സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യുവിന് ഹൂസ്റ്റൺ പൗരാവലിയുടെ സ്വീകരണം; വ്യാഴാഴ്ച വൈകിട്ട് കേരളാ ഹൗസിൽ
ഹൂസ്റ്റൺ: സ്റ്റാഫോർഡ് സിറ്റി മേയർ തിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം കൈവരിച്ച മലയാളികളുടെ പ്രിയപ്പെട്ട കെൻ മാത്യുവിന് ഊക്ഷ്മള സ്വീകരണ നൽകാൻ ഒരുങ്ങി ഹൂസ്റ്റൺ മലയാളികൾ.
മലയാളി അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റൺന്റെ (മാഗ്) ആഭിമുഖ്യത്തിൽ...
ലോക കേരള സഭ അമേരിക്കൻ മേഖല സമ്മേളനം വിജയിപ്പിച്ചത് എതിരാളികളും, വിമർശകരുമെന്നു കേരളാ ട്രിബ്യുൺ ചെയർമാൻ...
ഡാളസ്:ലോക കേരള സഭ അമേരിക്കൻ മേഖല സമ്മേളനം വിജയിപ്പിച്ചത് എതിരാളികളും , വിമർശകറുമാണെന്നു ലോക കേരളാ സഭാംഗവും കേരളാ ട്രിബ്യുൺ ചെയർമാനുമായ ഡോ. എം കെ ലൂക്കോസ് മന്നിയോട്ട് അഭിപ്രായപ്പെട്ടു
,ടൈം സ്‌ക്വയറിൽ നടന്ന ...
ജോസഫ് ജോൺ ഡാലസിൽ അന്തരിച്ചു
ഡാലസ്/ ആലുവ: ആലുവ യുസി കോളേജിൽ സമീപം പള്ളിക്കാമണ്ണിൽ റെക്സോനയിൽ ജോസഫ് ജോൺ(80 ) ഡാളസിലെ റോലെറ്റിൽ നിര്യാതനായി. അമേരിക്കയിലെ ആദ്യകാല പ്രവാസിയാണ് ജോസഫ് ജോൺ .
ഭാര്യ മോളി പണിക്കർ (കുണ്ടറ നെടുമ്പായിക്കുളം...
ജഗൻ ഷാജി കൈലാസ് ചിത്രം ആരംഭിച്ചു
പ്രശസ്ത സംവിധായകൻ ഷാജി കൈലാസിൻ്റെ മകൻ ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തിൻ്റെ ചിത്രീകരണം ജൂൺ പതിമൂന്ന് ചൊവ്വാഴ്ച്ച പാലക്കാട്ടെ പോത്തുണ്ടി ഡാം അരികെയുള്ള ഇറിഗേഷൻ ഗസ്റ്റ് ഹൗസിൽ വച്ച്...
അയർലണ്ടിൽ ഡോക്ടർമാരുടെ റിക്രൂട്ട്മെൻ്റ്; എച്ച് എസ് ഇ ദേശീയ അന്തർദേശീയ റിക്രൂട്ട്മെൻറ് ക്യാമ്പയിന് തുടക്കം
ഡബ്ലിൻ: അയർലണ്ടിലെ ആരോഗ്യ സേവനത്തിനായി കൺസൾട്ടന്റുമാരെ റിക്രൂട്ട് ചെയ്യുന്നതിനായുള്ള എച്ച് എസ് ഇ ദേശീയ അന്തർദേശീയ റിക്രൂട്ട്മെന്റ് കാമ്പെയ്ൻ ആരംഭിച്ചു. നിലവിൽ വിദേശത്തുള്ള ഐറിഷുകാരായ ആരോഗ്യ പ്രവർത്തകർക്ക് നാട്ടിലേക്ക് മടങ്ങാനും കൂടി ലക്ഷ്യമിട്ടുള്ള...
കോർക്കിൽ ബസ് പാലത്തിൽ ഇടിച്ചതിനെ തുടർന്ന് ട്രെയിൽ ഗതാഗതം തടസ്സപ്പെട്ടു
ഇന്ന് പുലർച്ചെ കോർക്ക് നഗരത്തിൽ റെയിൽവേ പാലത്തിൽ ഡബിൾ ഡെക്കർ ബസ് ഇടിച്ച സംഭവവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണം.രാവിലെ 9 മണിക്ക് ശേഷം ലോവർ ഡബ്ലിൻ ഹില്ലിലെ റെയിൽവേ പാലത്തിൽ,...
മോൻസൻ മാവുങ്കൽ തട്ടിപ്പ് കേസ്; കെ സുധാകരൻ രണ്ടാം പ്രതി, വഞ്ചനക്കുറ്റം ചുമത്തി ക്രൈംബ്രാഞ്ച്
മോൻസൻ മാവുങ്കൽ തട്ടിപ്പ് കേസിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനെ പ്രതി ചേർത്തു.വഞ്ചനാക്കുറ്റം ചുമത്തിയാണ് കെ സുധാകരനെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തത്. രണ്ടാം പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. ചോദ്യം ചെയ്യലിനായി ബുധനാഴ്ച ഹാജരാകാൻ സുധാകരന് ക്രൈംബ്രാഞ്ച്...
മാത്യു കുരുവിള ഫിലഡൽഫിയയിൽ നിര്യാതനായി; പൊതുദർശനവും സംസ്‌കാരവും ബുധനാഴ്ച
ഫിലഡെൽഫിയ - ഫിലാഡൽഫിയയിൽ ദീർഘവർഷങ്ങളായി താമസിച്ചു വന്നിരുന്ന മാത്യു കുരുവിള (78 വയസ്സ്) നിര്യാതനായി. പരേതൻ തിരുവല്ല തോലശ്ശേരി ഇരുവള്ളിപ്ര പെരുമ്പള്ളികാട്ട് മലയിൽ കുടുംബാംഗമാണ് (പെരുമ്പള്ളിക്കാട്ട് ഗ്രേസ് വില്ല,ഗാന്ധിനഗർ, കോട്ടയം) ഭാര്യ ഗ്രേസി...
മോർട്ട്ഗേജ് ഉപഭോക്താക്കളെ കുടിശ്ശികയിൽ നിന്ന് ഒഴിവാക്കണമെന്ന് McGrath ബാങ്കുകളോട് ആവശ്യപ്പെട്ടു
പലിശ നിരക്ക് ഉയരുന്ന സാഹചര്യത്തിൽ മോർട്ട്ഗേജ് ഇടപാടുകാരെ കുടിശ്ശികയിൽ നിന്ന് ഒഴിവാക്കുന്നതിന് എല്ലാ ശ്രമങ്ങളും നടത്തണമെന്ന് ധനമന്ത്രി ബാങ്കുകളോട് ആവശ്യപ്പെട്ടു.യൂറോപ്യൻ സെൻട്രൽ ബാങ്ക് വ്യാഴാഴ്ച വീണ്ടും പലിശനിരക്ക് ഉയർത്തുമെന്ന് പരക്കെ പ്രതീക്ഷിക്കപ്പെടുന്നു, ഇത്...
ഹൂസ്റ്റൺ ക്ലബിന് പുറത്ത് വെടിവെപ്പ് ആറ് പേർക്ക് വെടിയേറ്റു -പി പി ചെറിയാൻ
ഹൂസ്റ്റൺ:ഹൂസ്റ്റൺ ക്ലബിന് പുറത്തു പാർക്കിംഗ് സ്ഥലത്തുണ്ടായ കൂട്ട വെടിവയ്പ്പിൽ ആറ് പേർക്ക് പരിക്കേറ്റു, അവരിൽ ഒരാളുടെ നില ഗുരുതരമാണെന്ന് പോലീസ് ഞായറാഴ്ച അറിയിച്ചു.
“തിരക്കേറിയ പാർക്കിംഗ് സ്ഥലത്തേക്ക് ആരോ വെടിയുതിർത്തു,” വെടിവയ്പ്പ് നടന്ന നഗരത്തിന്റെ...










































