ബെൻസി പ്രൊഡക്ഷൻസിൻ്റെ രണ്ടു ചിത്രങ്ങളുടെ ടൈറ്റിൽ ലോഞ്ച് മെഗാസ്റ്റാർ മമ്മൂട്ടി നിർവ്വഹിച്ചു

ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ.വി.അബ്ദുൾ നാസർ രണ്ടു ചിത്രങ്ങളുടെ ആരംഭം കുറിച്ചു.ഡി.എൻ.എ, ഐ.പി.എസ്. എന്നീ ചിത്രങ്ങളാണിവ. ഈ രണ്ടു ചിത്രങ്ങളും സംവിധാനം ചെയ്യുന്നത് ടി.എസ്.സുരേഷ് ബാബുവാണ്.മെഗാസ്റ്റാർ മമ്മൂട്ടിയാണ് ഈ രണ്ടു ചിത്രങ്ങളുടേയും ടൈറ്റിൽ ലോഞ്ച്...

24 മണിക്കൂറിനുള്ളിൽ ഡബ്ലിനെ ഞെട്ടിച്ച് 2 കൊലപാതകങ്ങൾ; മൂന്നു പേർ അറസ്റ്റിൽ

ഡബ്ലിൻ: ഡബ്ലിൻ നഗരത്തെ ഞെട്ടിച്ച് 24 മണിക്കൂറിനുള്ളിൽ രണ്ടു കൊലപാതകങ്ങൾ. ഇരുസംഭവങ്ങളിലുമായി മൂന്നു പേർ അറസ്റ്റിലായി. 30 വയസ്സ് പ്രായമുള്ള രണ്ടു പേരും ഒരു മധ്യ വയസ്കനുമാണ് കൊലക്കേസുകളിൽ പിടിയിലായത്.ഇവരെ ഫിംഗ്ലസ്,ബ്ലാഞ്ചാർഡ്ടൗൺ പോലീസ്...

ഒടുവിൽ കോവിഡ് മരണനിരക്ക് സംബന്ധിച്ച വിവരങ്ങൾ ചൈന പുറത്തുവിട്ടു

ചൈനയുൾപ്പെടെയുള്ള പല വിദേശ രാജ്യങ്ങളിലും ഇപ്പോള്‍ കൊവിഡ് നിരക്കുകൾ കുതിച്ചുയരുകയാണ്. പലയിടങ്ങളിലും പുതിയ വകഭേദങ്ങളാണ് വ്യാപനത്തിന് കാരണമായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഡിസംബറിന്‍റെ തുടക്കത്തില്‍ തന്നെ കേസുകളില്‍ വൻ വര്‍ധനവ് കണ്ടെത്തുകയും മരണനിരക്ക് ഉയരുകയും...

ഡോ. അരുൺ കുമാറിനെതിരായ പരാതിയിൽ കേരള സർവകലാശാലയോട് വിശദാശംങ്ങൾ തേടി

ഡൽഹി: കേരള സർവകലാശാല അധ്യാപകൻ ഡോ. അരുൺ കുമാറിനെതിരായ പരാതിയിൽ കേരള സർവകലാശാലയോട് വിശദാശംങ്ങൾ തേടി യുജിസി കത്ത് അയച്ചു. യുജിസി ജോയിന്‍റ് സെക്രട്ടറിയാണ് കത്ത് നൽകിയത്. പഴയിടം മോഹനൻ നമ്പൂതിരിയെ കുറിച്ചുള്ള...

‘BIBLIA 2023’ ജനുവരി 21 ശനിയാഴ്ച

ബൈബിനെക്കുറിച്ചും സഭയിലെ വിശുദ്ധരെക്കുറിച്ചും കൂടുതൽ അറിവുനേടാൻ വിശ്വാസിസമൂഹത്തെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ഡബ്ലിനിലെ സീറോ മലബാർ സഭയുടെ മതബോധന വിഭാഗം വർഷങ്ങളായി സംഘടിപ്പിച്ചുവരുന്ന ബൈബിൾ ക്വിസ് മത്സരത്തിൻ്റെ ഗ്രാൻ്റ് ഫിനാലെ ജനുവരി 21...

നഗ്നദൃശ്യ വിവാദം: ആലപ്പുഴ സിപിഐഎമ്മിൽ അച്ചടക്ക നടപടി; എ.പി.സോണയെ പുറത്താക്കി

ആലപ്പുഴ സിപിഐഎമ്മിൽ വീണ്ടും അച്ചടക്ക നടപടി. സ്ത്രീകളുടെ അശ്ലീല ചിത്രങ്ങൾ സൂക്ഷിച്ച നേതാവിനെ സിപിഐഎം പുറത്താക്കി. ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റി അംഗം എ.പി.സോണക്കെതിരെയാണ് നടപടി. അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ജില്ലാ സെക്രട്ടേറിയറ്റ്...

വയനാട്ടിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ മയക്കുവെടിവച്ചു കീഴടക്കി

പടിഞ്ഞാറത്തറ കുപ്പാടിത്തറ നടമ്മൽ ഭാഗത്ത് കണ്ട കടുവയെ മയക്കുവെടിവച്ചു കീഴടക്കി. വെടിയേറ്റതിനെ തുടർന്ന് കടുവ കുന്നിൻമുകളിലേക്ക് ഓടിയെങ്കിലും പിന്നീട് മയങ്ങിയ നിലയിൽ കണ്ടെത്തി. ഇതിനെ ബത്തേരി മൃഗപരിപാലന കേന്ദ്രത്തിലേക്കു കൊണ്ടുപോയി. ഇവിടുത്തെ വാഴത്തോട്ടത്തിൽ കടുവകിടക്കുന്നതായാണ്...

അഥീനയെ കണ്ടെത്താനായില്ല കെയർ ടേക്കർമാർ അറസ്റ്റിൽ -പി പി ചെറിയാൻ

ഒക്കലഹോമ :ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണി മുതല്‍  നാലു വയസുകാരിയായ അഥീന ബ്രൗണ്‍ഫീല്‍ഡിനെ  കാണാതായ സംഭവത്തിൽ കുട്ടിയുടെ കെയർ ടേക്കർമാരെ പോലീസ് അറസ്റ്റ് ചെയ്തു.കുട്ടികളെ വേണ്ട രീതിയില്‍ പരിഗണിച്ചില്ലെന്ന കുറ്റം ചുമത്തിയാണ് കെയര്‍...

കുസാറ്റിൽ ആർത്തവ അവധി; കേരളത്തിലെ സർവ്വകലാശാലകളിൽ ഇതാദ്യം

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ വിദ്യാർത്ഥികൾക്ക് ഇനി ആർത്തവ അവധിയെടുക്കാം. കേരളത്തിൽ ആദ്യമായാണ് ഒരു സർവകലാശാല ഇത്തരത്തിൽ ആർത്തവ അവധി നൽകുന്നത്. കുസാറ്റിൽ ഓരോ സെമിസ്റ്ററിലും 2% അധിക അവധി ആനുകൂല്യം നൽകാനാണ്...

ബ്രിട്ടനില്‍ കൊല്ലപ്പെട്ട മലയാളി നഴ്സിന്‍റെയും മക്കളുടെയും മൃതദേഹം നാട്ടിലെത്തിച്ചു

കൊച്ചി: ബ്രിട്ടനില്‍ കൊല്ലപ്പെട്ട മലയാളി നഴ്സിന്‍റെയും മക്കളുടെയും മൃതദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ചു.  കെറ്ററിംഗിൽ കൊല്ലപ്പെട്ട വൈക്കം സ്വദേശി അ‍ഞ്ജുവിന്‍റെയും മക്കളായ ജാൻവി, ജീവ എന്നിവരുടെയും മൃതദേഹങ്ങളാണ്  ഇന്ന് കൊച്ചിയിലെത്തിച്ചത്. ബ്രിട്ടനിൽ നിന്നുള്ള വിമാനത്തിൽ...