ചൈനയുമായി 2 വർഷത്തിനകം യുദ്ധമെന്ന് യുഎസ് ജനറൽ

ചൈനയുമായി 2025ൽ യുദ്ധമുണ്ടാകുമെന്നും അതിനായി തീവ്രപരിശീലനം നടത്തണമെന്നും യുഎസ് എയർഫോഴ്സ് ജനറൽ സേനാംഗങ്ങൾക്കു നൽകിയ നിർദേശം പുറത്ത്. ഒരു ലക്ഷത്തിലേറെ അംഗങ്ങളുള്ള യുഎസ് എയർ മൊബിലിറ്റി കമാൻഡിന്റെ മേധാവി ജനറൽ മൈക് മിനിഹന്റെ...

സ്പെഷ്യലിസ്റ്റ് അധ്യാപകർക്ക് 2000 രൂപ മാത്രമേ കൂട്ടി നൽകാനാവൂ എന്ന് വിദ്യാഭ്യാസ മന്ത്രി; സമരം തുടർന്ന് അധ്യാപകർ

തിരുവനന്തപുരം: വെട്ടിച്ചുരുക്കിയ ശമ്പളം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന സ്പെഷ്യലിസ്റ്റ് അധ്യാപകർക്ക് 2000 രൂപ മാത്രമേ കൂട്ടി നൽകാനാവൂ എന്ന് വിദ്യാഭ്യാസ മന്ത്രി. മന്ത്രിയുടെ നിർദ്ദേശം അംഗീകരിക്കാനാകില്ലെന്നും സമരം തുടരുമെന്നുമാണ് അധ്യാപകരുടെ നിലപാട്....

യുഎഇ പ്രവാസികൾക്ക് ഇന്ത്യയിൽ നിന്നും വീട്ടുജോലിക്കാരെ കൊണ്ടുവരാം

പ്രവാസികൾക്കു തടസ്സങ്ങൾ ഇല്ലാതെ ഇന്ത്യയിൽ നിന്നു വീട്ടു ജോലിക്ക് ആളെ കൊണ്ടുവരാം, ഇന്ത്യയിലെയും യുഎഇയിലെയും നിയമങ്ങൾ പാലിക്കണമെന്നു മാത്രം. കേന്ദ സർക്കാരിന്റെ ഇ മൈഗ്രന്റ് പോർട്ടലിൽ റജിസ്റ്റർ ചെയ്ത് പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്സ്...

പോളണ്ടിൽ മലയാളിയെ കുത്തിക്കൊന്ന കേസില്‍ ഒരാൾ അറസ്റ്റിൽ

പോളണ്ട്: പോളണ്ടിൽ മലയാളിയെ കുത്തിക്കൊന്ന കേസില്‍ ഒരാൾ അറസ്റ്റിൽ. ജോർജിയന്‍ പൗരനാണ് അറസ്റ്റിലായത്. അറസ്റ്റ് വിവരം പോളണ്ട് പൊലീസ് ഇന്ത്യൻ എംബസിയെ അറിയിച്ചു. ജോർജിയന്‍  പൗരന്മാരുമായുള്ള വാക്കുതർക്കത്തിനിടെയാണ് കുത്തേറ്റ് തൃശ്ശൂർ ഒല്ലൂര്‍ സ്വദേശി...

പെട്രോൾ വില വീണ്ടും ഉയരുമെന്ന് മുന്നറിയിപ്പ്; ഏറ്റവും വിലകുറഞ്ഞ ഇന്ധനം എങ്ങനെ കണ്ടെത്താം?

ഇന്ധന ചില്ലറ വ്യാപാരികൾ മൊത്തവിലയിലെ ഇടിവ് പൂർണ്ണമായി പ്രതിഫലിപ്പിക്കുന്നതിൽ  പരാജയപ്പെട്ടു എന്നാണ് RAC വിലയിരുത്തൽ. ഇന്ധന വിലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ ഡീസൽ വാഹനങ്ങളുടെ ഡ്രൈവർമാരാണ് കൂടുതൽ പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നതെന്നാണ് ഏറ്റവും പുതിയ...

ബാങ്ക് ഹോളിഡേ വാരാന്ത്യത്തിൽ TFI ലീപ് കാർഡിൽ ഒരാൾക്ക് കൂടി സൗജന്യ യാത്ര ചെയ്യാം

ലീപ് കാർഡ് യാത്രക്കാർക്ക് ഈ വരാനിരിക്കുന്ന ബാങ്ക് ഹോളിഡേ വാരാന്ത്യത്തിൽ ബസുകളിൽ 'പ്ലസ് വൺ' സൗജന്യമായി ലഭിക്കും. നാഷണൽ ട്രാൻസ്‌പോർട്ട് അതോറിറ്റി ലീപ്പ് കാർഡ് ഉപയോക്താക്കൾക്കായി യുണീക്ക് പ്രമോഷൻ" പ്രഖ്യാപിച്ചു. ലീപ്പ്...

വൻവിജയമായി മൈഗ്രന്റ് നഴ്സസ് അയർലണ്ട് (MNI) ദേശീയ സമ്മേളനം – ആരോഗ്യരംഗത്തു ഇക്വാലിറ്റി, ഡൈവേഴ്സിറ്റി ഇൻക്ലൂഷൻ നയങ്ങൾ ശക്തിപ്പെടുത്തുന്നതിന്...

പങ്കാളിത്തംകൊണ്ടും  സംഘാടന മികവുകൊണ്ടും  വിശിഷ്ട വ്യക്തികളുടെ സാന്നിധ്യം കൊണ്ടും  ശ്രദ്ധേയമായ MNIയുടെ ദേശീയ സമ്മേളനം ജനുവരി 21 ശനിയാഴ്ച ഐറിഷ് നഴ്സസ് ആൻഡ് മിഡ്‌വൈഫ്‌സ് ഓർഗനൈസേഷൻ (INMO) നാഷണൽ ഹെഡ്ക്വാർട്ടേഴ്‌സ് ആയ ഡബ്ലിനിലെ...

ട്വിറ്റർ അക്കൗണ്ട് സസ്പെൻഡ് ചെയ്യപ്പെട്ടാൽ ഇനി അപ്പീൽ നൽകാം

ട്വിറ്ററിൽ അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്യപ്പെട്ടാൽ ഉപഭോക്താക്കൾക്ക് ഇനി അപ്പീൽ നൽകാം. ഈ അപ്പീലുകൾ ട്വിറ്ററിന്റെ പുതിയ മാനദണ്ഡങ്ങൾ അനുസരിച്ച് വിലയിരുത്തിപുനസ്ഥാപിക്കുന്ന കാര്യംപരിഗണിക്കും. ഫെബ്രുവരി ഒന്ന് മുതലാണ് ഈ രീതി നിലവിൽ വരികയെന്ന് ട്വിറ്റർ...

കട്ടപ്പുറത്തെ കേരള സർക്കാർ; ധവളപത്രം പുറത്തിറക്കി

തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിൽ സർക്കാരിനെ വിമർശിച്ച് കൊണ്ടുള്ള ധവളപത്രം പുറത്തിറക്കി പ്രതിപക്ഷം. കട്ടപ്പുറത്തെ കേരള സർക്കാർ എന്ന പേരിലാണ് ധവളപത്രം യു ഡി എഫ് നേതാക്കൾ പുറത്തിറക്കിയത്. കേരളം അതിരൂക്ഷമായ സാമ്പത്തിക...

ശിവശങ്കറിന് ED നോട്ടീസ്; വിരമിക്കുന്ന ദിവസം ചോദ്യംചെയ്യലിന് ഹാജരാകണം

ലൈഫ് മിഷൻ കോഴ ഇടപാടിൽ ചോദ്യം ചെയ്യലിന് ഹാജരാവാൻ മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറി എം. ശിവശങ്കരന് ഇ.ഡിയുടെ നോട്ടീസ്. ചൊവ്വാഴ്ച കൊച്ചിയിൽ ഹാജരാകാനാണ് നിർദ്ദേശം. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസിലാണ് നോട്ടീസ്...