ഞായറാഴ്ച ദ്രോഗ്ഹെഡയിൽ.
ജൂലൈ 9 ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം 2 മണി മുതൽ 7 മണി വരെ Church of the Assumption...
അയർലണ്ടിൽ ഏകദേശം 500 ദന്തഡോക്ടർമാരുടെ നിയമനം ഉടൻ ആവശ്യമാണെന്ന് IDA
ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും വിരമിക്കുന്ന ദന്തഡോക്ടർമാരുടെ ഒഴിവുകൾ നികത്തുന്നതിനും അയർലണ്ടിൽ സ്വകാര്യ, പൊതു സേവനങ്ങളിൽ ഉടനടി 500 ഓളം ദന്തഡോക്ടർമാരെ കൂടി ആവശ്യമാണെന്ന് ഐറിഷ് ഡെന്റൽ അസോസിയേഷൻ (ഐഡിഎ) അറിയിച്ചു. ഓറൽ ഹെൽത്ത്...
ദുബായിൽ പുതിയ ട്രാഫിക് നിയമം പ്രാബല്യത്തിൽ വന്നു
ദുബായിൽ പിഴകൾ പരിഷ്കരിച്ച പുതിയ ട്രാഫിക് നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ. ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിനും എമിറേറ്റിലെ വ്യക്തികളുടെ ജീവനും സ്വത്തുക്കൾക്കും സംരക്ഷണം നൽകുന്നതിനുമാണ് നിയമം പരിഷ്കരിച്ചതെന്ന് അധികൃതർ പറഞ്ഞു. വാഹനങ്ങൾ പിടിച്ചെടുക്കുന്നതുമായി...
വാലാട്ടിയിലെ പ്രധാന കഥാപാത്രം; ഈ പൂവൻകോഴി ഇനി അജു വർഗീസിന്റെ ശബ്ദത്തിൽ
ഈ പൂവൻ കോഴിയെ ഇനി അജു വർഗ്ഗീസിന്റെ ശബ്ദത്തിൽ നമുക്കു കാണാം.വാലാട്ടി എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രമാണിത്.പത്തുനായ്ക്കുട്ടികളും ഒരു പൂവൻ കോഴിയും പ്രധാന കഥാപാതമാകുന്നതാണ് ഈ ചിത്രംഇതിലെ പൂവൻ കോഴിയാണ് അജു വർഗീസിന്റെ...
കൊച്ചി നഗര മധ്യത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു; പ്രതി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി
കൊച്ചി: കൊച്ചി നഗര മധ്യത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു. എറണാകുളം സൗത്ത് എംജി റോഡ് ജോസ് ജങ്ഷന് സമീപത്താണ് സംഭവം നടന്നത്. തമിഴ്നാട് സ്വദേശി സാബുവാണ് കുത്തേറ്റ് മരിച്ചത്. സാബുവിനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം...










































