നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി. കേസിലെ തുടരന്വേഷണ റിപ്പോർട്ട് തള്ളണമെന്നാവശ്യപ്പെട്ട് കേസിലെ എട്ടാം പ്രതി ദിലീപും കൂട്ട് പ്രതി ശരത്തും നൽകിയ ഹർജി കോടതി തള്ളി. തുടരന്വേഷണ റിപ്പോർട്ട്‌ അംഗീകരിച്ച കോടതി,...

ഡബ്ലിനിലെ ചൈനീസ് ‘പോലീസ് സ്റ്റേഷൻ’ അടച്ചുപൂട്ടാൻ ഉത്തരവിട്ടു

ഡബ്ലിൻ സിറ്റി സെന്ററിലെ ഒരു ചൈനീസ് “പോലീസ് സ്റ്റേഷൻ” മനുഷ്യാവകാശ ഗ്രൂപ്പിന്റെ സമ്മർദ്ദത്തെത്തുടർന്ന് അടച്ചുപൂട്ടാൻ ഐറിഷ് സർക്കാർ ഉത്തരവിട്ടു. മറ്റ് ചൈനീസ് ഓർഗനൈസേഷനുകളുമായി ചേർന്നു ഫുജൂ പോലീസ് സർവീസ് ഓവർസീസ് സ്റ്റേഷൻ കാപ്പൽ...

ECB നിരക്ക് വർദ്ധനയ്ക്ക് പിന്നാലെ ഡോളറിനെതിരെ ഇടിവ് നേരിട്ട് യൂറോ.

യൂറോപ്യൻ സെൻട്രൽ ബാങ്ക് (ഇസിബി) പലിശനിരക്ക് ഉയർത്തിയതിനെത്തുടർന്ന് യൂറോ ഡോളറുമായുള്ള തുല്യനിരക്കിനും താഴെയായി. മൂന്നാം പാദത്തിൽ, ലോകത്തിലെ ഏറ്റവും വലിയ സമ്പത്ത് വ്യവസ്ഥ പ്രതീക്ഷിച്ചതിലും കൂടുതൽ ഉയർന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്...

ക്രിസ്മസിന് മധുരമേകാൻ വ്യത്യസ്ത കേക്ക് രുചികളുമായി Daily Delight

തിരുപ്പിറവിയുടെ ഓർമ്മ പുതുക്കി ഒരു ക്രിസ്മസ് കാലം കൂടി വരവായി. സാഹോദര്യത്തിന്റേയും സമഭാവനയുടേയും സന്ദേശം പകരുന്ന , ക്രിസ്മസിനെ വരവേൽക്കാൻ നാടൊരുങ്ങുകയാണ്. പുൽകൂടും, ക്രിസ്മസ് ട്രീയും, നക്ഷത്രങ്ങളും ഒക്കെയായി ക്രിസ്മസ്സിന് വരവേൽക്കാൻ ഒരുങ്ങുമ്പോൾ,...

അമേരിക്കയിൽ വാഹനാപകടത്തിൽ മൂന്ന് ഇന്ത്യൻ വിദ്യാർത്ഥികൾ മരിച്ചു

ന്യൂയോർക്ക് : അമേരിക്കയിൽ കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഇന്ത്യയിൽ നിന്നുള്ള മൂന്ന് വിദ്യാർത്ഥികൾ മരിച്ചു. പ്രേം കുമാർ റെഡ്ഡി ഗോഡ (27), പാവനി ഗുല്ലപ്പള്ളി (22), സായി നരസിംഹ പാടംസെട്ടി...

“ഗില ഐലൻഡ്” നവംബർ പതിനൊന്നിന്

ഇന്നത്തെ തലമുറയെ അപകടകരമായി ബാധിക്കുന്ന ഡാർക്ക് വെബ്ചതികളും അഡിക്ഷൻ സൃഷ്ടിക്കുന്ന ഓൺലൈൻഗയിമുകളും അതിനേത്തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളും പ്രമേയമാകുന്നതാണു ഗില ഐലൻ്റ് എന്ന ഈ ചിത്രം.ത്രില്ലർ മോഡലിൽ സഞ്ചരിക്കുന്ന ചിത്രമാണങ്കിലും ഇന്നത്തെ സമൂഹത്തിൽ ഓരോ കുടുംബത്തേയും...

ട്വിറ്റർ ഇനി ഇലോൺ മസ്കിന്റെ ഉടമസ്ഥതയിൽ; പിന്നാലെ സിഇഒയെയും സിഎഫ്ഒയെയും നീക്കി

44 ബില്യൺ ഡോളറിന്റെ കരാറോടെ ട്വിറ്ററിന്റെ ഏറ്റെടുക്കൽ പൂർത്തിയാക്കി ടെസ്ല സിഇഒയുംശതകോടീശ്വരനുമായ ഇലോൺ മസ്ക്. ഏറ്റെടുക്കലിന് പിന്നാലെ ട്വിറ്ററിന്റെ സിഇഒ പരാഗ് അഗർവാൾ, സിഎഫ്ഒ, ട്രസ്റ്റ് ആന്റ് സേഫ്റ്റി മേധാവി എന്നിവരെ മസ്ക്...

ഒരുക്കങ്ങൾ പൂർത്തിയായി; ഡബ്ലിൻ സീറോ മലബാര്‍ സഭയുടെ കുടുംബ നവീകരണ ധ്യാനവും ക്രിസ്റ്റീൻ ധ്യാനവും നാളെ ആരംഭിക്കും

ഡബ്ലിൻ : ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ കുടുംബ നവീകരണ ധ്യാനവും ക്രിസ്റ്റീൻ ധ്യാനവും നാളെ ആരംഭിക്കും.  ഡബ്ലിൻ ബാലിമൺ റോഡിലുള്ള *ഗ്ലാസ്നേവിൻ ഔർ ലേഡി ഓഫ് വിക്ടറീസ് ദേവാലയത്തിലാണ്  (Our Lady...

CrPCയിലും IPCയിലും മാറ്റംവരുത്താൻ കേന്ദ്രസർക്കാർ; ബിൽ ഉടനെന്ന് ചിന്തൻശിബിരത്തിൽ അമിത് ഷാ

ന്യൂഡൽഹി: രാജ്യത്ത് ക്രിമിനൽ നടപടി ചട്ടം (സി.ആർ.പി.സി.), ഇന്ത്യൻ ശിക്ഷാനിയമം (ഐ.പി.സി.) എന്നിവയിൽ മാറ്റം വരുത്താൻ കേന്ദ്ര സർക്കാർ നീക്കം. ഇതിന്റെ കരട് ബിൽ ഉടൻ പാർലമെന്റിൽ അവതരിപ്പിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി...

പാക്കിസ്ഥാന് ശക്തമായ സന്ദേശവുമായി പ്രതിരോധ മന്ത്രി രാജ്‍നാഥ് സിംഗ്

ശ്രീനഗർ: പാക്കിസ്ഥാന് ശക്തമായ സന്ദേശവുമായി പ്രതിരോധ മന്ത്രി രാജ്‍നാഥ് സിംഗ്. പാക് അധിനിവേശ കശ്മീരിൽ പാക്കിസ്ഥാൻ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്ക് മറുപടി പറയേണ്ട സമയം വരുമെന്ന് പ്രതിരോധ മന്ത്രി പറഞ്ഞു. അധിനിവേശ കശ്മീരിൽ വിദ്വേഷത്തിന്റെ വിത്ത്...