പൊതുമേഖലാ ശമ്പള കരാർ ഔദ്യോഗികമായി അംഗീകരിച്ച് ട്രേഡ് യൂണിയനുകൾ
പുതിയ പൊതുമേഖലാ ശമ്പള കരാറിന് ട്രേഡ് യൂണിയനുകൾ ഔദ്യോഗികമായി അംഗീകാരം നൽകി. ട്രേഡ് യൂണിയൻ അംഗങ്ങളുടെ സമീപകാല ബാലറ്റുകളുടെ മൊത്തത്തിലുള്ള ഫലങ്ങൾ പരിഗണിക്കാൻ ഐറിഷ് കോൺഗ്രസ് ഓഫ് ട്രേഡ് യൂണിയനുകളുടെ (ICTU) പബ്ലിക്...
Creeslough Apple Green സർവീസ് സ്റ്റേഷനിൽ സ്ഫോടനം: കെട്ടിടം പൂർണമായി തകർന്നു
ക്രീസ്‌ലോവിലെ ആപ്പിൾഗ്രീൻ സർവീസ് സ്റ്റേഷനിൽ സ്‌ഫോടനം. ഒരാൾ മരിച്ചതായും 20 പേർ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതായും സ്ഥിതീമരിക്കാത്ത റിപ്പോർട്ടുകളുണ്ട്. കെട്ടിടം പൂർണമായി തകർന്നു. ഗ്യാസ് പൊട്ടിത്തെറിച്ചതാണെന്ന് പ്രാഥമിക നിഗമനം.
സ്ഫോടനം...
ഡിജിറ്റൽ രൂപ ഉടനെന്ന് ആർബിഐ
ഡൽഹി: ഡിജിറ്റൽ രൂപ പുറത്തിറക്കാൻ ഒരുങ്ങി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. പ്രത്യേക ഉപയോഗങ്ങൾക്കായി മാത്രം ഉപയോഗിക്കാൻ കഴിയുന്ന രീതിയിലുള്ള ഡിജിറ്റൽ രൂപ ഉടൻ പുറത്തിറക്കുമെന്ന് ആർബിഐ അറിയിച്ചു. പരീക്ഷണാടിസ്ഥാനത്തിലാണ് ഡിജിറ്റൽ രൂപ പുറത്തിറക്കുക.
ഡിജിറ്റൽ...
ഒമ്പതു മാസത്തിനിടെ പാകിസ്ഥാനിൽ മരിച്ചത് ആറ് ഇന്ത്യൻ തടവുകാർ
ഡൽഹി: ഒമ്പതു മാസത്തിനിടെ പാകിസ്ഥാനിൽ ആറ് ഇന്ത്യൻ തടവുകാർ മരിച്ചെന്ന് റിപ്പോർട്ട്. ഇക്കാര്യം ഗൗരവമുള്ളതാണെന്നും വിദേശ കാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. മരിച്ചവരിൽ അഞ്ച് പേർ മത്സ്യത്തൊഴിലാളികളാണ്. സാഹചര്യം ആശങ്കാജനകമാണ്....
ജലശുദ്ധീകരണ പ്ലാന്റുകളിലെ ഗുരുതര വീഴ്ചകൾ 900,000 ആളുകളെ അപകടത്തിലാക്കുന്നുവെന്ന് EPA റിപ്പോർട്ട്
ഐറിഷ് വാട്ടർ പ്ലാന്റുകളിലെ രണ്ട് ഗുരുതരമായ വീഴ്ചകൾ ഏകദേശം 900,000 ആളുകളുടെ ജീവൻ അപകടത്തിലാക്കുന്നു എന്നാണ് Environmental Protection Agency (EPA) വെളിപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം കോ കിൽഡെയറിലെ ബാലിമോർ യൂസ്റ്റേസിലും കോ...
സമാധാന നൊബേൽ ബെലാറുസ് മനുഷ്യാവകാശ പ്രവർത്തകനും റഷ്യൻ, യുക്രൈൻ സംഘടനകൾക്കും
സ്റ്റോക്ഹോം: സമാധാന നൊബേൽ സമ്മാനം ബെലാറുസ് മനുഷ്യാവകാശ പ്രവർത്തകനും അഭിഭാഷകനുമായ അലിസ് ബിയാലിയാട്സ്കിക്കും രണ്ട് സംഘടനകൾക്കും. മനുഷ്യാവകാശ സംഘടനകളായ മെമ്മോറിയൽ (റഷ്യ), യുസെന്റർ ഫോർ സിവിൽ ലിബർട്ടീസ് (യുക്രൈൻ) എന്നീ സംഘടനകളാണ് ഇത്തവണത്തെ...
ബ്ലാക്ക് ലിസ്റ്റ് ചെയ്ത ബസുകളുടെ പട്ടിക തയ്യാറാക്കും; സംസ്ഥാനത്തെ മുഴുവൻ ടൂറിസ്റ്റ് ബസ്സുകളും പരിശോധിക്കാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്
വടക്കഞ്ചേരി ബസ് അപകടത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മുഴുവൻ ടൂറിസ്റ്റ് ബസ്സുകളും പരിശോധിക്കാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. സ്പീഡ് ഗവേർണർ അഴിച്ചു വെച്ച് യാത്ര നടത്തുന്നത് തടയാൻ ഡീലർമാരുടെ ഷോ റൂമുകളിൽ പരിശോധന നടത്തുമെന്നും...
വിഴിഞ്ഞം സമരപന്തൽ പൊളിക്കണം: ഹൈക്കോടതി
കൊച്ചി: വിഴിഞ്ഞം സമരപന്തൽ പൊളിക്കണം എന്ന് സമരക്കാർക്ക് ഹൈക്കോടതി നിർദ്ദേശം നല്‍കി..അദാനി നൽകിയ കോടതിയലക്ഷ്യ ഹർജിയിൽ ആണ് സിംഗിൾ ബെഞ്ച് നിർദ്ദേശം.സമരക്കാർക്ക് നേരെത്തെ നോട്ടീസ് നൽകിയതായി സർക്കാർ അറിയിച്ചു.പന്തൽ പൊളിക്കാതെ തുറമുഖ നിർമാണ...
കൊല്ലത്ത് യുവതിയെയും കുഞ്ഞിനെയും ഭർതൃവീട്ടുകാർ ഇറക്കിവിട്ടു; ഒരു രാത്രി മുഴുവൻ കഴിച്ചുകൂട്ടിയത് സിറ്റ് ഔട്ടിൽ
കൊല്ലത്ത് യുവതിയെയും കുഞ്ഞിനെയും ഭർതൃവീട്ടുകാർ ഇറക്കിവിട്ടു. ഇന്നലെ രാത്രിയാണ് സംഭവം. പൊലീസിൽ വിവരമറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നാണ് അതുല്യയുടെ ആരോപണം.
ഇന്നലെ രാത്രിയാണ് തഴുത്തലത്ത് കുഞ്ഞിനെയും അമ്മയേയും ഭർതൃവീട്ടുകാർ ഇറക്കി വിടുന്നത്. കുഞ്ഞുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ...
സിം കാർഡ് എടുക്കുന്നതിൽ തർക്കം; നടി അന്ന രാജനെ സ്വകാര്യ ടെലികോം സ്ഥാപനത്തിൽ പൂട്ടിയിട്ടെന്ന് പരാതി
കൊച്ചി: യുവ നടി അന്ന രേഷ്മ രാജനെ സ്വകാര്യ ടെലികോം ജീവനക്കാർ പൂട്ടിയിട്ടെന്ന് പരാതി. മൊബൈൽ സിം മാറ്റുന്നതുമായി ബന്ധപ്പെട്ട ആവശ്യത്തിന് ടെലികോം സേവന കേന്ദ്രത്തിൽ എത്തിയപ്പോഴായിരുന്നു സംഭവം. ഓഫിസ് ജീവനക്കാരിയുമായി...










































