ലോക രാജ്യങ്ങളിലെ മിനിമം വേതനം

ഒരു നിശ്ചിത അധികാരപരിധിയിലെ തൊഴിലാളികൾക്ക് അടിസ്ഥാന വരുമാന നിലവാരം സ്ഥാപിക്കുക എന്നതാണ് മിനിമം വേതനത്തിന്റെ ലക്ഷ്യം.  ഭക്ഷണം, പാർപ്പിടം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ ഇത് മതിയാകും, എന്നാൽ ഇത് എല്ലായ്പ്പോഴും ഒരു...

“പോലീസ് ഡേ”; പൂജാ ചടങ്ങുകൾ തിരുവനന്തപുരത്ത് നടന്നു

ഒരു തികഞ്ഞ പൊലീസ് കഥയുടെ ചലച്ചിതാ വിഷ്ക്കാരണമാണ് "പോലീസ് ഡേ".നവാഗതനായ സന്തോഷ് മോഹൻ പാലോടാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.സദാനന്ദ സിനിമാസിൻ്റെ ബാനറിൽസജു വൈദ്യാർ നിർമ്മിക്കുന്ന ഈ ചിതത്തിന്റെ പൂജാ ചടങ്ങുകൾ മാർച്ച്...

കരുതലിന്റെയും കരുത്തിന്റെയും സാന്ത്വന സംഗീതമായി “കേരള കാൻ” തീം സോങ്ങ്

കരുതലിന്റെയും കരുത്തിന്റെയും സാന്ത്വന സംഗീതമായി ഇത്തവണത്തെ മനോരമ ന്യൂസിൻ്റെ കേരള കാൻ തീം സോങ്ങ്. 2023 Dr. ശായർ മുഹമ്മദ് അലിയുടെ സംഗീത സംവിധാനത്തിൽ KC അഭിലാഷ് ആണ് ഗാനം രചിച്ചിരിക്കുന്നത്. ഈ ക്യാൻസർ...

ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിൽ മാർച്ച് 21നു ഐപിഎല്ലില്‍ മുഖ്യ പ്രഭാഷണം നല്‍കുന്നു -പി പി ചെറിയാന്‍

ഹൂസ്റ്റണ്‍ : മാർച്ച് 21 നു  ചൊവാഴ്ച ഇന്റര്‍നാഷണല്‍ പ്രയര്‍ലൈൻ സംഘടിപ്പിക്കുന്ന  നാനൂറ്റി അറുപത്തിരണ്ടാമതു പ്രാർത്ഥനാ സമ്മേളനത്തിൽ  ഷംഷാബാദ് രൂപത ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിൽ(ന്യൂജേഴ്‌സി)   മുഖ്യ പ്രഭാഷണം  നല്‍കുന്നു. ഐപിഎല്ലില്‍ ആദ്യമായി പ്രഭാഷണത്തിനെത്തുന്ന...

ഡാളസിൽ ശക്തമായ കൊടുങ്കാറ്റും ആലിപ്പഴ വർഷവും, വൈദ്യുതി വിതരണം തടസ്സപെട്ടു -പി പി ചെറിയാൻ

ഡാളസ്: വ്യാഴാഴ്ച ഉച്ചതിരിഞ്ഞ്  രൂപപ്പെട്ട ശക്തമായ മഴയിലും കാറ്റിലും വടക്കൻ ടെക്‌സാസിൽ പ്രധാനമായും ഫോർട്ട് വർത്ത്, ഇർവിംഗ് മേഖലയിലെ  പല വീടുകളിലും വൈദ്യുതി വിതരണം തടസ്സപെട്ടു രാത്രി ഒമ്പത് മണിവരെയുള്ള കണക്കനുസരിച്ച് 8500-ഓളം...

ഐറിഷ് ബാങ്കിംഗ് മേഖല ഭാവിയിൽ മികച്ച നിലയിലായിരിക്കുമെന്ന് BPFI

ഐറിഷ് ബാങ്കിംഗ് മേഖലയിലെ ക്യാപിറ്റലൈസേഷന്റെയും ലിക്വിഡിറ്റിയുടെയും നിലവാരം വളരെ ശക്തമാണെന്ന് ഐറിഷ് ബാങ്കിംഗ് ആൻഡ് പേയ്‌മെന്റ് ഫെഡറേഷൻ അയർലണ്ടിന്റെ (ബിപിഎഫ്‌ഐ) ചീഫ് എക്‌സിക്യൂട്ടീവ് പറഞ്ഞു.നിലവിലുള്ള സൂപ്പർവൈസറി, നിയന്ത്രണ ആവശ്യകതകൾ മുഴുവൻ ബാങ്കിംഗ് മേഖലയെയും...

Fingal County Councilൽ വിവിധ തസ്തികകളിൽ അവസരങ്ങൾ

Fingal County Councilൽ ഗ്രേഡ് 3, 4, 5 ഓഫീസർ തസ്തികകളിൽ ഒഴിവുകൾ. താൽപ്പര്യമുള്ളവർക്ക് ഇപ്പോൾ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. ഏപ്രിൽ 6 വരെ അപേക്ഷകൾ സ്വീകരിക്കുന്നതാണ്. https://careers.fingal.ie/Home/Job ഉദ്യോഗാർത്ഥികൾക്ക് പൂർണ്ണ ഇന്റർവ്യൂ തയ്യാറെടുപ്പും അനുബന്ധ പരിശീലനവും...

ജോ ബൈഡനൊപ്പം ബിൽ ക്ലിന്റണും ഹിലാരി ക്ലിന്റണും അയർലണ്ടിൽ സന്ദർശനം നടത്തുമെന്ന് Taoiseach

മുൻ അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റണും ഭാര്യ ഹിലരിയും അടുത്ത മാസം അയർലണ്ടിൽ എത്തുമെന്നും പ്രസിഡന്റ് ബൈഡനും ഉണ്ടാകുമെന്ന് താവോസീച്ച് വെളിപ്പെടുത്തി.വാഷിംഗ്ടണിൽ നടന്ന ഒരു വനിതാ ശാക്തീകരണ പരിപാടിയിൽ മുൻ സ്റ്റേറ്റ് സെക്രട്ടറി...

കോവിഡ് – ഗർഭിണികൾക്കിടയിലെ മരണങ്ങൾ വർദ്ധിച്ചത് ഗവൺമെന്റ് അക്കൗണ്ടബിലിറ്റി ഓഫീസ് -പി പി ചെറിയാൻ

ഇൻഡ്യാന: ഗർഭിണിയായതോ ഏതെങ്കിലും കാരണത്താൽ ഗർഭധാരണവുമായി ബന്ധപ്പെട്ടതോ ആയ സ്ത്രീകളുടെ മരണങ്ങൾ വര്ധിച്ചുവരുന്നതായി  ഗവൺമെന്റ് അക്കൗണ്ടബിലിറ്റി ഓഫീസ് പുറത്തുവിട്ട ഒരു പ്രത്യേക റിപ്പോർട്ടിൽ ചൂണ്ടികാണിക്കുന്നു  2021-ൽ കുറഞ്ഞത് 400 മാതൃമരണങ്ങൾക്ക് കാരണമായതു കോവിഡ്...

കർദിനാൾ ആലഞ്ചേരിക്ക് തിരിച്ചടി: ഭൂമിയിടപാട് കേസ് റദ്ദാക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

സിറോ മലബാർ സഭയുടെ എറണാകുളം അങ്കമാലി അതിരൂപതയുടെ ഭൂമി വിൽപനയിൽ ക്രമക്കേട് ആരോപിച്ചുള്ള കേസുകൾ റദ്ദാക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. കർദിനാൾ മാർ ജോർജ് ആലഞ്ചേരി നൽകിയ ഹർജിയാണ് സുപ്രീം കോടതി...