ഹണി റോസ് ഡബ്ലിനിൽ
മൈൻഡ് മെഗാമേളയിൽ പങ്കെടുക്കുവാൻ ഹണി റോസ് ഡബ്ലിനിൽ എത്തിച്ചേർന്നു. മൈൻഡ് ഭാരവാഹികൾ എയർപോർട്ടിൽ ഊഷ്മളമായ സ്വീകരണം നൽകി.
ജൂൺ മൂന്നിന് ഡബ്ലിൻ എയർപോർട്ടിന് എതിർവശമുള്ള അൽസാ സ്പോർട്സ് സെന്ററിൽ നടക്കുന്ന മെഗാമേളയുടെ ഒരുക്കങ്ങൾ അവസാന...
ഡോ. മോറിസ് വോർട്ട്മാൻ ന്യൂയോര്‍ക് വിമാനാപകടത്തില്‍ മരിച്ചു -പി പി ചെറിയാൻ
ന്യൂയോര്‍ക്ക് : റോച്ചസ്റ്ററിലെ ഡോ. മോറിസ് വോർട്ട്മാൻ(72) ഞായറാഴ്ച, ന്യൂയോര്‍ക്കിലെ ഓർലിയൻസ് കൗണ്ടിയിൽ യേറ്റ്‌സ് പട്ടണത്തിൽ ഉണ്ടായ വിമാനാപകടത്തിൽ കൊല്ലപ്പെട്ടു. പൈലറ്റ് എര്‍ള്‍ ലൂസ് ജൂനിയറും അപകടത്തില്‍ മരിച്ചതായി ഓര്‍ലിയന്‍സ് കൗണ്ടി ഷെരീഫ്...
ആവേശ തരംഗമുയർത്തി അന്താരാഷ്ട്ര വടംവലി മത്സരവും കായിക മാമാങ്കവുമായി ടിസാക്
ഹ്യൂസ്റ്റൺ: അന്താരാഷ്ട്ര വടംവലി മത്സരമുൾപ്പടെ കായികമേളയും കലകളും സമഞ്ജസമായി സമ്മേളിക്കുന്ന ആനന്ദകരമായ ഒരു ദിവസം ജൂൺ 24.ന് ശനിയാഴ്ച സംഘടിപ്പിക്കുന്നത് ടിസാക്ക് (Texas International Sports & Arts Club) എന്ന നൂതന...
മെയ് മാസത്തിൽ ഐറിഷ് പണപ്പെരുപ്പം 5.4 ശതമാനമായി കുറഞ്ഞു
2023 മെയ് വരെയുള്ള 12 മാസങ്ങളിൽ അയർലണ്ടിനായുള്ള EU ഹാർമോണൈസ്ഡ് ഇൻഡക്‌സ് ഓഫ് കൺസ്യൂമർ പ്രൈസ് (HICP) 5.4 ശതമാനം ഉയർന്നതായും 2023 ഏപ്രിൽ മുതൽ 0.3 ശതമാനം വർദ്ധിച്ചതായും കണക്കാക്കുന്നു.2023 ഏപ്രിൽ...
സെൻസസ് 2022: രാജ്യത്തെ കത്തോലിക്കരുടെ എണ്ണം 10% കുറഞ്ഞു
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ) സെൻസസ് കണക്കുകൾ പ്രകാരം റോമൻ കാത്തലിക് ആളുകളുടെ എണ്ണം 2016-ൽ 79 ശതമാനത്തിൽ നിന്ന് 2022-ൽ 69 ശതമാനമായി കുറഞ്ഞു. റോമൻ കത്തോലിക്കരുടെ ആകെ എണ്ണം 180,783...
“ദി കേരള സ്റ്റോറി’ ഒടിടി റിലീസ് ഉടൻ
"ദി കേരള സ്റ്റോറി' ഒടിടി റിലീസ് ഉടൻ ഉണ്ടായേക്കാൻ സാധ്യത. പ്രമുഖ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ സീ5 ചിത്രത്തിന്റെ ഹിന്ദി പതിപ്പിന്റെ ഡിജിറ്റൽ സ്ട്രീമിംഗ് അവകാശം വാങ്ങിയെന്നാണ് റിപ്പോർട്ട്. ചിത്രം ആദ്യ ദിവസം മുതൽ...
പാപ്പച്ചൻ ഒളിവിൽ പോയതെന്തിന്?
കോതമംഗലത്തിനടുത്ത്, മാമംഗലം വനമേഖലയോട് ചേർന്നുള്ള പ്രദേശങ്ങളിലെ ജനങ്ങളെ ഏറെ ആകാംക്ഷാഭരിതരാക്കിക്കൊണ്ടാണ് ഒരു പോസ്റ്റർ പ്രസിദ്ധീകരിക്കപ്പെട്ടത്.
"കാൺമാനില്ല"പാപ്പച്ചൻ എന്നയാളെ കാണ്മാനില്ലഇദ്ദേഹത്തിനെ രൂപവും, ഉയരവും, നിറവും, പ്രായവുമൊക്കെ രേഖപ്പെടുത്തിക്കൊണ്ടായിരുന്നു പോസ്റ്റർ.
പാപ്പച്ചൻ ഈ നാട്ടിൽ ഏവർക്കും പ്രിയപ്പെട്ടവനാണ്. നാട്ടിലെ...
എല്ലാം അറിയാമെന്ന് ‘തികച്ചും ബോധ്യമുള്ള’ ഒരു കൂട്ടം ആളുകളാണ് ഇന്ത്യയെ നയിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി – പി പി...
സാന്‍ഫ്രാന്‍സിസ്‌കോ: തങ്ങൾക്ക് എല്ലാം അറിയാമെന്ന് 'തികച്ചും ബോധ്യമുള്ള' ഒരു കൂട്ടം ആളുകളാണ് ഇന്ത്യയെ നയിക്കുന്നതെന്ന്കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബുധനാഴ്ച അമേരിക്കയിലെ സാൻഫ്രാൻസിസ്‌കോയിൽ ഇന്ത്യൻ സമൂഹത്തെ അഭിസമ്പോധന ചെയ്തു നടത്തിയ പ്രസംഗത്തിൽ പറഞ്ഞു....
ഡാളസ് കേരള അസ്സോസ്സിയേഷൻ ഓണാഘോഷം സെപ്റ്റംബർ 2നു് ഗാർലാന്റിൽ -പി പി ചെറിയാൻ
ഡാളസ്:ഡാളസ് മലയാളികളുടെ അഭിമാനവും മലയാളികളുടെ ഏറ്റവും വലിയ സംഘടനയും ആയ കേരള അസോസിയേഷൻ ഓഫ് ഡാളസും ഇന്ത്യ കൾച്ചറൽ ആൻഡ് എജുക്കേഷൻ സെൻററും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടി സെപ്റ്റംബർ രണ്ടാം തീയതി...
കാമുകിയുടെ പ്രേരണ കാമുകൻ യുവതിയെ കൊലപ്പെടുത്തി -പി പി ചെറിയാൻ
ഡാളസ്:കാമുകിയുടെ പ്രേരണയിൽ മറ്റൊരു സ്ത്രീയെ കാമുകൻ കൊലപ്പെടുത്തിയെന്ന് ആരോപിച്ച് കാമുകനും കാമുകിക്കുമെതിരെ പോലീസ് കൊലക്കുറ്റം ചുമത്തി കേസ്സെടുത്തു.ശനിയാഴ്ച, പുലർച്ചെ 1 മണിക്ക് ശേഷം സൗത്ത് മാൽകം ബെലവാഡിൽ ഉണ്ടായ വെടിവെടിവെപ്പിൽ കീർസ്റ്റിൻ കൂപ്പർ...










































