റോഡ് സുരക്ഷാ നിയമലംഘനം; നാളെ മുതൽ ഇരട്ടിപ്പിഴ

16 റോഡ് സുരക്ഷാ നിയമലംഘനങ്ങൾക്കുള്ള പിഴ നാളെ മുതൽ ഇരട്ടിയാക്കും. ഈ മാറ്റത്തിൽ അമിതവേഗതക്കുള്ള പിഴ 80 യൂറോയിൽ നിന്ന് 160 യൂറോയായി വർധിപ്പിക്കും. അതേസമയം മൊബൈൽ ഫോൺ ഉപയോഗം, സീറ്റ് ബെൽറ്റ്...

കൂമൻ – ട്രെയിലർ പുറത്തുവിട്ടു

ജീത്തു ജോസഫ് സംവിധാനം ചെയ്തകൂമൻ്റെ ടീസർ ഒന്നര മില്യനോളം പ്രേക്ഷകരെ ആകർഷിക്കുന്നതു പിന്നാലെ ഈ ചിത്രത്തിൻ്റെ ഒഫിഷ്യൽട്രെയിലറും മലയാളത്തിലെ പ്രമുഖ താരങ്ങളുടെ ഫെയ്സ് ബുക്ക് പേജിലൂടെ എത്തിയിരിക്കുന്നു.നിരവധി സസ്പെൻസും, നിഗൂഢതകളുമൊക്കെ ഒളിപ്പിച്ചു കൊണ്ട്,...

കോട്ടയം സ്വദേശി ഹൃദയസ്തംഭനത്തെ തുടർന്ന് കുവൈറ്റിൽ നിര്യാതനായി

കുവൈറ്റ്: കോട്ടയം സ്വദേശി ഹൃദയസ്തംഭനത്തെ തുടർന്ന് കുവൈറ്റിൽ നിര്യാതനായി. മാങ്ങാനം മൂലക്കൽ അജിത് മാത്യു (46) ആണ്‌ മരണപ്പെട്ടത്. പാർക്ക് ചെയ്തിരുന്ന കാറിൽ മരണപ്പെട്ട നിലയിൽ അജിത് മാത്യുവിനെ കണ്ടെത്തുകയായിരുന്നു. ഗൾഫ് ബാങ്ക് സീനിയർ...

മന്ത്രിയെ പുറത്താക്കാൻ ഗവർണർക്ക് അധികാരമില്ല, നടപടിയിൽ യോജിപ്പില്ല; രമേശ് ചെന്നിത്തല

മന്ത്രിയെ പുറത്താക്കാൻ ഗവർണർക്ക് കഴിയില്ലെന്ന് രമേശ് ചെന്നിത്തല. ഗവർണർക്ക് തൃപ്തിയില്ല എന്നതുകൊണ്ട്, മന്ത്രിയെ പുറത്താക്കാൻ നിയമപരമായും ധാർമികമായും ബാധ്യത സർക്കാരിന് ഇല്ല. നടത്തുന്ന പ്രസ്താവനകൾ ശരിയാണോ എന്ന് മന്ത്രിമാർ തന്നെ തീരുമാനിക്കണം. ഗവർണറുടെ...

ക്വീൻസ്‌ലാൻഡിലെ മറ്റൊരു പ്രമുഖ ബിൽഡിംഗ് കമ്പനി കൂടി പ്രവർത്തനം അവസാനിപ്പിച്ചു

ക്വീൻസ്‌ലാൻഡിലെ മറ്റൊരു ബിൽഡിംഗ് സ്ഥാപനം കൂടി പിരിച്ചുവിട്ടു. വർധിച്ചുവരുന്ന ചെലവുകളും വിതരണ ശൃംഖലയിലെ പ്രശ്നങ്ങളും ലാഭം നശിപ്പിച്ചതിനെ തുടർന്ന് പരാജയപ്പെട്ട നിർമ്മാണ കമ്പനികളുടെ പരമ്പരയിലെ ഏറ്റവും പുതിയതാണ് ലാൻസ്‌കി കൺസ്ട്രക്ഷൻസ്. ഓസ്‌ട്രേലിയയിലും ന്യൂസിലൻഡിലും ഉടനീളം...

ധനമന്ത്രി കെ. എൻ. ബാലഗോപാലിനെ നീക്കണം; മുഖ്യമന്ത്രിക്ക് ഗവർണറുടെ കത്ത്

തിരുവനന്തപുരം: സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാലിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി വിജയന് കത്തയച്ചു. മന്ത്രിയോടുള്ള പ്രീതി നഷ്ടമായെന്ന് ഗവർണർ കത്തിൽ പറയുന്നു. ഗവർണറുടെ ആവശ്യം...

ചികിത്സാ പിഴവ്: 15 മില്യൺ യൂറോക്ക് കേസ് ഒത്തുതീർപ്പാക്കി, ക്ഷമാപണം നടത്തി Coombe Hospital

ഡബ്ലിനിലെ കൂംബെ ആശുപത്രി ഓട്ടിസം ബാധിച്ച ഒരു കൗമാരക്കാരനോടും കുടുംബത്തോടും അവന്റെ ജനനശേഷം പരിചരണത്തിൽ വീഴ്ച വരുത്തിയതിന് ക്ഷമാപണം നടത്തി. പേരു വെളിപ്പെടുത്താത്ത യുവാവ് 15 മില്യൺ യൂറോയ്ക്ക് തന്റെ നിയമനടപടികൾ തീർപ്പാക്കുന്നതിനിടെയാണ്...

തൊഴിൽ വിസയുള്ളവർക്ക് മടങ്ങി വരാനുള്ള സമയപരിധി ഈ മാസം അവസാനിക്കും

കുവൈത്ത് സിറ്റി: കുവൈത്തിലെ തൊഴില്‍ വിസയുള്ളവർ ഒക്ടോബർ 31ന് മുമ്പ് കുവൈത്തിൽ പ്രവേശിച്ചില്ലെങ്കില്‍ തൊഴില്‍ വിസ റദ്ദാകുമെന്ന് അധികൃതര്‍ അറിയിച്ചു. ആര്‍ട്ടിക്കിള്‍ 18 പ്രകാരമുള്ള പ്രൈവറ്റ് വിസയ്ക്കാണ് ഈ കാലയളവ് ബാധകമാകുന്നത്. ഈ...

ഗവർണറുടെ ഒരു രോമത്തില്‍ തൊട്ടാൽ കേരളത്തിലെ സർക്കാരിനെ പിരിച്ച് വിടാൻ കേന്ദ്രം തയ്യാറാകണം: സുബ്രഹ്മണ്യൻ സ്വാമി

ഡൽഹി: കേരളത്തിലെ ഗവർണറുടെ ഒരു രോമത്തില്‍ തൊട്ടാൽ കേരളത്തിലെ സർക്കാരിനെ  പിരിച്ച് വിടാൻ കേന്ദ്രം തയ്യാറാകണമെന്ന് സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞു. ട്വിറ്ററിലൂടെയാണ് ബിജെപി നേതാവിന്‍റെ പ്രതികരണം. ഗവർണർ രാഷ്ട്രപതിയേയും കേന്ദ്രത്തെയുമാണ് പ്രതിനിധാനം ചെയ്യുന്നതെന്ന് കേരളത്തിലെ...

രക്തത്തിലെ പ്ലേറ്റ്‌ലെറ്റിന് പകരം മുസംബി ജ്യൂസ് നൽകിയ സ്വകാര്യ ആശുപത്രി ബുൾഡോസർ വച്ച് ഇടിച്ചു നിരത്തും

ലഖ്‌നൗ: രക്തത്തിലെ പ്ലേറ്റ്‌ലെറ്റിന് പകരം മുസംബി ജ്യൂസ് നൽകിയതിനെ തുടർന്ന് ഡെങ്കിപ്പനി ബാധിച്ച രോഗി മരിച്ച ഉത്തർപ്രദേശിലെ സ്വകാര്യ ആശുപത്രി ബുൾഡോസർ വച്ച് ഇടിച്ചു നിരത്താന്‍‌ യുപി സര്‍ക്കാര്‍. അനധികൃത നിർമാണത്തിന് പ്രയാഗ്‌രാജിലെ ഗ്ലോബൽ...