യു. കെയിൽ താപനില -10ൽ: കാലാവസ്ഥ അടിയന്തര പ്രോട്ടോകോൾ പ്രഖ്യാപിച്ചു

ഷെഫീൽഡിലെ സ്റ്റാനിംഗ്ടൺ ഏരിയയിലെ ഏകദേശം 2,000 വീടുകൾ ദിവസങ്ങളോളം ഗ്യാസ് ഇല്ലാതെ കിടക്കുന്നു. ലണ്ടനിൽ, താപനില -3C വരെ താഴ്ന്നതിനാൽ ഭവനരഹിതരായ ആളുകൾക്ക് അടിയന്തര താമസസൗകര്യം പ്രദാനം ചെയ്യുന്നതിനായി കാലാവസ്ഥാ അടിയന്തര പ്രോട്ടോക്കോൾ ആരംഭിച്ചതായി...

ആനിക്കാട് വ്യാകുലമാതാ ദേവാലയത്തിലെ തിരുന്നാളിനോടനുബന്ധിച്ച്‌ ആനിക്കാട് നാടകവേദിയുടെ മൂന്ന് നാടകങ്ങൾ അരങ്ങേറും

ആനിക്കാട് ഈസ്റ്റ് : ആനിക്കാട് വ്യാകുലമാതാ ദേവാലയത്തിലെ തിരുന്നാളിനോടനുബന്ധിച്ച്‌ ഇടവകാംഗങ്ങൾ അവതരിപ്പിക്കുന്ന ആനിക്കാട് നാടകവേദിയുടെ മൂന്ന് നാടകങ്ങൾ ഡിസംബർ 10 ശനിയാഴ്ച രാത്രി 7.30 മുതൽ അരങ്ങേറും. ചരിത്രത്തിലെ ക്രൂരനായഹെറോദേസ് രാജാവിന്റെ കഥയോടൊപ്പം...

മണർകാട്ട് പാപ്പന്റെ ഓർമ്മകൾക്ക് കാൽ നൂറ്റാണ്ട്; മുൻ ജീവനക്കാർ വാട്സാപ്പ് ഗ്രൂപ്പിലൂടെ വീണ്ടും ഒന്നിക്കുന്നു

കേരളം കണ്ട എക്കാലത്തെയും സ്റ്റാർ അബ്കാരിയും വ്യവസായിയും സാമൂഹ്യ പ്രവർത്തകനും പ്ലാന്ററുമായിരുന്ന ജോസഫ് മൈക്കിൾ എന്ന മണർകാട്ട് പാപ്പന്റെ ഓർമ്മകൾക്ക് കാൽ നൂറ്റാണ്ട്. കൃത്യമായി പറഞ്ഞാൽ പാപ്പൻ ചേട്ടനേറ്റവും പ്രിയപ്പെട്ട പാലാ ജൂബിലികൂടി...

ഡബ്ലിനിലെ കുട്ടികളുടെ ആശുപത്രികൾ കടുത്ത പ്രതിസന്ധിയിൽ

ഡബ്ലിൻ : രോഗികൾ കൂടിയതോടെ ഡബ്ലിനിലെ കുട്ടികളുടെ ആശുപത്രികൾ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മർദ്ദത്തിൽ ആയിരിക്കുകയാണ്. അത്യാഹിത വിഭാഗങ്ങളിൽ കുട്ടികളുടെ എണ്ണം വളരെ കൂടുകയാണ്. രോഗങ്ങൾക്ക് ചികിൽസ തേടുന്ന കുട്ടികളുടെ എണ്ണവും കൂടിയതോടെ...

ചൂടുള്ള നാരങ്ങ വെള്ളം കേമൻ

ചെറുനാരങ്ങയുടെ ഗുണങ്ങൾ നിരവധിയാണ്. എന്നാൽ ചൂട് ചെറുനാരങ്ങ വെള്ളത്തിന്റെ ആരോഗ്യഗുണങ്ങള്‍ പലര്‍ക്കും അറിയില്ല. ഒരുപാട് ഗുണങ്ങള്‍ ഉള്ള ഒരു പാനീയം കൂടിയാണിത്. വൈറ്റമിന്‍ സി, ബയോ-ഫ്‌ളേവനോയിഡ്‌സ്, സിട്രിക് ആസിഡ്, മെഗ്നീഷ്യം, കാത്സ്യം, പൊട്ടാസ്യം,...

അടിവയറ്റിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പ് അകറ്റാൻ ഈ 5 ജ്യൂസുകൾ ശീലമാക്കു…

അടിവയറ്റില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പ് ഇന്ന് പലരുടെയും പ്രധാന പ്രശ്നമാണ്. പലപ്പോഴും വ്യായാമമില്ലായ്മയും നിയന്ത്രണങ്ങളുമില്ലാത്ത ഭക്ഷണരീതിയുമെല്ലാമാണ് ഇതിന് കാരണം. വയറിലെ കൊഴുപ്പ് കുറയ്ക്കുന്നത് അത്ര എളുപ്പമുള്ള കാര്യവുമല്ല. അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാന്‍ പല തരത്തിലുള്ള...

കെടിയു താൽകാലിക വിസി നിയമനത്തിൽ അപ്പീലുമായി സംസ്ഥാന സർക്കാർ

കൊച്ചി: സാങ്കേതിക സർവകലാശാല (കെടിയു) താൽകാലിക വിസി നിയമനത്തിൽ അപ്പീലുമായി സംസ്ഥാന സർക്കാർ. ഡോ. സിസ തോമസിനെ താൽകാലിക വിസിയായി നിയമിച്ച ഗവർണറുടെ നടപടിക്കെതിരെയുള്ള സർക്കാരിന്‍റെ ഹർജി സിംഗിൾ ബെഞ്ച് തള്ളിയിരുന്നു. സിംഗിൾ ബെഞ്ച്...

കൊളീജിയത്തെ വിമര്‍ശിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിന് കര്‍ശന താക്കീത്

ഡൽഹി: ജഡ്ജിമാരുടെ നിയമനത്തിനുള്ള കൊളീജിയത്തെ വിമര്‍ശിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിന് കര്‍ശന താക്കീത് നല്‍കി സുപ്രീംകോടതി. കൊളീജിയം എന്നത് ഈ രാജ്യത്തിന്‍റെ നിയമാണ്, അത് അംഗീകരിച്ചേ മതിയാകു എന്നാണ് കോടതി വ്യക്തമാക്കിയത്. കൊളീജിയത്തിനെതിരേ ഉയരുന്ന വിമര്‍ശനങ്ങളെ...

വിമാനത്തില്‍ പാസ്‌പോര്‍ട്ട് മറന്നുവെച്ച മലയാളി യാത്രക്കാരി വിമാനത്താവളത്തില്‍ കുടുങ്ങി

റിയാദ്: കരിപ്പൂരില്‍ നിന്നും റിയാദിലേക്കുള്ള വിമാനത്തില്‍ പാസ്‌പോര്‍ട്ട് മറന്നുവെച്ച മലയാളി യാത്രക്കാരി റിയാദ് വിമാനത്താവളത്തില്‍ കുടുങ്ങി. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഐഎക്‌സ് 321-ാം നമ്പര്‍ വിമാനത്താവളത്തില്‍ റിയാദിലേക്ക് യാത്ര ചെയ്ത മലപ്പുറം ചെമ്മാട്...

Group A Strep: പനി, ചുമ, തൊണ്ടവേദനയുള്ള കുട്ടികളെ സ്‌കൂളിൽ അയക്കരുത്: നിർദ്ദേശവുമായി HSE

ഗ്രൂപ്പ് എ സ്ട്രെപ്പിനെക്കുറിച്ചുള്ള ആശങ്കകൾ തുടരുന്ന സാഹചര്യത്തിൽ പനി, ചുമ, തൊണ്ടവേദന എന്നിവയുള്ള കുട്ടികൾ വീടുകളിൽ തുടരണമെന്ന് നിർദ്ദേശിച്ച് ഹെൽത്ത് സർവീസ് എക്സിക്യൂട്ടീവ് സ്കൂളുകൾക്കും ശിശുസംരക്ഷണ ദാതാക്കൾക്കും കത്ത് നൽകി. ശൈത്യകാലത്ത് കുട്ടികൾക്കിടയിലും...