മാമ്പഴം മോഷ്ടിച്ച പോലീസുകാരനെതിരേ നടപടി; സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തു

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ കടയിൽനിന്ന് മാമ്പഴം മോഷ്ടിച്ച പോലീസുകാരനെ സസ്പെൻഡ് ചെയ്തു. ഇടുക്കി എ.ആർ. ക്യാമ്പിലെ സിവിൽ പോലീസ് ഓഫീസർ ശിഹാബിനെയാണ് സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്. കഴിഞ്ഞദിവസം പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിൽനിന്ന് മാമ്പഴം...

നരേന്ദ്ര മോദി യുക്രൈൻ പ്രസിഡൻ്റുമായി യുക്രൈനിലെ നിലവിലെ സംഘർഷത്തെക്കുറിച്ച് ചർച്ച ചെയ്തു

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രൈൻ പ്രസിഡന്റ് വ്ളാദിമർ സെലെൻസ്‌കിയുമായി കഴിഞ്ഞ ദിവസം യുക്രൈനിലെ നിലവിലെ സംഘർഷത്തെക്കുറിച്ച് ടെലിഫോണിലൂടെ ചർച്ച ചെയ്തു. ശത്രുത  അവസാനിപ്പിക്കാനും സംഭാഷണത്തിന്റെയും നയതന്ത്രത്തിന്റെയും പാത പിന്തുടരേണ്ടതിന്റെ ആവശ്യകതയും മോദി...

ജമ്മു കശ്മീരിൽ രണ്ടിടത്ത് ഏറ്റുമുട്ടൽ; നാല് ഭീകരവാദികളെ വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ രണ്ടിടത്ത് സുരക്ഷാസേനയും ഭീകരവാദികളും തമ്മിൽ ഏറ്റുമുട്ടി. നാലു ഭീകരവാദികളെ സുരക്ഷാസേന വധിച്ചു. ജെയ്ഷെ മുഹമ്മദ് സംഘടനയിൽ പെട്ടവരാണ് കൊല്ലപ്പെട്ടവരിൽ മൂന്ന് തീവ്രവാദികളും. ഷോപ്പിയാനിലെ ദ്രാച് മേഖലയിൽ ചൊവ്വാഴ്ച വൈകിട്ടോടെ...

മുഖ്യമന്ത്രിയുടെ യൂറോപ്യൻ സന്ദർശനത്തിന് തുടക്കം

യൂറോപ്പ് : മുഖ്യമന്ത്രിയുടെ യൂറോപ്യൻ സന്ദർശനത്തിന് തുടക്കം. ഇന്നലെ വൈകീട്ടോടെയാണ് മുഖ്യമന്ത്രിയും സംഘവും നോർവെയിലെത്തിയത്. നോർവെയിലെ ഇന്ത്യൻ സ്ഥാനപതി ഡോക്ടർ ബാലഭാസ്കർ മുഖ്യമന്ത്രിയെ സ്വീകരിച്ചു. മന്ത്രിമാരായ പി.രാജീവും വി.അബ്ദുറഹിമാനും മുഖ്യമന്ത്രിയ്ക്കൊപ്പമുണ്ട്. ഇന്ന് നോർവെ ഫിഷറീസ്മന്ത്രിയുമായി...

ഡബ്ലിനിൽ “കോടിയേരി അനുസ്മരണം” സംഘടിപ്പിക്കുന്നു.

ഡബ്ലിൻ: അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റിൻ്റെ (AIC) നേതൃത്വത്തിൽ അന്തരിച്ച സിപിഐ എമ്മിൻ്റെ സമുന്നത നേതാവും മുൻ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണൻ്റെ അനുസ്മരണം ഡബ്ലിനിൽ സംഘടിപ്പിക്കുന്നു. സംസ്ഥാന മുൻ അഭ്യന്തര വകുപ്പ്...

ഉത്തരാഖണ്ഡിൽ ഹിമപാതം; പത്ത് പർവതാരോഹകർ മരിച്ചു 11 പേർക്കായി തിരച്ചിൽ.

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ദ്രൗപദി ദണ്ഡ-2 കൊടുമുടിയിൽ ഉണ്ടായ ഹിമപാതത്തിൽ പത്തുപേർ മരിച്ചു. ഇതിൽ നാലുപേരുടെ മൃതദേഹം പുറത്തെടുത്തു. പർവതാരോഹണ പരിശീലനത്തിനു പോയവരാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവർ ഉത്തരകാശി നെഹ്റു പർവതാരോഹണ ഇൻസ്റ്റിറ്റ്യൂട്ടിലെ അംഗങ്ങളാണ്. 34...

ഈ വർഷത്തെ Junior Cert ഫലപ്രഖ്യാപനം വൈകും.

ഈ വർഷത്തെ ജൂനിയർ സെർട്ട് ഫലം പതിവിലും വൈകുന്നതിനാൽ അനിശ്ചിതത്വം തുടരുന്നു.സസ്റ്റേറ്റ് ഇക്സാമിനേഷൻസ് കമ്മീഷൻ (എസ്ഇസി) പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നതിനുള്ള തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ല.ഈ വർഷത്തെ പരീക്ഷകളുടെ ഡെലിവറിയിലും മാർക്കിംഗിലും നിരവധി പ്രശ്നങ്ങൾ ഉണ്ടായിരുന്നതിനാൽ...

ചൈൽഡ് ബെനിഫിറ്റ് പേയ്‌മെന്റ് അടുത്ത മാസം പതിവിലും നേരത്തെ എത്തും

രക്ഷിതാക്കൾക്ക് അവരുടെ ചൈൽഡ് ബെനിഫിറ്റ് പേയ്‌മെന്റ് അടുത്ത മാസം പതിവിലും നേരത്തെ എത്തും. ഹാലോവീൻ ബാങ്ക് അവധി കാരണം സാധാരണയായി മാസത്തിലെ ആദ്യ ചൊവ്വാഴ്ച നൽകപ്പെടുന്ന സാമൂഹ്യക്ഷേമ പേയ്‌മെന്റിൽ മാറ്റം വന്നേക്കാം. നവംബർ...

ഈ വർഷത്തെ ഭൗതികശാസ്ത്ര നൊബേൽ പുരസ്കാരം ക്വാണ്ടം മെക്കാനിക്സിലെ സംഭാവനകൾക്ക്

സ്റ്റോക്ക്ഹോം: ഈ വർഷത്തെ ഭൗതികശാസ്ത്ര നൊബേൽ പുരസ്കാരം പങ്കിട്ട് മൂന്നുപേർ. അലൻ ആസ്പെക്ട്, ജോൺ എഫ്. ക്ലോസർ, ആന്‍റൺ സിലിംഗർ എന്നിവർക്കാണ് നൊബേൽ. ക്വാണ്ടം മെക്കാനിക്സിലെ സംഭാവനകൾക്കാണ് പുരസ്കാരം ലഭിച്ചത്. കഴിഞ്ഞവർഷവും ഭൗതികശാസ്ത്രത്തിനുള്ള...

മിസ്സോറി സിറ്റി മേയർ തിരഞ്ഞെടുപ്പ്: വിജയം സുനിശ്ചിതമാക്കി റോബിൻ ഇലക്കാട്ട്

ഹൂസ്റ്റൺ: ഹൂസ്റ്റൺ: നവംബർ 8 ന് നടക്കുന്ന പൊതു തിരഞ്ഞെടുപ്പിൽ രണ്ടാം പ്രാവശ്യവും  മിസ്സോറി സിറ്റി മേയറായി തിരഞ്ഞെടുക്കപ്പെട്ട് ചരിത്രസംഭവമാക്കാൻ  റോബിൻ ഇലക്കാട്ട്. സെപ്തംബർ 29 നു വ്യാഴാഴ്ച വൈകുന്നേരം 6 മണിയ്ക്ക്  ഹൂസ്റ്റൺ...