അയലണ്ടിൽ ഭവനരഹിതരുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവ്

ഏറ്റവും പുതിയ ഭവനരഹിതരുടെ കണക്കുകൾ പ്രകാരം, ക്രിസ്തുമസിന് മുമ്പുള്ള ആഴ്‌ചയിൽ ഏകദേശം 3,500 കുട്ടികൾ ഉൾപ്പെടെ 11,600-ലധികം ആളുകൾ അടിയന്തര താമസസൗകര്യം ലഭ്യമാക്കിയിരുന്നു. 2022 നവംബർ അവസാന വാരത്തിൽ രേഖപ്പെടുത്തിയ 11,542 എന്ന...

പോസ്റ്റ് സ്റ്റഡി വർക്ക് വീസ 6 മാസമാക്കുമോ?; ബ്രിട്ടനിൽ മലയാളികൾ ഉൾപ്പെടെയുള്ള വിദ്യാർഥികൾ ആശങ്കയിൽ

ലണ്ടൻ: വിദ്യാർഥികളായെത്തുന്നവർക്ക് കോഴ്സ് പൂർത്തിയായാൽ രണ്ടുവർഷത്തേക്കു കൂടി ബ്രിട്ടനിൽ തങ്ങാൻ അനുവദിച്ചിരുന്ന പോസ്റ്റ് സ്റ്റഡി വർക്ക് വീസ അഥവ പിഎസ് ഡബ്ല്യു സംവിധാനം നിർത്തലാക്കും എന്ന വാർത്ത പുറത്തുവന്നതോടെ മലയാളികൾ ഉൾപ്പെടെയുള്ള ബ്രിട്ടനിലെ...

ജൂത ആരാധനാലയത്തിൽ ആക്രമണം; 8 പേർ കൊല്ലപ്പെട്ടു

ജറുസലേം: ജറുസലേമിലെ ജൂത ആരാധനാലയത്തിലെ ആക്രമണത്തിൽ എട്ടുപേർ കൊല്ലപ്പെട്ടു. 10 പേർക്ക് പരിക്കേറ്റിട്ടുണ്ട്. അക്രമിയെ ഇസ്രയേൽ പൊലീസ് വധിച്ചു. മരണം എട്ട് ആയെന്ന് ഇസ്രയേലി മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ആക്രമണത്തിന് പദ്ധതിയിട്ട ഹമാസ്, ഇസ്ലാമിക്...

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും

സംസ്ഥാനത്ത് അടുത്ത മാസം ഒന്നുമുതൽ വൈദ്യുതി നിരക്ക് കൂടും. ഇന്ധന സർചാർജ് അനുവദിച്ച് റെഗുലേറ്ററി കമ്മിഷൻ ഉത്തരവിട്ടു. യൂണിറ്റിന് 9 പൈസയാണ് വർധിക്കുക. ഫെബ്രുവരി 1 മുതൽ മെയ് 31 വരെ നാല്...

യാത്രക്കാരെ കയറ്റാന്‍ മറന്ന ഗോ ഫസ്റ്റ് എയർലൈൻസിന് 10 ലക്ഷം രൂപ പിഴ

ബാംഗ്ലൂർ: യാത്രക്കാരെ കയറ്റാന്‍ മറന്ന ഗോ ഫസ്റ്റ് എയർലൈൻസിന് 10 ലക്ഷം രൂപ പിഴയിട്ട് ഡിജിസിഎ. 55 യാത്രക്കാരെ കയറ്റാതെ ബാംഗ്ലൂരിൽ നിന്ന് വിമാനം പുറപ്പെട്ടതിനാണ് നടപടി. ജനുവരി ഒന്‍പതാം തിയതി ബാംഗ്ലൂരിൽ...

പോളണ്ടിൽ മലയാളി യുവാവ് കൊല്ലപ്പെട്ടു

പാലക്കാട്: മലയാളി പോളണ്ടിൽ കൊല്ലപ്പെട്ടു. പാലക്കാട് പുതുശ്ശേരി സ്വദേശി ഇബ്രാഹിം ഷെരീഫാണ് കൊല്ലപ്പെട്ടത്. പോളണ്ടിലെ ഐഎൻജി ബാങ്കിൽ ജീവനക്കാരനായിരുന്നു കൊല്ലപ്പെട്ട ഇബ്രാഹിം. ഇബ്രാഹിമിനെ കഴിഞ്ഞ 24 മുതൽ ഫോണിൽ ലഭ്യമായിരുന്നില്ല. തുടർന്ന് കുടുംബം...

ബാങ്ക് സമരം മാറ്റിവെച്ചു; തിങ്കളും ചൊവ്വയും തുറന്നു പ്രവർത്തിക്കും

മുംബൈ: ബാങ്ക് ജീവനക്കാർ  തിങ്കള്‍ (30, ജനുവരി), ചൊവ്വ (31 ജനുവരി) ദിവസങ്ങളില്‍ നടത്താനിരുന്ന സമരം മാറ്റിവെച്ചു. ജീവനക്കാരുടെ യൂണിയനുകള്‍ ചീഫ് ലേബര്‍ കമ്മീഷറുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഈ മാസം 31...

തുറമുഖം വഴി സ്വർണ്ണം കടത്തിയ കേസിലെ പ്രതിയുടെ കരുതൽ തടങ്കൽ ഹൈക്കോടതി ശരിവച്ചു

കൊച്ചി: കൊച്ചി തുറമുഖം വഴി സ്വർണ്ണം കടത്തിയ കേസിലെ പ്രതിയുടെ കരുതൽ തടങ്കൽ ഹൈക്കോടതി ശരിവച്ചു. 2021 ൽ റഫ്രിജറേറ്ററിൽ ഒളിപ്പിച്ച് 7.16 കോടി രൂപയുടെ സ്വർണ്ണക്കട്ടികൾ കടത്തിയ എറണാകുളം സ്വദേശി അബ്ദുൾ...

അയർലൻഡിലുള്ള സോഷ്യൽ വർക്കേഴ്സിന് മികച്ച അവസരം

ഡബ്ലിൻ: അയർലൻഡിലുള്ള സോഷ്യൽ വർക്കേഴ്സിന് മികച്ച അവസരവുമായി VISTA കരിയർ സൊല്യൂഷൻ. നിലവിൽ അയർലണ്ടിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സോഷ്യൽ വർക്കേഴ്സിനാണ് ഈ അവസരം. ഡബ്ലിനിലെ ഓഫീസിലേക്കാണ് സോഷ്യൽ വർക്കേഴ്സിനെ നിയമിക്കുന്നത്. 5 ഒഴിവുകളാണ്...

ജോഡോ യാത്ര തുടരരുതെന്ന് നിർദ്ദേശം; സിആര്‍പിഎഫിനെ മുന്നറിയിപ്പില്ലാതെ പിൻവലിച്ചു

ഡൽഹി: സുരക്ഷാപാളിച്ചകള്‍ കാരണം ജോഡോ യാത്രയുടെ ഇന്നത്തെ യാത്ര നിര്‍ത്തേണ്ടിവന്നെന്ന് രാഹുല്‍ ഗാന്ധി. കശ്മീരിലേക്ക് കടക്കാനിരിക്കേ യാത്ര നിര്‍ത്തിവെച്ചതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുല്‍. സിആര്‍പിഎഫിനെ മുന്നറിയിപ്പില്ലാതെ പിന്‍വലിക്കുകയായിരുന്നു. തന്‍റെയും ഒപ്പമുള്ളവരുടെയും സുരക്ഷയ്ക്ക്...