ഇന്ധനത്തിന്റെ എക്സൈസ് തീരുവ അർദ്ധരാത്രി മുതൽ വർധിപ്പിക്കും

സർക്കാർ എക്സൈസ് ചാർജുകൾ വെട്ടിക്കുറയ്ക്കാൻ തുടങ്ങുന്നതിനാൽ ഇന്ന് അർദ്ധരാത്രി മുതൽ പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ വർദ്ധനവ് പ്രതീക്ഷിക്കാം.പെട്രോൾ വില ലിറ്ററിന് ആറ് ശതമാനവും ഡീസലിന് അഞ്ച് ശതമാനവും വർധിക്കും. കാർഷിക ഡീസലും ഒരു...

ഡാൻസ് പാർട്ടി പായ്ക്കപ്പായി

സോഹൻലാൽ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഡാൻസ് പാർട്ടി എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നു.ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ റെജി പ്രോത്താ സീസും നൈസി റെജിയുമാണ് ഈ ചിത്രം നിർമ്മിക്കുന്നത്. മലയാള സിനിമയിലെ യുവനിരയിലെ ഏറ്റവും...

യുഎഇ തൊഴിൽ നഷ്ട ഇൻഷുറൻസ് പദ്ധതി ചേർന്നില്ലെങ്കിൽ ജൂൺ 30 മുതൽ 400 ദിർഹം പിഴ

തൊഴിൽ നഷ്ട ഇൻഷുറൻസ് പദ്ധതിയുടെ ഭാഗമാകാത്തവർക്ക് ജൂൺ 30 മുതൽ പിഴ ചുമത്തും. സർക്കാർ, സ്വകാര്യ മേഖലയിലെ എല്ലാ ജീവനക്കാർക്കും ഇൻഷുറൻസ് ബാധകമാണ്. പദ്ധതിയിൽ അംഗമാകാത്തവർക്ക് 400 ദിർഹമാണ് പിഴയെന്ന് മാനവവിഭവ -...

വായ്പാ പരിധി വെട്ടിക്കുറക്കലിൽ കേന്ദ്രത്തിന് സംസ്ഥാനം കത്തയച്ചു

തിരുുവനന്തപുരം: വായ്പാ പരിധി വെട്ടിക്കുറക്കലിൽ കേന്ദ്രത്തിന് സംസ്ഥാനം കത്തയച്ചു. വായ്പ്പാ കണക്കുകൾ വിശദീകരിക്കണമെന്നാണ് കത്തിലെ ആവശ്യം. ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറിയാണ് കത്തയച്ചത്. ഈ സാമ്പത്തിക വര്‍ഷം കേരളത്തിന് എടുക്കാവുന്ന വായ്പയാണ് കേന്ദ്ര സര്‍ക്കാർ...

18 വയസ്സിന് താഴെയുള്ളവർക്ക് വാപ്പിംഗ് ഉൽപ്പന്നങ്ങൾ വിൽക്കുന്നത് നിരോധിക്കും

18 വയസ്സിന് താഴെയുള്ളവർക്ക് വാപ്പിംഗ് ഉൽപ്പന്നങ്ങൾ വിൽക്കുന്നത് നിരോധിക്കുന്ന ഒരു ബിൽ സർക്കാർ മുന്നോട്ട് കൊണ്ടുവരും.ഇന്ന് കാബിനറ്റ് അംഗീകാരം നേടിയ ഈ നീക്കം കുട്ടികൾക്കായുള്ള പരിപാടികളിൽ പുകയില ഉൽപന്നങ്ങളും നിക്കോട്ടിൻ ഇൻഹേലിംഗ് ഉൽപന്നങ്ങളും...

രാഹുൽ ഗാന്ധിയുടെ യുഎസ് സന്ദർശനം വിജയിപ്പിക്കും ഒഐസിസി യുഎസ്എ ചെയർമാൻ ജെയിംസ് കൂടൽ -പി പി...

ന്യൂയോർക്ക് : അമേരിക്കയിൽ സന്ദർശനത്തിനെത്തുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ സന്ദർശന പരിപാടികളിൽ ഓരോ പ്രദേശത്തേയും കോൺഗ്രസ് പ്രവർത്തകരുടേയും പങ്കാളിത്വവും പിന്തുണയും ഉറപ്പു വരുത്തുമെന്ന് ഒഐസിസി യുഎസ്എ ചെയർമാൻ ജെയിംസ് കൂടൽ പറഞ്ഞു....

രാഷ്ട്രത്തിനു വേണ്ടി ജീവൻ ബലിയർപ്പിച്ചവരെ വിസ്മരിക്കരുത്: ജോ ബൈഡൻ -പി പി ചെറിയാൻ

ആർലിംഗ്ടൺ: രാഷ്ട്രത്തിന്റെ നിലനില്പിനുവേണ്ടി  ജീവൻ ബലിയർപ്പിച്ചവരെ ഒരിക്കലും നാം   വിസ്മരിക്കരുത് . മെമ്മോറിയൽ  ദിനാചരണത്തോടനുബന്ധിച്ചു.വിമുക്തഭടന്മാർക് " ആദരാഞ്ജലി അർപ്പികുന്നതായി  സംഘടിപ്പിച്ച  വികാരനിർഭരമായ ചടങ്ങിൽ  പ്രസംഗികുന്നതിനിടെ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു "ഓരോ വർഷവും  രാഷ്ട്രമെന്ന...

കറക്ഷണൽ ഫെസിലിറ്റിയിൽ നിന്നും ഡമ്പ്സ്റ്ററിൽ രക്ഷപ്പെട്ട തടവുകാരന്റെ മൃതദേഹം നദിയിൽ -പി പി ചെറിയാൻ

ഒഹായോ:ഒഹായോയിലെ കറക്ഷണൽ ഫെസിലിറ്റിയിൽ നിന്നും  ഡമ്പ്സ്റ്ററിൽ  രക്ഷപെട്ട   രണ്ട് തടവുകാരിലൊരാളുടെ  മൃതദേഹം ഞായറാഴ്ച ഒഹായോ നദിയിൽ നിന്ന് വീണ്ടെടുത്തു.മറ്റൊരു   തടവുകാരനെ ബുധനാഴ്ച കെന്റക്കിയിൽ  നിന്നും  പോലീസ് പിടികൂടി യിരുന്നു ഇതോടെ  ഒഹായോയിൽ നിന്ന് രക്ഷപ്പെട്ട...

നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസന യുവജന സഖ്യപ്രവർത്തന ഉദ്ഘാടനം റൈറ്റ് റവ ഡോ ഐസക് മാർ പീലക്സിനോസ്...

ന്യൂയോർക്ക്: നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസന( 2023- 2026)  യുവജന സഖ്യപ്രവർത്തന  ഉദ്ഘാടനം നോർത്ത് അമേരിക്ക-യൂറോപ്പ്  ഭദ്രാസന അധിപൻ റൈറ്റ് റവ ഡോ ഐസക് മാർ പീലക്സിനോസ് എപ്പിസ്കോപ്പ നിർവഹിച്ചു. സൂം ഫ്ലാറ്റ്...

മലയാളികളുടെ പ്രിയപ്പെട്ട ഫെഡറൽ ബാങ്ക് ഡബ്ലിനിൽ

മൈൻഡ് മെഗാമേളയിൽ ഫെഡറൽ ബാങ്ക് ഉൾപ്പടെ മുപ്പതിലധികം സ്റ്റാളുകൾ... വ്യത്യസ്ത രുചിക്കൂട്ടുകൾ, ഫാഷൻ ബൊട്ടീക്, ഫിനാൻസ് കൺസൾട്ടിങ്, ഗ്രോസറി ഷോപ്പിംഗ്, ഹോം ഫർണിഷിങ് ഉൾപ്പടെ ഒട്ടനവധി സ്റ്റാളുകളിൽ നിന്ന് നിരവധി സമ്മാനങ്ങളും ഡിസ്കൗണ്ടുകളും....