പ്രധാനമന്ത്രിയുടെ കേരള സന്ദർശനം കേരളത്തിൻ്റെ വികസനത്തിൽ മുന്നേറ്റമുണ്ടാക്കിയെന്ന് കെ സുരേന്ദ്രൻ

കൊച്ചി : പ്രധാനമന്ത്രിയുടെ കേരള സന്ദർശനം കേരളത്തിൻ്റെ വികസനത്തിൽ മുന്നേറ്റമുണ്ടാക്കിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേന്ദ്ര സർക്കാർ കേരളത്തെ അവഗണിക്കുന്നു എന്ന കള്ള പ്രചാരണത്തിന് പ്രസക്തി ഇല്ലെന്ന് തെളിഞ്ഞു. കേന്ദ്ര...

നടന്‍ മാമുക്കോയ അന്തരിച്ചു

കോഴിക്കോട്: നടന്‍ മാമുക്കോയ അന്തരിച്ചു. 76 വയസായിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോഴിക്കോടന്‍ ഭാഷയും സ്വാഭാവികനര്‍മ്മവുമായിരുന്നു മാമുക്കോയയുടെ സവിശേഷത. വൈക്കം മുഹമ്മദ് ബഷീറിനെപ്പോലുള്ള പ്രതിഭകള്‍ റോളിനായി ശുപാര്‍ശ ചെയ്ത...

ഡ്രൈവിങ്ങിൽ സീറ്റ് ബെൽറ്റ് ധരിക്കാത്തവർക്കും മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്കും പിടി വീഴും: പുതിയ AI ക്യാമറകൾ സ്ഥാപിക്കാൻ...

ബസ് ട്രാക്കിനുള്ളിൽ അനധികൃതമായി വാഹനമോടിക്കുന്ന ഡ്രൈവർമാർ, സീറ്റ് ബെൽറ്റ് ധരിക്കാത്തവർ, മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർ, മറ്റ് കുറ്റകൃത്യങ്ങൾ ചെയ്യുന്നവർ എന്നിവരെ ട്രാക്ക് ചെയ്യാൻ AI ക്യാമറകൾ ഉപയോഗിക്കുന്നത് ഗാർഡായി പരിഗണിക്കുന്നു. ഈ...

യുകെയിൽ നഴ്സായ ഭാര്യയെ കാണാൻ അവധിയിൽ പോയ ശേഷം തിരികെ വരാത്ത പോലീസുകാരനെ പിരിച്ചുവിട്ടു

തൊടുപുഴ: അവധിയെടുത്ത് ഭാര്യയെ കാണാനായി വിദേശത്തേക്ക് പോയ ശേഷം തിരികെ ജോലിയില്‍ പ്രവേശിക്കാതിരുന്ന പൊലീസുകാരനെ പിരിച്ചുവിട്ടു.  ഇടുക്കി തൊടുപുഴയില്‍ ആണ് സംഭവം. കരങ്കുന്നം സ്റ്റേഷനിലെ  സിവിൽ പൊലീസ് ഓഫിസർ ജിമ്മി ജോസിനെയാണ് ജോലിയില്‍...

അഭിനേതാക്കളുടെ വിലക്കിനെ പിന്തുണച്ച് സജി ചെറിയാൻ; ലഹരി ഉപയോഗത്തിൽ പരാതി കിട്ടിയാൽ നടപടി

നടന്മാരായ ഷെയ്ൻ നിഗമിനും ശ്രീനാഥ് ഭാസിക്കും സിനിമാസംഘടനകൾ ഏർപ്പെടുത്തിയ വിലക്കിനെ പിന്തുണച്ച് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. താത്കാലിക വിലക്ക് ഏർപ്പെടുത്തിയതിൽ സംഘടനകൾക്കൊപ്പമേ നിൽക്കാൻ സാധിക്കുകയുള്ളൂവെന്ന് അദ്ദേഹം പ്രതികരിച്ചു. കഴിഞ്ഞദിവസം നടന്ന സിനിമമേഖലയിലുള്ളവരുമായുള്ള യോഗത്തിൽ...

ക്ലാസ് മുറികളിൽ പത്ത് കൽപ്പനകൾ പ്രദർശിപ്പിക്കണമെന്ന ബിൽ ടെക്‌സസ് സെനറ്റ് പാസാക്കി -പി പി ചെറിയാൻ

ടെക്സസ്: ടെക്സസ്പബ്ലിക് സ്‌കൂൾ ക്ലാസ് മുറികളിൽ പത്ത് കൽപ്പനകൾ പ്രദർശിപ്പിക്കണമെന്ന ബിൽ ടെക്‌സസ് സെനറ്റ് പാസാക്കി. ടെക്സസ് സ്റ്റേറ്റ് സെനറ്റർ ഫിൽ കിംഗ്, എന്നിവർ അവതരിപ്പിച്ച  സെനറ്റ് ബിൽ 1515, സംസ്ഥാനത്തെ എല്ലാ...

നെടുമ്പാശേരി വിമാനത്താവളത്തിലെ പ്രവാസി മലയാളിയുടെ മരണം കേന്ദ്ര സർക്കാരിന് നിവേതനവുമായി കേരള കോൺഗ്രസ് (എം) ആസ്ട്രേലിയ

അവധി കഴിഞ്ഞ് നാട്ടിൽ നിന്നും തിരികെ മടങ്ങിയ മലയാളി യുവാവ് വിമാനതാവളത്തിൽ വെച്ചുണ്ടായ ഹൃദയാഘാതം മൂലം മരണപ്പെട്ടിരുന്നു ഓസ്‌ട്രേലിയയിൽ നഴ്‌സായ കോതമംഗലം  ഇഞ്ചൂർ പുന്നവേലിൽ പരേതനായ ജോയ് കുര്യാക്കോസിന്റെയും സ്വപ്‌ന ജോയിയുടെയും മകൻ...

ആഭ്യന്തര നയ ഉപദേഷ്ടാവ് സൂസൻ റൈസ് സ്ഥാനമൊഴിയുന്നു, നീര ടാൻഡനു സാധ്യത -പി പി ചെറിയാൻ

വാഷിംഗ്‌ടൺ ഡി സി : ബൈഡൻ ഭരണകൂടത്തിന്റെ ആഭ്യന്തര നയ ഉപദേശക സൂസൻ റൈസ് സ്ഥാനമൊഴിയുന്നു.ഈ സ്ഥാനത്തേക്ക് നീര ടാൻഡനാണു സാധ്യത പട്ടികയിൽ ഒന്നാം സ്ഥാനത്തു നില്കുന്നത് ഐക്യരാഷ്ട്രസഭയിലെ യുഎസ് അംബാസഡറായി സേവനമനുഷ്ഠിച്ച റൈസ്,...

മോട്ടോർ ഇൻഷുറൻസ് പ്രീമിയത്തിൽ 5% ഇടിവ്; സെൻട്രൽ ബാങ്ക് റിപ്പോർട്ട്‌ സ്വാഗതം ചെയ്ത് മന്ത്രി കരോൾ മാക്നീൽ

സെൻട്രൽ ബാങ്ക് ഓഫ് അയർലൻഡ് സമാഹരിച്ച പുതിയ കണക്കുകൾ പ്രകാരം മോട്ടോർ ഇൻഷുറൻസ് പ്രീമിയം 2022ൽ ആദ്യ ആറ് മാസങ്ങളിൽ 5% കുറഞ്ഞു.നാഷണൽ ക്ലെയിംസ് ഇൻഫർമേഷൻ ഡാറ്റാബേസിന്റെ ആദ്യ മിഡ്-ഇയർ മോട്ടോർ ഇൻഷുറൻസ്...

നോർകയുമായി സഹകരിച്ചു പി എം എഫ് സുഡാൻ ഹെല്പ് ഡെസ്ക് ആരംഭിച്ചു

ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിലെ പ്രവാസികളുടേയും പ്രത്യേകിച്ച് മലയാളികളുടെ സുരക്ഷയുമായിബന്ധപ്പെട്ട കാര്യങ്ങളിൽ ആവശ്യമായ ഇടപെടൽ നടത്തുന്നതിനായി നോർകയുമായി സഹകരിച്ചു കൊണ്ട് പി എം എഫ് ഗ്ലോബൽ സംഘടന ഹെല്പ് ഡെസ്ക്പ്രവർത്തനം ആരംഭിച്ചതായി പി...