കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് കമൽഹാസൻ യു.പി.എ. സഖ്യത്തിലേക്ക്

ഈറോഡ് ഈസ്റ്റ് ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന്കമൽഹാസന്റെ പാർട്ടിയായ മക്കൾനീതി മയ്യം പിന്തുണ പ്രഖ്യാപിച്ചു.ഡി.എം.കെ. സഖ്യത്തിൽ മത്സരിക്കുന്നകോൺഗ്രസ് സ്ഥാനാർഥിഇ.വി.കെ.എസ്. ഇളങ്കോവന്റെവിജയത്തിനായി പ്രവർത്തിക്കുമെന്നാണ് കമൽഹാസൻ അറിയിച്ചിരിക്കുന്നത്. കമൽഹാസനോട് നന്ദിയറിയിക്കുന്നതായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പ്രതികരിക്കുകയും ചെയ്തു. പുതിയനീക്കത്തോടെ...

ദോഹയിൽ സന്ദർശകർക്ക് ആരോഗ്യ ഇൻഷുറൻസ്: ഭേദഗതികൾക്ക് അംഗീകാരം

സന്ദർശകർക്കുള്ള ആരോഗ്യ ഇൻഷുറൻസ് പ്രീമിയം സംബന്ധിച്ച ചില വ്യവസ്ഥകൾ ഭേദഗതി ചെയ്യാനുള്ള കരട് തീരുമാനത്തിന് ദോഹ മന്ത്രിസഭയുടെ അംഗീകാരം. 2022ലെ 17-ാം നമ്പർ തീരുമാനത്തിലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്യാനുള്ള പൊതുജനാരോഗ്യ...

ഇന്ന് 74ാം റിപബ്ലിക് ദിനം; രാജ്യമെങ്ങും ആഘോഷ നിറവിൽ

ന്യൂഡല്‍ഹി: ഇന്ത്യ ഇന്ന് 74ാം റിപബ്ലിക് ദിനം ആഘോഷിക്കുന്നു. ജനാധിപത്യ രാജ്യമെന്ന നിലയില്‍ സ്വന്തമായ ഭരണഘടനയും സ്വയംഭരണ സംവിധാനങ്ങളും നിലവില്‍ വന്നതിന്റെ സ്മരണകള്‍ പുതുക്കി രാജ്യമെങ്ങും ആഘോഷപരിപാടികള്‍ അരങ്ങേറും. ന്യൂഡല്‍ഹിയിലെ കര്‍ത്തവ്യപഥില്‍ രാവിലെ...

വ്യാജ പാസ്‍പോര്‍ട്ടുമായി വിമാനത്താവളത്തിലെത്തിയ പ്രവാസി യുവാവ് കുടുങ്ങി

മനാമ: വ്യാജ യുഎഇ പാസ്‍പോര്‍ട്ടുമായി ബഹ്റൈന്‍ അന്താരാഷ്‍ട്ര വിമാനത്താവളത്തിലെത്തിയ പ്രവാസി യുവാവ് കുടുങ്ങി. ബഹ്റൈനിലെ ഒരു ക്ലീനിങ് കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന പാകിസ്ഥാന്‍ പൗരനാണ് വ്യാജ പാസ്‍പോര്‍ട്ടുമായി യുഎഇയിലേക്ക് യാത്ര ചെയ്യാന്‍...

നയന സൂര്യ മരണസമയത്ത് ധരിച്ചിരുന്ന വസ്ത്രം കണ്ടെത്തി

നയന സൂര്യ മരണസമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങൾ കണ്ടെത്തി. മ്യൂസിയം പോലീസിൽ നിന്ന് ഇവ ക്രൈം ബ്രാഞ്ച് സംഘം ശേഖരിച്ചു. മരണ സമയത്ത് മുറിയിൽ ഉണ്ടായിരുന്ന ബെഡ്ഷീറ്റ് ഉൾപ്പടെയുള്ള തുണികൾ കൈമാറി. മരണ സമയത്തു...

കാലാവസ്ഥാ മുന്നറിയിപ്പ് തുടരുന്നു; യുഎഇയിൽ സ്കൂളുകളിൽ നിന്ന് വിദ്യാർത്ഥികളെ നേരത്തെ വീടുകളിലേക്ക് അയച്ചു

അബുദാബി: യുഎഇയില്‍ കാലാവസ്ഥാ മുന്നറിയിപ്പ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രാജ്യത്തെ ചില മേഖലകളില്‍ സ്‍കൂളുകളില്‍ നിന്ന് നേരത്തെ വിദ്യാര്‍ത്ഥികളെ വീടുകളിലേക്ക് അയച്ചു. ഷാര്‍ജയിലെ കല്‍ബയിലും ഫുജൈറയിലുമുള്ള ചില സ്‍കൂളുകളാണ് പ്രവൃത്തി സമയം വെട്ടിച്ചുരുക്കിയത്. ഇന്നും...

യാത്രക്കാർ സ്വന്തമായി കരുതുന്ന മദ്യം ഉപയോഗിക്കുന്നത് വിലക്കി എയർ ഇന്ത്യ

വിമാനയാത്രയ്ക്കിടയിൽസ്വന്തമായി കരുതുന്ന മദ്യംSHAREഉപയോഗിക്കുന്നത് വിലക്കി എയർ ഇന്ത്യ. മദ്യപിച്ച് യാത്രക്കാരിയുടെ മേൽമൂത്രമൊഴിച്ചതുൾപ്പെടെയുള്ള വിവാദങ്ങൾ സംഭവിച്ച പശ്ചാത്തലത്തിലാണ് വിമാനത്തിനകത്തെ മദ്യനയം പുതുക്കാൻ എയർ ഇന്ത്യ തീരുമാനിച്ചത്. എയർ ഇന്ത്യയുടെ രണ്ട് വിമാനങ്ങളിൽനിന്ന് യാത്രക്കാർക്ക് ദുരനുഭവം...

എങ്കിലും ചന്ദ്രികേ ഫെബ്രുവരി പത്തിന്

മലയാള സിനിമയിലെ ' ജനപ്രിയരായ സുരാജ് വെഞ്ഞാറമൂട്,ബേസിൽ ജോസഫ്, സൈജു ക്കുറുപ്പ് ,എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന'എങ്കിലും ചന്ദ്രികേ..' എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. ഫ്രൈഡേ ഫിലിംസിൻ്റെ ബാനറിൽ വിജയ് ബാബു നിർമ്മിക്കുന്ന...

സൗദിയിൽ ചെറുകിട സ്ഥാപനങ്ങൾക്കുള്ള ‘ലെവി’ ഇളവ് ഒരു വർഷത്തേക്ക് കൂടി നീട്ടി

വിദേശതൊഴിലാളികൾക്കുള്ള വർക്ക് പെർമിറ്റ് ഫീസായ "ലെവി അടക്കുന്നതിന് ചെറുകിട സ്ഥാപനങ്ങൾക്കുള്ള ഇളവ് ഒരു വർഷത്തേക്ക് കൂടി നീട്ടി. ചൊവ്വാഴ്ച റിയാദിലെ അർഖ കൊട്ടാരത്തിൽ സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. ഉടമസ്ഥൻ...

ജൂബിലി നിറവിൽ ഡാലസ് സെൻറ് മേരീസ് ഓർത്തഡോക്സ് വലിയപള്ളി, ലോഗോ പ്രകാശനം ചെയ്തു- പി പി ചെറിയാൻ

ഡാളസ് :ഡാലസ് സെൻറ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളി സുവർണ്ണ ജൂബിലി വർഷത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു .1973 ഏതാനും കുടുംബങ്ങൾ ചേർന്ന് രൂപം നൽകിയ ഈ ചെറിയ പ്രാർത്ഥനാ കൂട്ടം ഇന്ന് അമേരിക്കയിലെ മലയാളികൾക്ക്...