വെസ്റ്റ് വെർജീനിയ സ്റ്റേറ്റ് ട്രൂപ്പർ വെടിയേറ്റു കൊല്ലപ്പെട്ടു -പി പി ചെറിയാൻ
വെസ്റ്റ് വെർജീനിയ: വെസ്റ്റ് വെർജീനിയ സ്റ്റേറ്റ് ട്രൂപ്പർ സർജൻറ് കോറി മെയ്‌നാർഡ് വെള്ളിയാഴ്ച നടന്ന വെടിവയ്പിൽ കൊല്ലപ്പെട്ടു, വെടിവെച്ചുവെന്നു സംശയിക്കുന്ന ബീച്ച് ക്രീക്കിലെ തിമോത്തി കെന്നഡിയെ (29) വ്യാപകമായ തിരച്ചിലിനെ തുടർന്ന് അറസ്റ്റ്...
‘അക്രമവും അശ്ലീലതയും’ ബൈബിൾ നിരോധിച്ചു യൂട്ടായിലെ പ്രൈമറി സ്‌കൂളുകൾ -പി പി ചെറിയാൻ
യൂട്ടാ: "അക്രമവും'അശ്ലീലതയും "ബൈബിളിൽ അടങ്ങിയിരിക്കുന്നുവെന്ന ആരോപണം ഉന്നയിക്കപ്പെട്ടതിനെത്തുടർന്നു യുഎസിലെ യൂട്ടാ സംസ്ഥാനത്തിലെ സ്കൂൾ ഡിസ്ട്രിക്റ്റ് പ്രാഥമിക, മിഡിൽ സ്കൂളുകളിൽ നിന്ന് ബൈബിൾ നീക്കം ചെയ്തു.
കിംഗ് ജെയിംസ് ബൈബിളിൽ കുട്ടികൾക്ക് അനുയോജ്യമല്ലാത്ത വസ്തുക്കളുണ്ടെന്ന രക്ഷിതാവിന്റെ...
“സി.ഐ.ഡി.രാമചന്ദ്രൻ, റിട്ട. എസ്.ഐ” ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു
സനൂപ് സത്യൻ സത്യൻ സംവിധാനം ചെയ്യുന്ന സി.ഐ.ഡി.രാമചന്ദ്രൻറിട്ട. എസ്.ഐ. എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നു.പ്രശസ്ത താരങ്ങളായ സുരേഷ് ഗോപി,ദിലീപ്,എന്നിവരുടെ ഒഫീഷ്യൽ പേജിലൂടെയാണ് പുറത്തുവിട്ടിരിക്കുന്നത്.മുപ്പത്തിയഞ്ചു വർഷത്തോളം പൊലീസ് ഡിപ്പാർട്ട്മെൻ്റിലെ ക്രൈം വിഭാഗത്തിൽ...
പത്തുവര്‍ഷം പിന്നിടുമ്പോഴും തുടിക്കുന്ന സ്മരണകളിൽ പാട്രിക് മരുതുംമൂട്ടിൽ -പി പി ചെറിയാൻ
ഡാലസ്: അകാലത്തില്‍ പൊലിഞ്ഞുപോയ യുവപ്രതിഭ പാട്രിക് മരുതുംമൂട്ടിലിന്റെ തുടിക്കുന്ന സ്മരണകള്‍പത്തു വര്‍ഷം പിന്നിടുമ്പോഴും സഭ ജനങ്ങളിൽ സജീവമാകുന്നു,നോര്‍ത്ത് അമേരിക്കാ യൂറോപ്പ് മര്‍ത്തോമാ ഭദ്രാസനത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു വ്യക്തിക്ക് നൽകിയ ഏറ്റവും വലിയ...
മാറ്റത്തിന്റെ മാറ്റൊലിയാകാൻ ഈഫ!
അഭിപ്രായ ഐക്യത്തിന്റെ, ഒന്നിച്ചു ചേർക്കലിന്റെ, പരസ്പര ബഹുമാനത്തിന്റെ, സാമൂഹിക ഉന്നമനത്തിന്റെ, സാംസ്കാരിക കൈമാറ്റത്തിന്റെ എല്ലാം വേറിട്ട ശബ്ദമായി മാറാൻ ഇന്ത്യൻ ഫാമിലി അസോസിയേഷൻ ഒരുങ്ങിക്കഴിഞ്ഞു.മെയ് മാസം 27ന് ഉച്ചക്ക് 2 മണിക്ക് Holy...
ഇന്ത്യൻ വംശജനായ അജയ് ബാംഗ് ലോക ബാങ്ക് പ്രസിഡന്റായി ചുമതലയേറ്റു
ഇന്ത്യൻ വംശജനായ അജയ് ബാംഗ ലോക ബാങ്കിന്റെ പ്രസിഡന്റായി ചുമതലയേറ്റു. രാജ്യാന്തര ധനകാര്യ സ്ഥാപനങ്ങളായ ലോകബാങ്കിന്റെയും അന്താരാഷ്ട്ര നാണയ നിധിയുടെയും തലപ്പത്തെത്തുന്ന ആദ്യത്തെ വ്യക്തിയാണ് അജയ് ബാംഗ 63-കാരനായ ബാംഗയക്ക് അഞ്ച് വർഷമാണ്...
ഒഡിഷ ട്രെയിൻ ദുരന്തത്തിൽ മരണം 280 ആയി; പരിക്കേറ്റ നിരവധി പേരുടെ നില ഗുരുതരം
ഒഡിഷയിലെ ബാലസോർ ജില്ലയിലുണ്ടായ ട്രെയിനപകടത്തിൽ 280 പേരുടെ മരണം സ്ഥിരീകരിച്ചു. ഒഡിഷ ചീഫ് സെക്രട്ടറിയാണ് ഇക്കാര്യം അറിയിച്ചത്. 900-ലേറെ പേർക്ക് പരിക്കേറ്റതായും ഇവരിൽ പലരുടെയും നില ഗുരുതരമാണെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി. അതിനിടെ,...
MIND മേഗാമേളയ്ക്ക് തിരിതെളിയാൻ മണിക്കൂറുകൾ മാത്രം; ALSAA SPORTS CENTRE ൽ ഒരുക്കങ്ങൾ പൂർത്തിയായി
MIND മേഗാമേളയ്ക്ക് തിരിതെളിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. ഡബ്ലിൻ എയർപോർട്ടിന് എതിർവശമുള്ള അൽസാ സ്പോർട്സ് സെന്ററിൽ നടക്കുന്ന മെഗാമേളയുടെ ഒരുക്കങ്ങൾ പൂർത്തിയായി.സുപ്രസിദ്ധ സിനിമ താരം ഹണി റോസ് മുഖ്യാതിഥിയാകും. രാവിലെ 9ന്...
അപ്പവും, താറാവും, ബീഫും ബിരിയാണിയും.. നാവിൽ കപ്പലോടിക്കാൻ MIND മെഗാമേളയിൽ Sheela Palace Restaurant
ചൂട് കട്ട്ലേറ്റും ചായയും, ആവി പറക്കും അപ്പവും താറാവ് കറിയും, സ്വാദൂറും ചിക്കൻ ബിരിയാണിയും.. എല്ലാം കൊതിയോടെ ആസ്വദിക്കാം MIND മെഗാമേളയിൽ Sheela Palace റെസ്റ്റോറന്റിന്റെ വില്പന സ്റ്റാളിൽ. എല്ലാ വിഭവങ്ങളും വൻ...
പ്രവാസി ഹെൽത്ത് കെയർ അസിസ്റ്റന്റുമാരുടെ പ്രശ്നത്തിന് പരിഹാരമായി – മൈഗ്രന്റ് നഴ്സ്സ് അയർലണ്ടിന്റെ ശ്രമങ്ങൾ...
യൂറോപ്യൻ രാജ്യങ്ങൾക്കു പുറത്തുള്ള രാജ്യങ്ങളിൽ നിന്ന് പ്രത്യേകിച്ച് ഇന്ത്യയിൽ നിന്നും ജനറൽ എംപ്ലോയ്‌മെന്റ് പെർമിറ്റിൽ ജോലിക്കു വന്ന ഹെൽത്ത്കെയർ അസിസ്റ്റന്റുമാരിൽ ഭൂരിഭാഗം ആളുകളും നാട്ടിൽ നിന്നുള്ള നഴ്സിംഗ് യോഗ്യത ഉള്ളവരാണ്. എന്നാൽ രണ്ടു...










































