ഓസ്ട്രേലിയയിലേക്ക് നേഴ്സ്, സീനിയർ ഹെൽത്ത് കെയർ വർക്കേഴ്സിനെ റിക്രൂട്ട് ചെയ്യുന്നു; ജോബ് ഫെയർ ഒക്ടോബർ 22, 23, 24...
അയർലണ്ടിലെ ആരോഗ്യ പ്രവർത്തകർക്ക് ഇതാ ഒരു സുവർണ്ണ അവസരം. ആതുര സേവനമ മേഖലയിൽ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് ഓസ്‌ട്രേലിയയിലേക്ക് തൊഴിലവസരങ്ങൾ ഒരുക്കുകയാണ് St John of God Health Care. അയർലണ്ടിൽ...
വാട്സ്ആപ്പ് ഗ്രൂപ്പ് വഴി വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചയാളിന് കോടതി പിഴ ചുമത്തി
മനാമ: വാട്സ്ആപ്പ് ഗ്രൂപ്പ് വഴി വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചയാളിന് പിഴ. ബഹ്റൈനിലാണ് സംഭവം. ബഹ്റൈന്‍ വിദ്യാഭ്യാസ മന്ത്രാലയത്തില്‍ ജോലി ചെയ്യുന്ന ഒരാള്‍ക്കെതിരായ വ്യാജ വാര്‍ത്ത ഒരു വാട്സ്ആപ് ഗ്രൂപ്പില്‍ പ്രചരിപ്പിച്ചതിന് 800 ബഹ്റൈനി...
‘അധിക്ഷേപിച്ചാൽ മന്ത്രിസ്ഥാനം റദ്ദാക്കും’; മന്ത്രിമാർക്ക് മുന്നറിപ്പുമായി ഗവർണർ
തിരുവനന്തപുരം: മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും മുന്നറിയിപ്പുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മന്ത്രിമാർ ഗവർണറെ അധിക്ഷേപിക്കുന്നത് തുടർന്നാൽ കടുത്ത നടപടിയുണ്ടാകുമെന്ന് ഗവർണർ വ്യക്തമാക്കി. മന്ത്രിസ്ഥാനം റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടിയെടുക്കാൻ മടിക്കില്ലെന്നും ഗവർണർ ട്വീറ്റ് ചെയ്തു.
മുഖ്യമന്ത്രിക്കും...
ഇറാനിലെ പ്രതിഷേധങ്ങള്‍ക്ക് കാരണം ജോ ബൈഡൻ: ഇബ്രാഹിം റെയ്സി
ഇറാൻ: രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് കാരണം അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡനാണെന്ന് പ്രഖ്യാപിച്ച് ഇറാന്‍ പ്രസിഡന്‍റ് ഇബ്രാഹിം റെയ്സി. മറ്റൊരു രാജ്യത്തിന്‍റ് നാശത്തിന് ഊര്‍ജ്ജമാകുന്നതരത്തില്‍ അരാജകത്വവും ഭീകരതയും പ്രോല്‍സാഹിപ്പിക്കുന്നതാണ് ജോ ബൈഡന്‍റെ പരാമര്‍ശങ്ങള്‍....
കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ആരംഭിച്ചു
ന്യൂഡൽഹി: മല്ലികാർജുൻ ഖാർഗെയാണോ ശശി തരൂരാണോ കോൺഗ്രസിനെ നയിക്കുക എന്ന് തീരുമാനിക്കാനുള്ള വോട്ടെടുപ്പ് ആരംഭിച്ചു. ആരായാലും 24 വർഷത്തിന് ശേഷം ആദ്യമായി കോൺഗ്രസിന് നെഹ്റുകുടുംബത്തിന് പുറത്ത് നിന്നുള്ള ആദ്യ അധ്യക്ഷൻ വരും.
എ.ഐ.സി.സി. ആസ്ഥാനത്തുംപി.സി.സി....
പൂവൻ ഇരുപത്തിയെട്ടിന്
ഏറെ കൗതുകങ്ങളു ഒരുങ്ങുന്ന ചിത്രമാണ് പൂവൻ.താരപ്പൊലിമയോ, വലിയ മുതൽ മുടക്കോ ഇല്ലാതെ വലിയ വിജയം നേടിയ ചിത്രങ്ങളായിരുന്നു തണ്ണീർമത്തൻ ദിനങ്ങളും, സൂപ്പർ ശരണ്യയും. ഈ ചിത്രവുമായി ബന്ധപ്പെട്ടവരുടെ സാന്നിദ്ധ്യത്തിലൂടെയാണ് പൂവൻ്റെ കടന്നുവരവ്.വിനീത് വാസുദേവനാണ്...
മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ പ്രഥമ നാഷണൽ കോൺഫറൻസ് ജനുവരിയിൽ
അയർലണ്ടിലെ പ്രവാസി നഴ്സുമാരുടെ സംഘടനയായ മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ (MNI) പ്രഥമ നാഷണൽ കോൺഫറൻസ് 2023 ജനുവരിയിൽ ഡബ്ലിനിൽ വച്ച് നടത്തപ്പെടും. പ്രതിനിധി സമ്മേളനത്തിൽ അയർലണ്ടിന്റെ വിവിധ മേഖലകളിലുള്ള മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ...
രാജീവൻ നായർ ഹൂസ്റ്റണിൽ അന്തരിച്ചു
ഹൂസ്റ്റൺ : തിരുവനന്തപുരം കരമന കുളങ്ങര വീട്ടിൽ രാജീവൻ നായർ (70) ഹൂസ്റ്റണിൽ ഒക്ടോ 15 നു നിര്യാതനായി. പരേതൻ റിയാദിൽ (Saudi Arabia) ദീര്ഘ കാലം പ്രവൃത്തിച്ചിരുന്നു. ശവ സംസ്കാരം ഹൂസ്റ്റണിൽ...
15 പേർ അയോഗ്യർ: സെനറ്റ് പ്രതിനിധികളെ പിൻവലിച്ച് ഗവർണറുടെ അസാധാരണ നടപടി
തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റ് അംഗങ്ങളെ പിൻവലിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ചാൻസലറുടെ നോമിനികളായ 15 പേരെയാണ് പിൻവലിച്ചത്.കഴിഞ്ഞദിവസം വിളിച്ചുചേർത്ത സെനറ്റ് യോഗത്തിൽ നിന്ന് വിട്ടുനിന്നതാണ് അംഗങ്ങളെ പിൻവലിക്കാനുള്ള അസാധാരണ നടപടിയിലേക്ക്...
ഭഗവൽ സിങ്ങിന്റെ വീട്ടുവളപ്പിൽ നിന്ന് അസ്ഥി കണ്ടെത്തി
പത്തനംതിട്ട: ഇലന്തൂരിൽ രണ്ടു സ്ത്രീകളെ നരബലിക്ക് ഇരയാക്കിയ സംഭവത്തിൽ പ്രതി ഭഗവൽ സിങ്ങിന്റെ വീടിനു സമീപത്ത് പൊലീസ് നടത്തുന്ന പരിശോധനയിൽ എല്ലിന്റെഭാഗം കണ്ടെത്തി. വീടിന്റെ കിഴക്കുഭാഗത്തു നിന്നാണ് അസ്ഥിക്കഷണം കണ്ടെത്തിയത്.കൊല്ലപ്പെട്ട പത്മയുടെ മൃതദേഹം...









































