പിതാവിന് ജോലി നഷ്ടമായാല്‍ ഇന്ത്യയിലേക്ക് മടങ്ങേണ്ടി വരുമെന്ന് ഭയം; കാണാതായ 14 കാരിക്കായി അമേരിക്കയില്‍ തെരച്ചില്‍ തുടരുന്നു

കോണ്‍വേ: പിതാവിന് ജോലി നഷ്ടമായാല്‍ ഇന്ത്യയിലേക്ക് മടങ്ങേണ്ടി വരുമെന്ന സമ്മര്‍ദ്ദത്തിന് പിന്നാലെ കാണാതായ 14 കാരിക്കായി അമേരിക്കയില്‍ തെരച്ചില്‍. ജനുവരി 17മുതലാണ് ഇന്ത്യന്‍ വംശജയായ തന്‍വി മരുപ്പള്ളി എന്ന കൌമാരക്കാരിയെ അമേരിക്കന്‍ സംസ്ഥാനമായ...

നാഷണൽ പബ്ലിക് ഹോസ്പിറ്റൽ വെയിറ്റിംഗ് ലിസ്റ്റുകളിൽ രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്: ലിസ്റ്റിൽ 823,600 രോഗികൾ

പുതിയ കണക്കുകൾ പ്രകാരം ദേശീയ പബ്ലിക് ഹോസ്പിറ്റൽ വെയിറ്റിംഗ് ലിസ്റ്റുകളിൽ വർദ്ധനവ്. നിലവിൽ 823,600 രോഗികളാണ് ലിസ്റ്റിലുള്ളത്. ഡിസംബറിലെ കണക്കുകളിൽ നിന്ന് 11,100-ലധികം രോഗികളുടെ വർദ്ധനവാണുള്ളത്. ഒരു ഔട്ട്‌പേഷ്യന്റ് ക്ലിനിക്കിൽ കൺസൾട്ടന്റിനെ ആദ്യമായി...

കേരളം ജീവിക്കാൻ കൊള്ളാത്തനാട്, യുവാക്കൾ ഇവിടം വിടണം; വ്യാജ പ്രചാരണം തിരിച്ചറിയണമെന്ന് മുഖ്യമന്ത്രി

എറണാകുളം: കേരളത്തില്‍ നിന്നും വിദേശത്തേക്കുള്ള യുവാക്കളുടെ ഒഴുക്കില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. പ്രൊഫഷണൽ കോഴ്സ് പഠിക്കാൻ ഇവിടുന്ന് വിദ്യാർഥികൾ പുറത്ത്പോകുന്ന രീതി തുടരുകയാണ്. പഠനം മാത്രമല്ല, അതിനൊപ്പം അവിടെ ജോലിയും,...

തുർക്കി-സിറിയ ഭൂകമ്പത്തിൽ ഇതുവരെ മരിച്ചത് 24,000ലേറെപ്പേർ

ഭൂകമ്പത്തെത്തുടർന്ന് തുർക്കിയിലും സിറിയയിലും മരിച്ചവരുടെ എണ്ണം 24,000 കടന്നു. വിമതരുടെ പിടിയിലുള്ള വടക്കു പടിഞ്ഞാറൻ സിറിയയിലേക്ക് യുഎന്നിന്റെ കൂടുതൽ സഹായമെത്തി. 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെത്തുടർന്ന് തുർക്കിയിലും സിറിയയിലും നൂറിലേറെ തുടർചലനങ്ങൾ ഉണ്ടായെന്നാണ്...

കേരളത്തിന് രാഷ്ട്രീയ രക്ഷാപ്രവർത്തനം അനിവാര്യമെന്ന് സുരേഷ് ഗോപി എംപി

കൊച്ചി : കേരളത്തിന് രാഷ്ട്രീയ രക്ഷാപ്രവർത്തനം അനിവാര്യമെന്ന് സുരേഷ് ഗോപി എംപി. ഇന്ധന സെസ് ഏർപ്പെടുത്തിയപ്പോൾ മാത്രമാണ് സംസ്ഥാനത്ത് തുടർ ഭരണം നൽകിയ ജനങ്ങൾ അപകടം മനസ്സിലാക്കിയത്. മോദി സർക്കാരിന്റെ ഒമ്പതു വർഷങ്ങൾ...

പ്രണയദിനത്തിൽ പശുവിനെ കെട്ടിപ്പിടിക്കേണ്ട; ഉത്തരവ് പിൻവലിച്ച് മൃഗക്ഷേമ ബോർഡ്

പ്രണയദിനമായ ഫെബ്രുവരി 14-ന് പശുവിനെ ആലിംഗനം ചെയ്യണം എന്ന വിവാദ ഉത്തരവ് പിൻവലിച്ചു. ഫെബ്രുവരി ആറിന് പുറത്തിറക്കിയ ഉത്തരവാണ് മൃഗ ക്ഷേമ ബോർഡ് ഇന്ന് പിൻവലിച്ചത്. പശുവിനെ ആലിംഗനം ചെയ്യണം എന്ന അഭ്യർത്ഥന...

നികുതിവര്‍ധനവില്‍ പ്രതിപക്ഷ സംസ്ഥാനങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി കേന്ദ്രധനമന്ത്രി

ഡൽഹി: നികുതിവര്‍ധനവില്‍ പ്രതിപക്ഷ സംസ്ഥാനങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്‍.  ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഇന്ധനവില കുറച്ചെന്ന് പറഞ്ഞ ധനമന്ത്രി പ്രതിപക്ഷ സംസ്ഥാനങ്ങളെ പേരെടുത്ത് വിമര്‍ശിച്ചു.ഹിമാചലില്‍ തെരഞ്ഞെടുപ്പിന് ശേഷം ഡീസലിന്‍റെ വാറ്റ് 3...

പിഎസ്ഒ ലെവി പൂജ്യമായി കുറച്ചതിനാൽ വൈദ്യുതി ഉപഭോക്താക്കൾക്ക് 89.10 യൂറോ പേയ്‌മെന്റ് ലഭിക്കുമെന്ന് CRU

വൈദ്യുതിയുടെ ഉയർന്ന മൊത്തവിലവും, പുനരുത്പാദനത്തിനായി പണം ആവശ്യമില്ലാത്തതിനാലും വൈദ്യുതി ഉപഭോക്താക്കൾക്ക് 89.10 യൂറോ പേയ്‌മെന്റ് ലഭിക്കുമെന്ന് കമ്മീഷൻ ഫോർ ദി റെഗുലേഷൻ ഓഫ് യൂട്ടിലിറ്റീസ് (CRU) ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. മാർച്ച്...

ഓളപ്പരപ്പിൽ ആവേശം തീർക്കാൻ കേരള ഹൗസ് ‘വള്ളംകളി 2023’ ഏപ്രിൽ 10ന്: സ്വാഗതസംഘ രുപീകരണ യോഗം ഫെബ്രുവരി...

ഒരേ താളത്തിൽ ഒരു മനസ്സായി ഓളപ്പരപ്പിൽ വിസ്മയം തീർത്ത് ഫിനിഷിങ് പോയിന്റിലേക്ക് കുതിച്ചോടുന്ന ചുണ്ടൻവള്ളങ്ങൾക്ക് ഇരു കരകളിലും ആർപ്പുവിളിയുമായി ആവേശം തീർക്കുന്ന ഓരോ മലയാളികൾക്കും വള്ളംകളി എന്നത് ഗൃഹാതുരത ഓർമകൂടിയാണ്. നെഹ്റു ട്രോഫി,...

വിമാന യാത്രക്കാർക്ക് എയർ സുവിധ നിർബന്ധമാക്കിയ തീരുമാനം പിൻവലിച്ചു

ഡൽഹി: ചൈന ഉൾപ്പെടെ 6 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് എയർ സുവിധ നിർബന്ധമാക്കിയ തീരുമാനം പിൻവലിച്ചു. അന്താരാഷ്ട്ര തലത്തിൽ കൊവിഡ് വ്യാപനം കൂടിയ സാഹചര്യത്തിൽ ആയിരുന്നു എയർ സുവിധ രജിസ്ട്രേഷൻ നിർബന്ധമാക്കിയത്. ഇനി...