“അസ്ത്ര” ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

പോറസ് സിനിമാസിൻ്റെ ബാനറിൽ പ്രേം കല്ലാട്ട് അവതരിപ്പിക്കുന്ന അസ്ത്ര എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ജനുവരി ഇരുപത്തിയാറ് - റിപ്പപ്പബ്ളിക്ക് ദിനത്തിൽ പുറത്തുവിട്ടിരിക്കുന്നു.ജയസൂര്യയുടെ ഫേസ് ബുക്ക് പേജിലൂടെയാണ് പോസ്റ്ററിൻ്റെ പ്രകാശനം നടത്തായിരിക്കുന്നത്.ആസാദ്...

യുവാവിനെ തട്ടികൊണ്ടുപോയി സർക്കാർ റസ്റ്റ് ഹൗസിൽ പൂട്ടിയിട്ട് ക്രൂരമായി ആക്രമിച്ച സംഭവത്തിൽ പൊതുമരാമത്ത് വകുപ്പ് അന്വേഷണം ആരംഭിച്ചു

കൊച്ചി: കൊച്ചിയിൽ നിന്ന് യുവാവിനെ തട്ടികൊണ്ടുപോയി അടൂർ സർക്കാർ റസ്റ്റ് ഹൗസിൽ പൂട്ടിയിട്ട് ക്രൂരമായി ആക്രമിച്ച സംഭവത്തിൽ പൊതുമരാമത്ത് വകുപ്പ് അന്വേഷണം ആരംഭിച്ചു. റസ്റ്റ് ഹൗസിന്റെ ചുമതലയുള്ള എക്സിക്യൂട്ടീവ് എഞ്ചിനിയറോട് വകുപ്പ് റിപ്പോർട്ട്...

ഗൃഹാതുര ഓർമകളുമായി ‘ആൽമരം ബാൻഡ്’ ഡബ്ലിനിൽ എത്തുന്നു

മലയാളികളുടെ എക്കാലത്തെയും പ്രിയ ഈണങ്ങൾ ഇമ്പമോടെ പാടി നമ്മുടെ പ്രിയങ്കരരായ ആ പത്ത് ഗായകർ ഇതാ ആദ്യമായി അയർലണ്ടിൽ എത്തുന്നു. സംഗീത പ്രേമികളുടെ ഹൃദയം കവർന്ന 'ആൽമരം മ്യൂസിക് ബാൻഡ്' ഡബ്ലിനിൽ...

ഹണ്ടിന്റെ ലൊക്കേഷനിൽ എലോണിന്റെ വിജയാഘോഷം

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന എലോൺ എന്ന ചിത്രത്തിന്റെ ചിത്രീകരണം പാലക്കാട്ടുനടക്കുന്നതിനിടയിലാണ് ജനുവരി ഇരുപത്തിയാറ് റിപ്പബ്ളിക്ക് ദിനത്തിൽ എലോൺ പ്രദർശനത്തിനെത്തിയത്. വ്യത്യസ്ഥമായ കാഴ്ചപ്പാടിൽ അവതരിപ്പിച്ച എലോണിന്ന് മികച്ച പ്രതികരണങ്ങളാണ് എത്തിക്കൊണ്ടിരുന്നത്. ഈ സന്തോഷ വാർത്ത ഹണ്ട്...

ഓസ്‌ട്രേലിയയിലെ ഹിന്ദു ക്ഷേത്രങ്ങള്‍ക്ക് നേരെ ആക്രമണം; അപലപിച്ച് ഇന്ത്യ

മെൽബൺ: ഓസ്‌ട്രേലിയയിലെ ഹിന്ദു ക്ഷേത്രങ്ങള്‍ തകർക്കപ്പെട്ടതിൽ അപലപിച്ച് ഇന്ത്യ. ഈ മാസം ആദ്യമാണ് മെൽബണിലെ സ്വാമിനാരായണ ക്ഷേത്രം, വിക്ടോറിയയിലെ കാരം ഡൗൺസിലെ ചരിത്രപ്രസിദ്ധമായ ശ്രീ ശിവ വിഷ്ണു ക്ഷേത്രം, മെൽബണിലെ ഇസ്‌കോൺ ക്ഷേത്രം...

ട്രംപിന്റെ ഫേയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കുന്നു

മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന് ഫേസ്ബുക്ക് ഏർപ്പെടുത്തിയ വിലക്കു നീക്കുന്നു. ക്യാപിറ്റോൾ കലാപത്തെ തുടർന്നാണ് രണ്ടു വർഷത്തേക്ക് ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും ട്രംപിനെ വിലക്കിയിരുന്നത്. ട്രംപിന്റെ വിലക്കു നീക്കിയതായി ബുധനാഴ്ച മെറ്റ അറിയിച്ചു....

എങ്കിലും ചന്ദ്രികേ…; ആദ്യ വീഡിയോ സോങ്ങ് പുറത്തിറങ്ങി

ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിച്ച് ആദിത്യൻ ചന്ദ്രശേഖരൻ സംവിധാനം ചെയ്യുന്ന 'എങ്കിലും ചന്ദ്രികേ' എന്ന ചിതത്തിന്റെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി.വിനായക് ശശികുമാർ രമിച്ച് ഇഫ്തി ഈണമിട്ട് വിനീത്...

എമിറേറ്റ്സ് ഐഡി പുതുക്കിയില്ലെങ്കിൽ പിഴ 1000 ദിർഹം

കാലാവധി കഴിഞ്ഞിട്ടും എമിറേറ്റ്സ് ഐഡി പുതുക്കാത്തവർക്ക് പരമാവധി 1000 ദിർഹം (22216 രൂപ) വരെ പിഴ ചുമത്തുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) അറിയിച്ചു....

BIBLIA ‘23 – മാർത്തോമാ എവർ റോളിങ്ങ് ട്രോഫി മൂന്നാം തവണയും സോർഡ്സ് കുർബാന സെൻ്ററിന്

ഡബ്ലിൻ : ഡബ്ലിൻ സീറോ മലബാർ സഭയുടെ ബൈബിൾ ക്വിസിൻ്റെ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ 23  ഗ്ലാസ്നേവിൻ ഔർ ലേഡി ഓഫ് വിക്ടോറിയസ്  ദേവാലയത്തിൽ വച്ച് നടന്നു. പതിനൊന്ന് കുർബാന സെൻ്ററുകളിൽ...

ഗോൾവേ സീറോ മലബാർ സഭയുടെ 2023-2024 വർഷത്തെ പ്രവർത്തനങ്ങൾക്കായുള്ള അത്മായ നേതൃത്വം ചുമതല ഏറ്റെടുത്തു

2023 ജനുവരി 15 നു മെർവ്യു ഹോളി ഫാമിലി ദേവാലയത്തിൽ  വി. കുർബാന മദ്ധ്യേ നടന്ന പ്രാർത്ഥനയോടെ പുതിയ പാരീഷ് കൗൺസിൽ ഉത്തരവാദിത്വം ഏറ്റെടുത്തു. കൈക്കാരന്മാരായി ഐ. സി. ജോസ്, ജോബി ജോർജ്...