മഹാനായ വിപ്ലവകാരി സഖാവ് കോടിയേരിയെ അനുസ്മരിച്ചു
അന്തരിച്ച കമ്മ്യൂണിസ്റ്റ് നേതാ വും സി പി ഐ എം സംസ്ഥാന സെക്രട്ടറിയും മുൻമന്ത്രിയും ആയിരുന്ന സഖാവ് കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിൽ അനുശോചിക്കുന്നതിനും അദ്ദേഹത്തെ അനുസ്മരിക്കുന്നതിനുമായി അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് അയർലണ്ട്...
100 കിലോമീറ്റർ വേഗതയിൽ ഓടിക്കൊണ്ടിരുന്ന വന്ദേഭാരത് ട്രെയിനിൽ തകരാർ; യാത്രക്കാരെ മാറ്റി
ഡൽഹി : വാരണാസിയിലേക്ക് പുറപ്പെട്ട വന്ദേഭാരത് ട്രെയിനിന്റെ ചക്രത്തിന് തകരാർ കണ്ടെത്തിയതിനെ തുടർന്ന് യാത്രക്കാരെ ജനശതാബ്ദി എക്സ്പ്രസ് ട്രെയിനിലേക്ക് മാറ്റി. തകരാർ കണ്ടെത്തിയ ഗ്രൗണ്ട് സ്റ്റാഫ് ഇടപെട്ടാണ് 100 കിലോമീറ്റർ വേഗതയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിൻ...
ഇറക്കുമതി ചെയ്‍ത ഇന്ത്യന്‍ ചെമ്മീന്‍ ഉപയോഗിക്കരുതെന്ന് നിര്‍ദേശം
ദോഹ: ഇറക്കുമതി ചെയ്‍ത ഇന്ത്യന്‍ ചെമ്മീന്‍ ഉപയോഗിക്കരുതെന്ന നിര്‍ദേശവുമായി ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം. ശീതീകരിച്ചതും അല്ലാത്തതുമായ ഇന്ത്യന്‍ ചെമ്മീന്‍ ഉപയോഗിക്കരുതെന്നാണ് അറിയിച്ചിരിക്കുന്നത്. ഇറക്കുമതി ചെയ്‍ത മത്സ്യങ്ങളില്‍ ചിലത് പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ ലബോറട്ടറികളില്‍ പരിശോധനയ്ക്ക്...
Creeslough സ്‌ഫോടനം: മരണം 9 ആയി
ഡൊണഗലിലെ പെട്രോൾ സ്റ്റേഷനിലുണ്ടായ സ്‌ഫോടനത്തിൽ ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു, എട്ട് പേർ ആശുപത്രിയിൽ ചികിത്സയിലാണ്. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് ക്രീസ്‌ലോ ഗ്രാമത്തിൽ നടന്ന വിനാശകരമായ സ്‌ഫോടനത്തെത്തുടർന്ന് ആപ്പിൾഗ്രീൻ സർവീസ് സ്റ്റേഷനും കൺവീനിയൻസ്...
ടിക്ടോക്ക് വീഡിയോ കാണാൻ മണിക്കൂറിന് 50 യൂറോ ശമ്പളം!! അയർലണ്ടിലുള്ളവർക്കും അപേക്ഷിക്കാം
മണിക്കൂറിന് 50.56 യൂറോ ശമ്പളത്തിൽ ‘പ്രൊഫഷണൽ ടിക് ടോക്ക് വാച്ചറെ’ നിയമിക്കാൻ ഒരുങ്ങുകയാണ് ഇൻഫ്ലുവൻസർ മാർക്കറ്റിംഗ് ഏജൻസിയായ Ubiquitous Influence. തിരഞ്ഞെടുത്ത കാൻഡിഡേറ്റ് ടിക്ടോക്ക് ആപ്പിൽ മൂന്ന് ദിവസത്തിനുള്ളിൽ 12 മണിക്കൂർ നിരീക്ഷണം...
കേരള കോൺഗ്രസ് എം ജന്മദിനാഘോഷം നാളെ അയർലണ്ടിൽ
ഡബ്ലിൻ : കേരള പ്രവാസി കോൺഗ്രസ് എം അയർലണ്ടിന്റെ നേതൃത്വത്തിൽ പാർട്ടിയുടെ അൻപത്തി എട്ടാം ജന്മദിനാഘോഷവും, മിഡ്‌ലാന്റ് യൂണിറ്റ് ഉദ്ഘാടനവും ഒക്ടോബർ 9 ന് വൈകുന്നേരം 5.30 ന് മുള്ളിങ്കറിൽ പ്രിൻസ് വിലങ്ങുപാറയുടെ...
നദികളിൽ സുന്ദരി യമുന ആരംഭിച്ചു
ഉത്തര മലബാറിലെ പ്രശസ്തമായ ക്ഷേത്രമാണ് കണ്ണർ തളിപ്പറമ്പിലെ തൃച്ചമ്പരം ശ്രീകൃഷ്ണ ക്ഷേത്രം.ഈ ക്ഷേത്രസന്നിധിയിലായി.രുന്നു ഒക്ടോബർ എട്ടാം തീയതി ശനിയാഴ്ച്ചനവാഗതരായ വിജേഷ് പാണത്തൂർ, ഉണ്ണി വെള്ളാറ എന്നിവർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നനദികളിൽ സുന്ദരി...
ഗ്രീൻ ആപ്പിൾ ഇറക്കുമതിയുടെ മറവിൽ 502 കോടി രൂപയുടെ ലഹരിക്കടത്ത്; വിജിൻ വർഗീസ് വീണ്ടും അറസ്റ്റിൽ
മുംബൈ: 1476 കോടി രൂപ വിലമതിക്കുന്ന ലഹരിമരുന്ന് ഇന്ത്യയിലേക്കു കടത്തിയ കേസിൽ അറസ്റ്റിലായ കാലടി മഞ്ഞപ്ര സ്വദേശി വിജിൻ വർഗീസിനെ 502 കോടിരൂപയുടെ മറ്റൊരു ലഹരിക്കേസിൽ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആർഐ)...
Creeslough സ്ഫോടനം; എമർജൻസി സർവീസ് ഓപ്പറേഷൻ രാത്രി വൈകിയും കർമനിരതമായിരുന്നു
Creeslough Co Donegal ഇന്നലെ സ്ഫോടനം നടന്ന സ്ഥലത്ത് മൾട്ടി-ഏജൻസി എമർജൻസി സർവീസ് ഓപ്പറേഷൻ രാത്രിയിലുടനീളം തുടർന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് നടന്ന സ്‌ഫോടനത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.സ്ഫോടനത്തിൽ...
മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് യു.കെയിലെത്തും
ലണ്ടൻ: നോര്‍വെ സന്ദര്‍ശനം പൂര്‍ത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് യു.കെയിലെത്തും. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒരുമണിയോടെയാണ് മുഖ്യമന്ത്രി ഇംഗ്ലണ്ടില്‍ എത്തുക.നാളെയാണ് മുഖ്യമന്ത്രിയുടെ പ്രധാന പരിപാടികൾ.
ലോക കേരള സഭയുടെ യൂറോപ്പ് മേഖലാ സമ്മേളനം...










































