ടെക്‌സാസ് വെടിവെപ്പ് നാല് തവണ നാടുകടത്തപ്പെട്ട മെക്സിക്കൻ പൗരൻ അറസ്റ്റിൽ -പി പി ചെറിയാൻ
ക്ലീവ്‌ലാൻഡ്, ടെക്‌സസ് - 9 വയസ്സുള്ള ആൺകുട്ടി ഉൾപ്പെടെ അഞ്ച് അയൽവാസികളെ എആർ ശൈലിയിലുള്ള റൈഫിൾ ഉപയോഗിച്ച്കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന 38 കാരനായ ഫ്രാൻസിസ്കോ ഒറോപേസയെ ഹ്യൂസ്റ്റണിനടുത്തും റൂറൽ ടൗണായ ക്ലീവ്‌ലാന്റിലെ വീട്ടിൽ നിന്ന്...
പ്രമുഖ തമിഴ് ചലച്ചിത്ര നടൻ മനോബാല അന്തരിച്ചു
പ്രമുഖ തമിഴ് ചലച്ചിത്രനടനും നിർമാതാവും സംവിധായകനുമായ മനോബാല (69) അന്തരിച്ചു. ആരോഗ്യ പ്രശ്നങ്ങളെത്തുടർന്നു ചികിൽസയിലിരിക്കെയാണു മരണം.240ലേറെ സിനിമകളിൽ വേഷമിട്ടു. നാല്പതിലേറെ സിനിമകൾ നിർമിച്ചിട്ടുണ്ട്. തമിഴ്, കന്നഡ സിനിമകളുടെ സംവിധായകനുമായിരുന്നു. 20 ടിവിപരമ്പരകൾ,...
ഭക്ഷ്യവസ്തുക്കളുടെ വില കുതിച്ചുയരുന്നത് കുടുംബങ്ങളെ പ്രതിസന്ധിയിലാക്കി -പി പി ചെറിയാൻ
ഹാർലെം, മാൻഹട്ടൻ (ന്യൂയോർക് ) -- ട്രൈ-സ്റ്റേറ്റ് ഏരിയയിലുടനീളം ഭക്ഷ്യവസ്തുക്കളുടെ വില കുതിച്ചുയരുന്നത്കൂടുതൽ കുടുംബങ്ങളെ പ്രതിസന്ധിയിലാക്കി.ഭക്ഷ്യവസ്തുക്കളുടെ വില പതിറ്റാണ്ടുകളിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഉയരുന്നത്
കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ പലചരക്ക് സാധനങ്ങളുടെയും വില വർധിച്ചിരിക്കുന്നത് ...
ദ കേരള സ്റ്റോറിക്കെതിരായ ഹർജി; അടിയന്തര ഇടപെടലിന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ ബഞ്ചും വിസമ്മതിച്ചു
വിവാദ ചലച്ചിത്രം ദ കേരള സ്റ്റോറിക്കെതിരായ ഹർജികൾ അടിയന്തരമായി പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. ചിത്രത്തിനെതിരേ ഹർജിക്കാർക്ക് കേരള ഹൈക്കോടതിയെ സമീപിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി. ഹൈക്കോടതിയിൽ...
‘BCCI യാത്രകളിൽ പരസ്ത്രീ ബന്ധം, സ്ത്രീധനമാവശ്യപ്പെട്ട് പീഡനം’;ഷമിക്കെതിരേ ഭാര്യ സുപ്രീംകോടതിയിൽ
ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരേ ഭാര്യ ഹസിൻ ജഹാൻ സുപ്രീംകോടതിയിൽ. ഷമിക്കെതിരേ ലോക്കൽ കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ടിനുള്ള സ്റ്റേ നീക്കംചെയ്യണമെന്ന ഹർജി തള്ളിയ കൊൽക്കത്ത ഹൈക്കോടതി ഉത്തരവിനെതിരേയാണ് ഹസിൻ സുപ്രീംകോടതിയെ...
ക്രാന്തി ഡബ്ലിനിൽ മെയ്ദിന അനുസ്മരണം സംഘടിപ്പിച്ചു; കോർക്കിൽ വ്യാഴാഴ്ച
ക്രാന്തി അയർലൻഡ് 2023ലെ മെയ്ദിന ആഘോഷങ്ങൾക്ക് ഡബ്ലിനിൽ തുടക്കമായി.മെയ് ഒന്നിന് ഡബ്ലിനിലെ കാൾട്ടൺ ഹോട്ടലിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ "മെയ്ദിന ചരിത്രവും, വർത്തമാനവും " എന്ന വിഷയത്തിൽ സിപിഎം കേരള സംസ്ഥാന സെക്രട്ടറിയേറ്റ്...
‘Beyond the Trees’; ഏറ്റവും ഉയരത്തിൽ Co Wicklowയുടെ കാഴ്ചകൾ ആസ്വദിക്കാം
വനപാതയിലൂടെ മരങ്ങളേക്കാൾ ഉയരത്തിൽ ഇപ്പൊൾ Co Wicklowയുടെ കാഴ്ചകൾ ആസ്വദിക്കാം...
Co Wicklow അയർലണ്ടിലെ പൂന്തോട്ടമാണ്. ആകാശത്തിലെ ഒരു നടപ്പാത യഥാർത്ഥ ജീവിതത്തിൽ സാക്ഷ്യം വഹിക്കാൻ ഇതിലും നല്ല സ്ഥലം ഉണ്ടാവില്ല. Avondale House...
ഹൂസ്റ്റണിൽ അന്തരിച്ച എം.ജെ. ഉമ്മന്റെ പൊതുദർശനം ഇന്ന്, സംസ്കാരം ബുധനാഴ്ച്ച
ഹൂസ്റ്റൺ: ഇക്കഴിഞ്ഞ ദിവസം ഹൂസ്റ്റണിൽ അന്തരിച്ച കോഴഞ്ചേരി മണപ്പുറത്ത് ജോൺ ഉമ്മന്റെ (88 ) പൊതുദർശനം ചൊവ്വാഴ്ചയും സംസ്‌കാരം ബുധനാഴ്ചയും നടത്തും
പരേതൻ ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കൽസ്, തിരുവല്ലയുടെ ചീഫ് അക്കൗണ്ടന്റായി ദീര്ഘകാലം...
എച്ച്1-ബി വിസ അപേക്ഷകളിൽ വൻ തട്ടിപ്പെന്നു യുഎസ് ഇമിഗ്രേഷൻ വകുപ്പ് -പി പി ചെറിയാൻ
വാഷിംഗ്‌ടൺ ഡി സി :എച്ച്1-ബി എന്നറിയപ്പെടുന്ന താത്കാലിക തൊഴിൽ വിസകൾക്കായി 2024 സാമ്പത്തിക വർഷം സമർപ്പിച്ച അപേക്ഷകളിൽ 61 ശതമാനത്തിലധികം കുതിച്ചുയർന്നതിനു പുറകിൽ വൻ തട്ടിപ്പു നടന്നതായി യുഎസ് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ റിപ്പോർട്ട്...
ഡബ്ലിനിലെ വാടക പ്രതിസന്ധി: ഹൗസ് ഷെയറിങ്ങിൽ സ്വകാര്യത നഷ്ടപ്പെടുന്നതായി ആശങ്ക
ഡബ്ലിനിലെ വാടക പ്രതിസന്ധി രൂക്ഷമായതോടെ പലർക്കും ഒരു വീട് ഷെയർ ചെയ്യുക മാത്രമാണ് ഇപ്പോൾ സാധിക്കുന്ന. എന്നാൽ ഇത് വിഷകരമായ അന്തരീക്ഷം സൃഷ്ടിക്കുകയാണ്. സ്വകാര്യത നഷ്ടപെടുന്നു എന്നതാണ് താമസക്കാരിൽ ഏറിവരുന്ന ആശങ്ക.
ഓഫാലിയിൽ...










































