പുതുതായി നിർമിക്കുന്ന വീടുകൾക്കുള്ള ഡിമാൻഡ് 114% വർദ്ധിച്ചതായി daft റിപ്പോർട്ട്
പ്രോപ്പർട്ടി ലിസ്‌റ്റിംഗ് വെബ്‌സൈറ്റ് Daft.ie-യുടെ പുതിയ കണക്കുകൾ പ്രകാരം, കഴിഞ്ഞ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് മെയ് മാസത്തിൽ പുതുതായി നിർമ്മിക്കുന്ന വീടുകളുടെ ആവശ്യം 114% ഉയർന്നു.എല്ലാ വീടുകളും കണക്കിലെടുക്കുമ്പോൾ, ഡാറ്റ കാണിക്കുന്നത്...
പ്രവേശനോത്സവം ഉത്സവമാക്കി മണ്ണയ്ക്കനാട് ഗ്രാമം
മണ്ണയ്ക്കനാട്: കുരുന്നുകളുടെ പ്രവേശനോത്സവം ഉത്സവമാക്കി മണ്ണയ്ക്ക് നാട് ഗ്രാമം.
ഗവ.യു.പി.സ്കൂളിൽ മരങ്ങാട്ടുപിള്ളിയിൽ ഗ്രാമപഞ്ചായത്ത്' വികസനകാര്യ സ്റ്റാൻഡിഗ് കമ്മറ്റി ചെയർമാൻ തുളസിദാസ് ദീപം തെളിച്ച് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ആർ.രാജീവ്കുമാർ മുൻ ഹെഡ്മിസ്ട്രസ് കെ.കെ....
ഡിനോഡെന്നിസ് – മമ്മൂട്ടി ചിത്രം “ബസൂക്ക” ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്തു
മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡിനോഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നമലയാളത്തിലെ ആദ്യഗയിം ത്രില്ലർ ചിത്രമായ ബസൂക്കയുടെ ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്തു.ഇന്ന് ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്യുമെന്ന് മമ്മൂട്ടിയുടെ ഔദ്യോഗിക ഫെയ്സ് ബുക്ക്...
MIND മെഗാമേളയിൽ വേറിട്ട ആശയവുമായി FRIENDS OF PHIBSBOROUGH ന്റെ ‘ഫിസ്ബറോ പീടിക’
വീശിടിച്ച ചൂട് ചായ, ചില്ലുക്കൂട്ടിലെ പലഹാരങ്ങൾ, റേഡിയോയിലെ പാട്ട്.. നാട്ടിലെ തനി നാടൻ ചായക്കടയിൽ നിന്നും ഒരു ചായയും കടിയും ആയാലോ... നിങ്ങൾക്ക് ഇഷ്ടപെട്ട തനി നാടൻ പലഹാരങ്ങളുമായി MIND മേഗാമേളയിൽ എത്തുകയാണ്...
കൃത്യമായി റീഫണ്ട് നൽകിയില്ല; ബ്രിട്ടിഷ് എയർവേസിന് 1.1 മില്യൻ ഡോളർ പിഴ ചുമത്തി യുഎസ്
കോവിഡ് മഹാമാരി കാലത്ത് റദ്ദാക്കിയ വിമാന ടിക്കറ്റുകൾക്ക് കൃത്യമായി റീഫണ്ട് നൽകാത്തതിന് ബ്രിട്ടിഷ് എയർവനേസിന് കനത്ത പിഴ. അമേരിക്കൻ ഗവൺമെന്റാണ് ബ്രിട്ടിഷ് എയർവേസിന് 1.1 മില്യൻ ഡോളറിന്റെ (878,000 പൗണ്ട) പിഴ ചുമത്തിയത്.അമേരിക്കയിലേക്കും...
അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ ജലസ്നാനം’: 4,166 പേർ സ്നാനം സ്വീകരിച്ചു -പി പി ചെറിയാൻ
കാലിഫോർണിയ:അമേരിക്കയിലെ ആത്മീയ പുനരുജ്ജീവനത്തിന്റെ മറ്റൊരു വലിയ അടയാളം.അമേരിക്കൻ 'ചരിത്രത്തിലെ ഏറ്റവും വലിയ ഈ സ്നാന ശുശ്രുഷയിൽ ജീസസ് മൂവ്മെന്റിൽ നിന്നുള്ള 4,166 പേരാണ് ഹിസ്റ്റോറിക് ബീച്ചിൽ ജലസ്നാനത്തിലൂടെ ക്രിസ്തുവിന്റെ മാതൃക പിന്തുടർന്നത് .
യേശു...
പുതിയ കത്തോലിക്കാ സെൻസസ് കണക്കുകളെ സ്വാഗതം ചെയ്ത് ഫാ.പാഡി ബൈർൺ
അയർലണ്ടിൽ കത്തോലിക്കരുടെ എണ്ണത്തിലെ ഏറ്റവും പുതിയ ഇടിവ് വൈദികരെ സംബന്ധിച്ചിടത്തോളം ഒരു 'പോസിറ്റീവ് വെല്ലുവിളിയാണ്'. അയർലണ്ടിലെ റോമൻ കത്തോലിക്കരുടെ എണ്ണത്തിൽ 10% കുറവുണ്ടായതായി സിഎസ്ഒ റിപ്പോർട്ട് ചെയ്തതിന് ശേഷം ലഞ്ച് ടൈം ലൈവിനോട്...
ചേന്നാംപള്ളിൽ ബാബു ജോസഫ് നിര്യാതനായി
ചേന്നാംപള്ളിൽ ബാബു ജോസഫ് (57) നിര്യാതനായി. സംസ്കാരം ഇന്ന് വൈകുന്നേരം 4 മണിയോടെ ഭരണങ്ങാനം സെന്റ്. മേരീസ് ഫോറോന പള്ളിയിൽ.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍...
സ്റ്റുഡന്റ് ലോൺ റിലീഫ് പ്രോഗ്രാം അസാധുവാക്കാൻ സെനറ്റിന്റെ അനുമതി -പി പി ചെറിയാൻ
വാഷിംഗ്‌ടൺ ഡി സി :ബൈഡന്റെ സ്റ്റുഡന്റ് ലോൺ റിലീഫ് പ്രോഗ്രാം അസാധുവാക്കാൻ സെനറ്റിന്റെ അനുമതി.പ്രസിഡന്റ് ജോ ബൈഡന്റെ വിദ്യാർത്ഥി കടാശ്വാസ പരിപാടി തടയുന്നതിനുള്ള നിയമനിർമ്മാണത്തിൽ സെനറ്റ് വ്യാഴാഴ്ച പാർട്ടി ലൈനുകളിൽ വോട്ട് ചെയ്തു.ബൈഡന്റെ...
ഇന്ത്യയിൽ പ്രതിപക്ഷം ഐക്യം; അടിയിഴക്ക് ശക്തമെന്നു രാഹുൽ ഗാന്ധി -പി പി ചെറിയാൻ
വാഷിംഗ്ടൺ: പ്രതിപക്ഷം നല്ല രീതിയിൽ യോജിച്ചിരിക്കുകയാണെന്നും, ഐക്യത്തിന്റെ അടിയിഴക്ക് ശക്തമാണെന്നും അടുത്ത പൊതുതെരഞ്ഞെടുപ്പിൽ ഇത് ജനങ്ങളെ അദ്ഭുതപ്പെടുത്തുമെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു.മൂന്ന് നഗരങ്ങളിലെ യുഎസ് പര്യടനത്തിനായി യുഎസിലെത്തിയ ഗാന്ധി, നാഷണൽ...










































