കേരളത്തിന്റെ പദ്ധതികൾ മറ്റു സംസ്ഥാനങ്ങൾക്ക് മാതൃക: പ്രധാനമന്ത്രി

കൊച്ചി വാട്ടർ മെട്രോയും ഡിജിറ്റൽ സയൻസ് പാർക്കും ഉൾപ്പെടെയുള്ള കേരളത്തിന്റെ പദ്ധതികൾ മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തെ വികസന ഉത്സവവുമായി ബന്ധിപ്പിക്കാൻ അവസരം കിട്ടിയെന്നും എല്ലാ വികസന പദ്ധതികളുടെയും...

അവതാരകൻ ഡോൺ ലെമനെ സിഎൻഎൻ പുറത്താക്കി -പി പി ചെറിയാൻ

സിഎൻഎൻ ദീർഘകാല ജനപ്രിയ അവതാരകനായ ഡോൺ ലെമനെ പുറത്താക്കി.തന്നെ  പുറത്താക്കിയതായി ലെമൺ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ പറയുന്നു. "ഇന്ന് (തിങ്കളാഴ്ച)രാവിലെ എന്റെ ഏജന്റ് എന്നെ  പുറത്താക്കിയതായി  അറിയിച്ചു," ലെമൺ പറഞ്ഞു. "ഞാൻ സ്തംഭിച്ചുപോയി.നേരിട്ട്...

മുതിർന്നവർക്കും കുട്ടികൾക്കും പാസ്പോർട്ട്‌ പുതുക്കൽ വേഗത്തിലാക്കുന്നു: ഐറിഷ് പാസ്‌പോർട്ട് സേവനത്തിൽ പുതിയ മാറ്റങ്ങൾ

ടൂറിസ്റ്റ് സീസണിന് മുമ്പ് ആളുകൾ തങ്ങളുടെ പാസ്‌പോർട്ട് പുതുക്കാൻ തിരക്ക് വർദ്ധിച്ചു വരുന്നത് കണക്കിലെടുത്ത് ഐറിഷ് പാസ്‌പോർട്ട് സേവനത്തിൽ പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നു. ആദ്യ തവണയുള്ള അപേക്ഷകൾക്കും പുതുക്കലുകൾക്കുമായി പ്രക്രിയ വേഗത്തിലാക്കാൻ സഹായിക്കുന്ന...

“സി.ഐ.ഡി. രാമചന്ദൻ റിട്ട. എസ്.ഐ” ആരംഭിച്ചു

കലാഭവൻ ഷാജോൺ കേന്ദ്ര കഥാപാതത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ്  സി.ഐ.ഡി. രാമചന്ദ്രൻൻ റിട്ട എസ്.ഐ.നവാഗതനായ സനൂപ് സത്യൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ഏപ്രിൽ ഇരുപത് വ്യാഴാഴ്ച്ച അഞ്ചൽ, കുളത്തുപ്പുഴ ഭാഗങ്ങളിലായി...

വന്ദേഭാരത് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

കേരളത്തിന് അനുവദിച്ച ആദ്യ വന്ദേഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ളാഗ് ഓഫ് ചെയ്തു. 11 ജില്ലകളിലൂടെ സർവീസ് നടത്തുന്ന കേരളത്തിലെ ആദ്യത്തെ വന്ദേഭാരത് എക്സ്പ്രസിന് തമ്പാനൂർ റെയിൽവേ സ്റ്റേഷനിലാണ് പ്രധാനമന്ത്രി ഫ്ളാഗ് ഓഫ്...

“സംഭവം നടന്ന രാത്രിയിൽ”; നാദിർഷയുടെ ചിത്രം, അർജുൻ അശോകനും മുബിൻ.എം.റാഫിയും നായകന്മാരാകുന്നു

റാഫിയുടെ തിരക്കഥയിൽനാദിർഷ സംവിധാനം  ചെയ്യുന്ന പുതിയ ചിത്രമായ സംഭവം നടന്ന രാത്രിയിൽ  അർജുൻ അശോകനും മുബിൻ.എം. റാഫിയും നായകന്മാരാകുന്നു.തിരക്കഥാകൃത്തും സംവിധായകനും നടനുമായ മായ റാഫിയുടെ മകനാണ് മുബിൻ.എം. റാഫി. വിഷ്യൽ കമ്മ്യൂണിക്കേഷനും അനുപം ഖേർ...

“അനുരാഗം” മെയ് അഞ്ചിന്

പ്രണയത്തിന് പുതിയ ഭാഷ്യം നൽകുന്ന ചിത്രമാണ് അനുരാഗം.പ്രണയത്തിന് കാലമോ പ്രായമോ ഒരു തടസ്സവുമല്ല. യോജിക്കാൻ കഴിയുന്ന ഒരു മനസ്സാന്ന് വേണ്ടത്.. ഏതു കാലത്തിലും ഏതു സാഹചര്യത്തിലും അതു സംഭവിക്കാം. അത്തരത്തിലുള്ള വ്യത്യസ്ഥമായ മൂന്നു...

“താനാരാ” ഹരിദാസ് – റാഫി ചിത്രത്തിന്റെ ടൈറ്റിൽ പ്രകാശനം ചെയ്തു

വൺഡേ ഫിലിംസിന്റെ ബാനറിൽ ബിജു വി. മത്തായി നിർമ്മിച്ച് ഹരിദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് താനാരാ എന്നു നാമകരണം ചെയ്തിരിക്കുന്നു.റാഫിയുടെ തിരക്കഥയിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൽ വിഷ്ണു ഉണ്ണികൃഷ്ണൻ, ഷൈൻ. ടോം ചാക്കോ...

എഐ ക്യാമറ വിവാദം; കെൽട്രോൺ എംഡിയുടെ വാദങ്ങൾ തള്ളി രമേശ് ചെന്നിത്തല

തിരുവനന്തപുരം: എഐ ക്യാമറ വിവാദത്തിൽ കെൽട്രോൺ എംഡിയുടെ വാദങ്ങൾ തള്ളി കോൺഗ്രസ് നേതാവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല. കെൽട്രോൺ സർക്കാർ ഉത്തരവ് ലംഘിച്ചു. കെൽട്രോൺ നേരിട്ട് ടെണ്ടർ വിളിക്കണമെന്നായിരുന്നു തീരുമാനം....

കേരള ഹൗസ് കാർണിവൽ ദിവസം പ്രത്യേക ബസ് സർവീസുകൾ

അയർലണ്ട് മലയാളികളുടെ ആഘോഷ മേളയായ കേരള ഹൗസ് കാർണിവലിലേക്ക് പ്രത്യേക ബസ് സർവീസുകൾ ഏർപ്പെടുത്തി. ഐറിഷ് മലയാളികളുടെ ഏറ്റവും വലിയ കൂട്ടയ്മയായ കേരള ഹൗസ് സംഘടിപ്പിക്കുന്ന മെഗാ കാർണിവൽ വേദിയിലേക്ക്...