പ്രിയാ വർഗീസിന് തിരിച്ചടി; യോഗ്യത തള്ളി ഹൈക്കോടതി
കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസർ നിയമന കേസിൽ പ്രിയാ വർഗീസിന് തിരിച്ചടി. പ്രിയാ വർഗീസിന്റെ യോഗ്യത ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ബെഞ്ച് തള്ളി.
പ്രിയാ വർഗീസിന് മതിയായ അധ്യാപന പരിചയമില്ലെന്നും പ്രിയയുടെ വാദം...
ജനുവരി മുതൽ ടോൾ ചാർജുകൾ പരമാവധി നിരക്കിലേക്ക് ഉയരും
രാജ്യത്തുടനീളമുള്ള മിക്ക ടോൾ റോഡുകളിലെയും ടോൾ നിരക്കുകൾ 2023 ജനുവരി 1 മുതൽ വർദ്ധിക്കും. 2021 ഓഗസ്റ്റിനും 2022 ഓഗസ്റ്റിനും ഇടയിൽ 8.6% വർധിച്ച നിലവിലെ പണപ്പെരുപ്പ നിരക്കുമായി ബന്ധപ്പെട്ടതാണ് വിലവർധന. ഈ...
‘ശബരിമലയിൽ എല്ലാവർക്കും പ്രവേശനമെന്ന് നിർദേശം’; വിവാദമായതോടെ പിൻവലിച്ചു
ശബരിമലയിൽ എല്ലാവർക്കും പ്രവേശനമെന്ന പൊലീസിന്റെ വിവാദ കൈപ്പുസ്തകം പിൻവലിച്ചെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ. ശബരിമലയിൽ എല്ലാവരെയും പ്രവേശിപ്പിക്കാൻ സർക്കാരിന് ഉദ്ദേശമില്ല. കോടതി നിർദേശപ്രകാരമായിരിക്കും തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി. ശബരിമല തീർത്ഥാടന സീസണ്മുന്നോടിയായിട്ടാണ്...
യാത്രക്കാരെ കൊള്ളയടിച്ച് വിമാന കമ്പനികൾ ; നാലംഗ കുടുംബത്തിന് അധികം വേണ്ടത് 20,000 രൂപ
ചെന്നൈ: ക്രിസ്മസ് സീസണിൽചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള യാത്രക്കാരെ കൊള്ളയടിച്ച് വിമാന കമ്പനികൾ. ഡിസംബർ 15നു ശേഷംനിലവിലുള്ളതിന്റെ ഇരട്ടിയായി വിമാന കമ്പനികൾ നിരക്ക് ഉയർത്തിയത്ചെന്നൈ, ബെംഗളൂരു മലയാളികൾക്ക് തിരിച്ചടിയായി. സ്വകാര്യ...
ഗവർണറെ അധിക്ഷേപിച്ചാല്‍ മുഖ്യമന്ത്രിയെ തിരിച്ചധിഷേപിക്കും: കെ സുരേന്ദ്രന്‍
കൊച്ചി: തിരുവനന്തപുരം സംസ്കൃതകോളേജിന് മുന്നില്‍ ഗവര്‍ണര്‍ക്കെതിരെ എസ്എഫ്ഐ ഉയര്‍ത്തിയ ബാനറിലെ അധിക്ഷേപത്തിനെതിരെ ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ രംഗത്ത്. ഗവർണര്‍ക്കെതിരെ വ്യക്തിപരമായ അധിഷേപം തുടർന്നാൽ മുഖ്യമന്ത്രിക്കെതിരെയും ഉണ്ടാകും. ഗവർണർക്കെതിരായ എസ്.എഫ്. ഐ...
അയർലണ്ടിൽ ഭവന വിലയിലെ പണപ്പെരുപ്പം വീണ്ടും കുറയുന്നു
ഉയർന്ന കടമെടുപ്പ് ചെലവുകളും ജീവിതച്ചെലവ് സമ്മർദ്ദങ്ങളും കാരണം സെപ്തംബറിൽ ഭവന വിലപ്പെരുപ്പം വീണ്ടും കുറഞ്ഞു. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്‌ഒ) ഏറ്റവും പുതിയ കണക്കുകൾ കാണിക്കുന്നത് വില വർദ്ധനവിന്റെ നിരക്ക് - വാർഷിക...
എയർ സുവിധ നിർത്തലാക്കുക: ഓ ഐ സീ സീ അയർലണ്ട്
ഡബ്ലിൻ: ഇന്ത്യൻ എയർപോർട്ടിൽ ഇറങ്ങുന്ന ആളുകളെ ട്രാക്ക് ചെയ്യാൻ ലക്ഷ്യമിട്ട്, കോവിഡ് അതിന്റെ ഉച്ചസ്ഥായിൽ ആയിരിക്കുമ്പോളാണ് എയർ സുവിധ അവതരിപ്പിച്ചത്. സാധാരണ ജീവിതം തിരിച്ചെത്തിയ സാഹചര്യത്തിൽ ഇന്ത്യയിലേക്കുള്ള യാത്രക്കാർ എയർ സുവിധ സമർപ്പിക്കുന്നത്...
അയർലണ്ടിൽ പുതിയ വീട് വാങ്ങാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? First Home Scheme നെ കുറിച്ച് അറിയാതെ പോകരുത്
അയർലണ്ടിൽ എവിടെയും ഒരു സ്വകാര്യ ഡെവലപ്‌മെന്റിൽ പുതുതായി നിർമ്മിച്ച വീട് ആദ്യമായി വാങ്ങുന്നവരെയും, മറ്റ് വീട് വാങ്ങാൻ യോഗ്യരായവരെയും സഹായിക്കുന്നതാണ് First Home Scheme. അയർലൻഡ് ഗവൺമെന്റ് (Department of Housing,...
ഷോണ്‍ ജോര്‍ജിനെ ക്രൈംബ്രാഞ്ച് സംഘം മൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്തു
കൊച്ചി: നടന്‍ ദിലീപിനെ സഹായിച്ചെന്ന കേസില്‍ പി സി ജോര്‍ജിന്‍റെ മകന്‍ ഷോണ്‍ ജോര്‍ജിനെ ക്രൈംബ്രാഞ്ച് സംഘം മൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്തു. ഇനിയും ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. പുതിയ മൊഴിയിലെ വിവരങ്ങൾ...
വാളയാർ കേസിൽ സിബിഐയുടെ പുതിയ സംഘം അന്വേഷണം തുടങ്ങി; അന്വേഷണ സംഘത്തിൽ വിശ്വാസമുണ്ടെന്ന് പെൺകുട്ടികളുടെ അമ്മ
പാലക്കാട്: വാളയാറില്‍ സഹോദരിമാര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസിൽ സിബിഐയുടെ പുതിയ സംഘം അന്വേഷണം തുടങ്ങി. കൊച്ചി സിബിഐ യൂണിറ്റ് ഡിവൈഎസ്പി വി എസ് ഉമയുടെ നേതൃത്വത്തിലാണ് അന്വേഷണം തുടങ്ങിയിരിക്കുന്നത്. അന്വേഷണ സംഘം പെൺകുട്ടികളുടെ...










































