gnn24x7

കേരള ഹൗസ് കാർണിവൽ ദിവസം പ്രത്യേക ബസ് സർവീസുകൾ

0
542
gnn24x7

അയർലണ്ട് മലയാളികളുടെ ആഘോഷ മേളയായ കേരള ഹൗസ് കാർണിവലിലേക്ക് പ്രത്യേക ബസ് സർവീസുകൾ ഏർപ്പെടുത്തി. ഐറിഷ് മലയാളികളുടെ ഏറ്റവും വലിയ കൂട്ടയ്മയായ കേരള ഹൗസ് സംഘടിപ്പിക്കുന്ന മെഗാ കാർണിവൽ വേദിയിലേക്ക് വിവിധ കൗണ്ടികളിൽ നിന്നും സർവീസ് ഉണ്ടായിരിക്കുന്നതാണ്.

ജൂൺ 17ന് രാവിലെ എട്ടുമുതൽ വൈകുന്നേരം എട്ടുവരെ സ്ഥിരം വേദിയായ ഡബ്ലിനിലെ ലൂക്കൻ യൂത്ത് സെന്ററിലാണ് കാർണിവൽ നടക്കുക.കാർണിവൽ ഗ്രൗണ്ടിലേക്കും തിരിച്ചും ബസ് സർവീസുകൾ കേരളഹൗസ് ഒരുക്കിയിട്ടുണ്ട്. Wexford, Waterford, Kilkeny, Limerick, Galway, Castlebar, Sligo, Thullamore & Mullingar, Cavan, Belfast, Letterkenny എന്നിവിടങ്ങളിൽ നിന്നും ഒരു ടിക്കറ്റിന് 25 യൂറോയും, Cork ൽ നിന്നും 30 യൂറോയുമാണ് സർവീസ് നിരക്ക്.

ബുക്കിംഗ് വിവരങ്ങൾ (To and Fro)

From Wexford (€25 per ticket)

For booking: SELECT ASIA-0892003318 KERALA HOUSE (Biju) 0877526269

From Waterford (€25 per ticket)

For booking: GREEN CHILLY-0876189554 SELECT ASIA-0852707935 SPICE WORLD-0899630090 KERALA HOUSE (Bijukuttan)-0879738186

From Kilkenny (€25 per ticket)

For booking: SPICE BAZAR- 0766234105 KERALA HOUSE (Jacob)-0876134438

From Limerick (€25 per ticket)

For booking: SELECT ASIA- 0876924225 GREEN CHILLY-0876655191 KERALA HOUSE (Jeevan)-0877468054

From Galway (€25 per ticket)

For booking: GREEN CHILLY-0871426257 ASIA LAND-0892490690 KERALA HOUSE (Tobi)-0877553140

From Castlebar (€25 per ticket)

For booking: GRANDBAZAR ASIAN STORES: 0872188629 KERAKA HOUSE-(Sujith)-0892530086

From Sligo (€25 per ticket)

For booking: ROYAL SPICELAND:0892610050 KERALA HOUSE (Anil)-0894750507

From Cork (€30 per ticket)

For booking: SPICE TOWN: 0858520202KERALA HOUSE (Shibu)-0892157373

From Thullamore & Mullingar (€25 per ticket)

For booking: SPICE BAZAR-0894224657 KERALA HOUSE (Kisan Thomas)- 0876288906

From Cavan (€25 per ticket)

For booking: SPICE BAZAR- 0494371804 KERALA HOUSE (Paval)-0872168440

From Belfast (€25 per ticket)

For booking- NOVEL SPICE- (44)7858026004 Mr. SPICE- (44)7440546123 KERALA HOUSE (Justin)- (353)872671587

From Letterkenny (€25 per ticket)

For booking: SPICELAND-0899523523 KERALA HOUSE (Tijo)- 0894386373

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/KXg5ATjfgOo56Mw3BJd38f

gnn24x7