കഫ് സിറപ്പുകൾക്കെതിരെ ലോകാരോഗ്യസംഘടന മുന്നറിയിപ്പ്: മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസ് പൂട്ടി.
ന്യൂഡൽഹി: ഇന്ത്യൻ കമ്പനി നിർമിച്ച ചുമയ്ക്കുള്ള നാല് മരുന്നുകൾക്കെതിരേ ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിൽ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. ഹരിയാണ ആസ്ഥാനമായ മെയ്ഡിൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ പ്രൊമെതാസിൻ ഓറൽ സൊലൂഷൻ, കൊഫെക്സ്ാലിൻ ബേബി...
ഭാരത് ജോഡോ യാത്രയിൽ രാഹുല്‍ഗാന്ധിക്കൊപ്പം സോണിയാ ഗാന്ധിയും
മൈസൂരു: ഭാരത് ജോഡോ യാത്രയിൽ രാഹുല്‍ഗാന്ധിക്കൊപ്പം പങ്കെടുത്ത് സോണിയാ ഗാന്ധി. കര്‍ണാടകയില്‍ നാലര കിലോമീറ്റര്‍ ദൂരം സോണിയ പദയാത്ര നടത്തി. നാളെ പ്രിയങ്ക ഗാന്ധിയും യാത്രയുടെ ഭാഗമാകും. കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്...
വടക്കഞ്ചേരിയിൽ അപകടത്തിൽപ്പെട്ടത് മോട്ടോർ വാഹന വകുപ്പ് കരിമ്പട്ടികയിൽപ്പെടുത്തിയ ബസ്
വടക്കഞ്ചേരിയിൽ അപകടത്തിൽപ്പെട്ട ടൂറിസ്റ്റ് ബസിനെതിരെ ഗുരുതര കണ്ടെത്തലുകൾ. അഞ്ച് കേസുകൾ ബസിനെതിരെ നിലവിലുണ്ടെന്നാണ് റിപ്പോർട്ട്. മോട്ടോർ വാഹന വകുപ്പിന്റെ കരിമ്പട്ടികയിൽപ്പെട്ടതാണ് ഈ ടൂറിസ്റ്റ് ബസ്.
എതിരെ വരുന്ന വാഹനങ്ങൾക്ക് അലോസരമുണ്ടാക്കുന്ന രീതിയിൽ ഹോണുകളും ലൈറ്റും...
66 കുട്ടികളുടെ മരണത്തിന് കാരണമായെന്ന് സംശയം; ഇന്ത്യൻ നിർമിത കഫ് സിറപ്പിനേക്കുറിച്ച് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി
ഗാംബിയയില്‍ 66 കുട്ടികളുടെ മരണത്തിന് കാരണമായെന്ന് സംശയിക്കുന്ന കഫ് സിറപ്പിനേക്കുറിച്ച് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. ഇതോടെ ഈ കഫ് സിറപ്പുകള്‍ക്കെതിരെ അന്വേഷണം നടത്താൻ ഹരിയാന സാർക്കാർ ഉത്തരവിട്ടു. ഗാംബിയയില്‍ 5 വയസ്സിൽ...
നാവനിൽ നിത്യസഹായ മാതാവിൻ്റെ തിരുനാളും ഇടവകദിനവും ആഘോഷിച്ചു
അയർലണ്ട് : ഡബ്ലിൻ സീറോ മലബാർ സഭയുടെ നാവൻ കുർബാന സെൻ്ററിൽ ഇടവക മദ്ധ്യസ്ഥയായ നിത്യസഹായ മാതാവിൻ്റെ തിരുനാളും, ഇടവക ദിനവും സൺഡേ സ്കൂൾ വാർഷികവും ആഘോഷമായി നടന്നു.
ഒക്ടോബർ ഒന്നാം തീയതി ശനിയാഴ്ച...
അയർലണ്ടിലെ നാഷണൽ പീഡിയാട്രിക് ഹോസ്പിറ്റൽ 2024 അവസാനത്തോടെ തുറക്കും
പുതിയ നാഷണൽ പീഡിയാട്രിക് ഹോസ്പിറ്റൽ 2024 മാർച്ചിൽ പൂർത്തിയാകുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു. നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായതിനു ശേഷം കമ്മീഷനിങ് പ്രക്രിയകൾക്കായി Children's Health Irelandന് ഹോസ്പിറ്റൽ കൈമാറും. Children's Health Irelandൻ്റെ...
രസതന്ത്ര നൊബേല്‍ പുരസ്‍കാരം ക്ലിക്ക് കെമിസ്ട്രിയിലെ ഗവേഷണങ്ങള്‍ക്ക്; മൂന്നുപേര്‍ പുരസ്കാരം പങ്കിടും
ഇത്തവണത്തെ രസതന്ത്ര നൊബേല്‍ പുരസ്‍കാരം മൂന്നുപേര്‍ പങ്കിടും. ക്ലിക്ക് കെമിസ്ട്രിയിലെ ഗവേഷണങ്ങള്‍ക്കാണ് പുരസ്‍ക്കാരം. കരോളിന്‍ ബെര്‍ട്ടോസി, മോര്‍ട്ടാന്‍ മെല്‍ദാല്‍, ബാരി ഷര്‍പ്ലെസ് എന്നിവരാണ് പുരസ്‍കാരം പങ്കിട്ടത്. ബാരി ഷര്‍പ്ലെസിന് പുരസ്‍കാരം ലഭിക്കുന്നത് രണ്ടാം...
കോൺഗ്രസ് അധ്യക്ഷനാകാൻ തരൂരിന് യോഗ്യതയില്ല: രമേശ് ചെന്നിത്തല
ശശി തരൂരിനെതിരെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കോൺഗ്രസ് അധ്യക്ഷനാകാൻ തരൂരിന് യോഗ്യതയില്ലെന്ന് ചെന്നിത്തല. പാർട്ടി സ്ഥാനങ്ങൾ വഹിച്ചുള്ള പ്രവർത്തന പരിചയം അദ്ദേഹത്തിന് ഇല്ല. മല്ലികാർജുൻ ഖർഗെയാണ് എന്തുകൊണ്ടും യോഗ്യനെന്നും രമേശ് ചെന്നിത്തല...
200 യൂറോയുടെ മൂന്ന് എനർജി ക്രെഡിറ്റുകൾക്കുള്ള പദ്ധതി കാബിനറ്റ് അംഗീകരിച്ചു.
അടുത്ത ആറ് മാസത്തിനുള്ളിൽ ഓരോ വീടിനും മൂന്ന് വൈദ്യുതി ക്രെഡിറ്റ് നൽകാനുള്ള പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നൽകി. നവംബർ, ജനുവരി, മാർച്ച് മാസങ്ങളിൽ 200 യൂറോ ക്രെഡിറ്റുകൾ നൽകും. എനർജി...
സംവിധായകൻ തുളസീദാസും ബാദുഷയും അഭിനയരംഗത്ത്
പ്രശസ്ത സംവിധായകനായ തുളസീദാസ് അഭിനയരംഗത്തേക്കു കടന്നു വരുന്നു.മലയാള സിനിമയിലെ സൂപ്പർ താരങ്ങളടക്കം മുൻനിര അഭിനേതാക്കളെ അണിനിരത്തി മികച്ച ചിത്രങ്ങൾ ഒരുക്കിപ്പോന്ന സംവിധായകനായ തുളസീദാസ് അഭിനയരംഗത്തേക്കു കൂടി കടന്നു വരുന്നു.നവംബർ മദ്ധ്യത്തിൽ തൻ്റെ പുതിയ...










































