രാഹുലിന് ആശ്വാസം: ബിഹാറിലെ മാനനഷ്ടക്കേസിലെ നടപടികൾ ഹൈക്കോടതി സ്റ്റേചെയ്തു
രാഹുൽ ഗാന്ധിക്കെതിരായ മാനനഷ്ടക്കേസ് നടപടികൾക്ക് പട്ന ഹൈക്കോടതിയുടെ സ്റ്റേ. മേയ് 16 വരെയാണ് എല്ലാ നടപടികളും സ്റ്റേ ചെയ്ത് ഹൈക്കോടതി ഉത്തരവിട്ടത്. രാഹുൽ ഗാന്ധി കർണാടകത്തിലെ ബെല്ലാരിയിൽ നടത്തിയ മോദി പരാമർശത്തിനെതിരേ രാജ്യസഭാ...
ഗാൽവേ ബസ് സർവീസുകളിൽ 50% വർദ്ധനവുമായി പുതിയ പദ്ധതി
ഗാൽവേ നഗരത്തിന് ചുറ്റുമുള്ള ബസ് സർവീസുകൾ 50% വർദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികൾ നാഷണൽ ട്രാൻസ്‌പോർട്ട് അതോറിറ്റി പ്രഖ്യാപിച്ചു.ബസ് ശൃംഖലയുടെ പുനർരൂപകൽപ്പനയിൽ കൂടുതൽ റൂട്ടുകൾ, നഗരത്തിന്റെ പടിഞ്ഞാറ്, കിഴക്ക് ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന പുതിയ 24 മണിക്കൂർ...
ഓസ്റ്റണിൽ കാണാതായ യുവതിയെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി -പി പി ചെറിയാൻ
ഓസ്റ്റിൻ(ടെക്സാസ്) :കഴിഞ്ഞ ഞായറാഴ്ച മുതൽ കാണാതായ 25 കാരിയായ ടിയറ സ്‌ട്രാൻഡ് എന്ന യുവതിയുടെ മൃതദേഹം കണ്ടെത്തിയതായി ടെക്‌സസ് അധികൃതർ അറിയിച്ചു.
വെള്ളിയാഴ്ചയാണ് സ്‌ട്രാൻഡിന്റെ മൃതദേഹം കണ്ടെത്തിയതെന്ന് ബെൽ കൗണ്ടി ഷെരീഫ് ഡിപ്പാർട്ട്‌മെന്റ് സ്ഥിരീകരിച്ചു.
വാക്കോയ്ക്കും...
ടെക്‌സാസിൽ ചത്ത നിലയിൽ കണ്ടെത്തിയ ആറ് കന്നുകാലികൾക്ക് നാവ് നഷ്ടപ്പെട്ടതായി അധികൃതർ -പി പി ചെറിയാൻ
ടെക്സാസ് :ടെക്‌സാസിൽ നാവ് നഷ്ടപ്പെട്ട പശുക്കളെ ചത്ത നിലയിൽ കണ്ടെത്തി. ആറ് പശുക്കളെ സമാനമായ രീതിയിൽ വികൃതമാക്കുകയും ടെക്സസ് ഹൈവേയിൽ വിവിധ സ്ഥലങ്ങളിൽ നിന്ന്ചത്ത നിലയിൽ കണ്ടെത്തുകയും ചെയ്തു, ഒന്നിലധികം പോലീസ് ഉദ്യോഗസ്ഥരെ ...
എമർജൻസി അലേർട്ട് സിസ്റ്റം: നോർത്തേൺ അയർലണ്ടിലും പരീക്ഷണം നടത്തി
വടക്കൻ അയർലണ്ടിലും ബ്രിട്ടനിലും ഉടനീളമുള്ള പുതിയ എമർജൻസി അലേർട്ട് സിസ്റ്റത്തിനായുള്ള പരീക്ഷണത്തിന്റെ ഭാഗമായി വടക്കൻ അയർലണ്ടിലെമ്പാടുമുള്ള ഫോണുകളിൽ ഇന്നലെ പരീക്ഷണ സൈറൺ മുഴങ്ങി.4G, 5G നെറ്റ്‌വർക്കുകൾ ഉപയോഗിക്കുന്ന എല്ലാ ഉപകരണങ്ങളിലും ഉച്ചതിരിഞ്ഞ് 3...
2024ൽ ബൈഡനും ട്രംപും മത്സരിക്കാൻ ഭൂരിപക്ഷവും ആഗ്രഹിക്കുന്നില്ലെന്നു പുതിയ സർവേ -പി പി ചെറിയാൻ
ന്യൂയോർക് : പുതിയതായി നടത്തിയ ഒരു വോട്ടെടുപ്പിൽ മിക്ക അമേരിക്കക്കാരും മുൻ പ്രസിഡന്റ് ട്രംപ് 2024-ൽ വൈറ്റ് ഹൗസിലേക്ക് മത്സരിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് മാത്രമല്ല പ്രസിഡന്റ് ബൈഡൻ വീണ്ടും തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് ഭൂരിപക്ഷം പേരും...
ബ്രിട്ടനിൽ ദേശീയ അലാം സംവിധാനം പരിശോധിച്ചു; പാളിച്ചയെന്ന് പരാതി, വിജയമെന്ന് സർക്കാർ
പ്രകൃതി ദുരന്തവും ഭീകരാക്രമണവും ശത്രുരാജ്യത്തിന്റെ ആക്രമണവുമൊക്കെ ഉണ്ടാകുമ്പോൾ നൽകുന്ന മുന്നറിയിപ്പിന്റെ ട്രയലായി ഇന്നലെ ബ്രിട്ടനിൽ ദേശീയ അലാം സംവിധാനം പരിശോധിച്ചു. നേരത്തെ മുന്നറിയിപ്പുകൾ നൽകിയ ശേഷമായിരുന്നു അലാം സംവിധാനത്തിന്റെ പരിശോധന. ഉച്ചയ്ക്ക് മൂന്നു...
ക്രാന്തി കോർക്ക് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മെയ്ദിനാഘോഷം
തൊഴിലാളികളുടെ നേട്ടങ്ങൾ ആഘോഷിക്കുന്നതിനും, തൊഴിലാളികൾ നേരിടുന്ന ചൂഷണത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുമാണ് ലോകമെമ്പാടും മെയ്ദിനം ആചാരിക്കുന്നത്. അയർലൻഡിലെ ഇടതുപക്ഷ സാംസ്കാരിക സംഘടനയായ ക്രാന്തിയുടെ കോർക്ക് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിപുലമായ രീതിയിൽ മെയ്ദിനം ആഘോഷിക്കുന്നു. കോർക്കിൽ...
കേരളത്തില്‍ പ്രധാനമന്ത്രി എത്തുമ്പോള്‍ സ്വാഭാവിക റബറിന്‍റെ താങ്ങുവില 250 രൂപയാക്കിക്കൊണ്ടുളള പ്രഖ്യാപനം നടത്തണമെന്ന് ജോസ്. കെ. മാണി
കോട്ടയം: രാജ്യത്തെ സ്വാഭാവിക റബര്‍ ഉല്‍പാദനത്തിന്റെ 95 ശതമാനവും നടക്കുന്ന കേരളത്തില്‍ പ്രധാനമന്ത്രി എത്തുമ്പോള്‍ സ്വാഭാവിക റബറിന്‍റെ താങ്ങുവില 250 രൂപയാക്കിക്കൊണ്ടുളള പ്രഖ്യാപനം നടത്തണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ...
വന്ദേഭാരതിന് സമയക്രമമായി; ഷൊർണൂരിൽ സ്റ്റോപ്പ്, റണ്ണിങ് ടൈം 8.05 മണിക്കൂർ
കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്സ്പ്രസിന്റെ സമയക്രമമായി. തിരുവനന്തപുരത്ത് നിന്ന് രാവിലെ 5.20-ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് 1.25-ന് കാസർകോട്ട് എത്തും. 8.05 മണിക്കൂറാണ് വന്ദേഭാരതിന്റെ റണ്ണിങ് ടൈം. കാസർകോ
ഷൊർണൂറിൽ കൂടി വന്ദേഭാരതിന് സ്റ്റോപ്പ്...










































