ഒർലാൻഡോ വെടിവയ്പിൽ 8 വസ്സുകാരെൻ ഉൾപ്പെടെ നാലുപേർ കൊല്ലപ്പെട്ടു -പി പി ചെറിയാൻ
ഒർലാൻഡോ(ഫ്ലോറിഡ ):ഒർലാൻഡോയിൽ കുടുംബ കലഹത്തെ തുടർന്നു ഉണ്ടായ വെടിവെപ്പിൽ 8 വസ്സുകാരെൻ ഉൾപ്പെടെ നാലു പേർ മരിച്ചു.70 കാരിയായ കരോൾ ഫുൾമോർ, 14 കാരിയായ ഡാമിയോണ റീഡ്, 8 വയസ്സുള്ള കാമറൂൺ ബൂയി...
ഡബ്ലിൻ സീറോ മലബാർ സഭയിൽ കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം
ഡബ്ലിൻ സീറോ മലബാർ സഭയിൽ കുട്ടികളുടെ ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണം ഏപ്രിൽ മെയ് മാസങ്ങളിലായി വിവിധ കുർബാന സെൻ്ററുകളിൽ നടക്കും. യൂറോപ്പിനായുള്ള സീറോ മലബാർ സഭാ അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ് മാർ. സ്റ്റീഫൻ...
“ബസൂക്ക”; ഡിനോ ഡെന്നിസ് സംവിധായകൻ, മമ്മൂട്ടി നായകൻ
മമൂട്ടി നായകനാകുന്ന പുതിയ ചിത്രമാണ് ബസൂക്ക. ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു കൊണ്ടാണ് ഈചിത്രത്തിന്റെ അനൗൺസ്മെന്റ് നടത്തിയിരിക്കുന്നത്.നവാഗതനായ ഡിനോ ഡെന്നിസ്സാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്.
പ്രശസ്ത തിരക്കഥാകൃത്ത് കലൂർ ഡെന്നിസ്സിന്റെ പുത്രനാണ്...
ജാനകി ജാനേയിൽ ഗായകനായി വിനീത് ശ്രീനിവാസനും
ഗൃഹ ലഷ്മി പ്രൊഡക്ഷൻസിന്റെ ബാനറിൽ എസ്. ക്യൂബ് ഫിലിംസ് നിർമ്മിച്ച്, അനീഷ് ഉപാസന തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ജാനകി ജാനേ.. എന്ന ചിത്രത്തിൽ വിനീത് ശ്രീനിവാസൻ പാടുന്നു.വിനായക് ശശികുമാർ രചിച്ച് പുതിയ...
ചുണ്ടിൽ ചുംബിക്കുന്ന വീഡിയോ: കുട്ടിയോടും കുടുംബത്തോടും മാപ്പപേക്ഷിച്ച് ദലൈലാമ
ആൺകുട്ടിയുടെ ചുണ്ടിൽ ചുംബിയ്ക്കുകയും നാവിൽ നക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്ന വീഡിയോ വിവാദമായതിന് പിന്നാലെ ക്ഷമാപണവുമായി ടിബറ്റൻ ആത്മീയ നേതാവ് ദലൈ ലാമ. വീഡിയോയ്ക്കെതിരേ ദലൈ ലാമയുടെ ടീം ആണ് അദ്ദേഹത്തിന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ...
തായ്വാന് ചുറ്റും യുദ്ധവിമാനങ്ങൾ,പടക്കപ്പലുകൾ; ആക്രമണ പരിശീലനം നടത്തി ചൈന
തയ്വാനെ ആക്രമിക്കാൻ ലക്ഷ്യമിട്ടുള്ള സൈനികപരിശീലനങ്ങൾ നടത്തി ചൈന. തയ്വാന്റെ വിവിധ പ്രദേശങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണ പരിശീലനങ്ങൾ നടത്തിവരുന്നതായി ചൈന അറിയിച്ചു. അതിനായി എച്ച്-6കെ പോർവിമാനങ്ങളിൽ യുദ്ധസജ്ജമായ പടക്കോപ്പുകളാണ് ഉപയോഗിക്കുന്നതെന്നും ചൈന വ്യക്തമാക്കി. ഷാദോങ്...
യാത്രക്കാരൻ ജീവനക്കാരോട് മോശമായി പെരുമാറി; എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി
ഡൽഹി: ലണ്ടനിലേക്ക് ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്ന എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി. യാത്രക്കാരൻ വിമാന ജീവനക്കാരോട് മോശമായി പെരുമാറിയതിനെ തുടർന്നാണ് വിമാനം തിരിച്ചിറക്കിയത്. വിമാന ജീവനക്കാരോട് യാത്രക്കാരൻ ദേഷ്യപ്പെടുകയും...
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ നാളെ വടക്കൻ അയർലണ്ടിൽ
യുകെയുടെ ഭാഗമായ വടക്കൻ അയർലൻഡിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ചൊവ്വാഴ്ച സന്ദർശനം നടത്തും. ഗുഡ് ഫ്രൈഡേ സമാധാന ഉടമ്പടിയുടെ 25-ാം വാർഷിക പരിപാടികളിൽ പങ്കെടുക്കാനാണ് ബൈഡൻ എത്തുന്നത്. ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി...
മഹിളാകോൺഗ്രസ്സ് കോട്ടയം ജില്ലാപ്രസിഡന്റിനു ഓ ഐ സിസി ഡാളസിന്റെ അഭിനന്ദനങ്ങൾ -പി പി ചെറിയാൻ
ഡാളസ് :മഹിളാകോൺഗ്രസ്സ് കോട്ടയം ജില്ലാപ്രസിഡൻ്റ് ആയി തെരഞ്ഞെടുക്കപ്പെട്ട ബെറ്റിടോജോചിറ്റേട്ടുകള ത്തിന് ഓ ഐ സിസി ഡാളസിന്റെ അഭിനന്ദനങ്ങൾ അറിയിക്കുന്നതായി പ്രസിഡന്റ് പ്രദീപ് നാഗനൂലിൽ അറിയിച്ചു മഹിളാ കോൺഗ്രസ് കുറിച്ചി മണ്ഡലം പ്രസിഡൻ്റ്, കോൺഗ്രസ്സ്...
നൂറുകണക്കിന് ജീവനക്കാരെ മക്‌ഡൊണാൾഡ്‌സിൽ നിന്ന് പിരിച്ചുവിടുന്നു -പി പി ചെറിയാൻ
ന്യൂയോർക്ക് : ബർഗർ ഭീമൻ കമ്പനിയെ പുനർനിർമ്മിക്കുന്നതിൻറെ ഭാഗമായി നൂറുകണക്കിന് ജീവനക്കാരെ മക്‌ഡൊണാൾഡ്‌സിൽ നിന്ന് പിരിച്ചുവിടുന്നു.വെള്ളിയാഴ്ച യാണ് പുതിയ തീരുമാനത്തെക്കുറിച്ചുള്ള ഔദ്യോഗീക സ്ഥിരീകരണം പുറത്തുവന്നത്
ഈ ആഴ്ച ആദ്യം, കമ്പനി തങ്ങളുടെ യുഎസ് ഓഫീസുകൾ...









































