അയർലണ്ടിലെ ലൂക്കനിൽ നടത്തിയ കിച്ചൻ ഓർക്കസ്ട്ര വർണ്ണാഭമായി

ഡബ്ലിൻ : ലൂക്കൻ മലയാളി ക്ലബ്ബിന്റെ ഓണാഘോഷത്തോ ടനുബന്ധിച്ച് വനിതകൾ നടത്തിയ കിച്ചൻ മ്യൂസിക് കാണികളിൽ ഹരം പകർന്നു. 90 കളിൽ ക്യാമ്പസ്സുകൾ അടക്കി വാണിരുന്ന കിച്ചൻ ഓർക്കസ്ട്ര പുതു പുത്തൻ ശൈലിയിൽ അവതരിപ്പിച്ചത്തോടെ...

Wicklow County യിൽ രൂപപെട്ട ആകാശ നീർച്ചുഴിയുടെ (WaterSpout) കാരണം ഇതാണ്.

കഴിഞ്ഞ വെള്ളിയാഴ്ച Wicklow County യിലെ ന്യൂടൗൺമൗണ്ട് കെന്നഡിയിൽ അത്ഭുതകരമായ ഒരു ആകാശ പ്രതിഭാസത്തിനാണ് ഏവരും സാക്ഷിയായത്. അപൂർവമായി കാണുന്ന ആകാശ നീർച്ചുഴി അഥവാ വാട്ടർ സ്‌പൗട്ട് കണ്ട ആളുകൾക്ക് ആദ്യം ഭയവും...

മോൺസൺ മാവുങ്കലിന് പോക്സോ കേസിൽ ജാമ്യം അനുവദിക്കാനാകില്ലെന്ന് സുപ്രീം കോടതി

ഡൽഹി: ​​​​​​പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൺസൺ മാവുങ്കലിന് പോക്സോ കേസിൽ  ജാമ്യം അനുവദിക്കാൻ ആകില്ലെന്ന് സുപ്രീം കോടതി. മോൻസണ് എതിരായ ആരോപണങ്ങൾ ഗൗരവമേറിയതാണെന്ന് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. പോക്സോ കേസുൾപ്പെടെ...

അവതാരകയുടെ പരാതി; നടൻ ശ്രീനാഥ് ഭാസിയുടെ അറസ്റ്റ് രേഖപ്പെടുത്തി

ഓൺലൈൻ മാധ്യമ അവതാരകയോട് അപമര്യാദയായി പെരുമാറിയ കേസിൽ നടൻ ശ്രീനാഥ് ഭാസിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ശ്രീനാഥിനെ സ്റ്റേഷൻ ജാമ്യത്തിൽ വിടും. നിലവിൽ ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ മാത്രമാണ് ചുമത്തിയിരിക്കുന്നത്. ഇന്ന് രാവിലെ പത്ത് മണിക്ക്...

സൗജന്യ സ്കൂൾ പുസ്തകങ്ങൾ, ശിശു സംരക്ഷണ ഫീസിൽ 20% കുറവ്,വാടകക്കാർക്ക് 400 യൂറോ വരെ നികുതി ഇളവ്: 2023...

പ്രൈമറി തലത്തിലെ കുട്ടികളുടെ സൗജന്യ സ്കൂൾ പുസ്തകങ്ങൾ, ചൈൽഡ് കെയർ ഫീസ് 20 ശതമാനമെങ്കിലും കുറവ് ഉൾപ്പെടെ നിരവധി ജനസൗഹൃദ പദ്ധതികൾ ബഡ്ജറ്റിൽ ഉൾപ്പെടുന്നു. കൂടാതെ വാടകക്കാർക്ക് 400 യൂറോ വരെ വിലയുള്ള...

അശോക് ഗെലോട്ടിനെ കോൺഗ്രസ് അധ്യക്ഷനാക്കാനുള്ള നീക്കത്തിൽ നിന്ന് ഹൈക്കമാൻഡ് പിന്മാറി

ഡൽഹി: അശോക് ഗെലോട്ടിനെ കോൺഗ്രസ് അധ്യക്ഷനാക്കാനുള്ള നീക്കത്തിൽ നിന്ന് ഹൈക്കമാൻഡ് പിന്നോട്ട്. രാജസ്ഥാനിൽ ഗെലോട്ട് നിലപാട് കടുപ്പിച്ചതോടെയാണ് ഹൈക്കമാൻഡിന്റെ മനം മാറ്റം.  ഗെലോട്ടിന് പകരം മുകൾ വാസ്നിക്, ദിഗ് വിജയ് സിംഗ് എന്നിവരുടെ...

എഐസിസി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് സ്ഥിരീകരിച്ച് ശശി തരൂർ; വെള്ളിയാഴ്ച പ്രതിക നൽകും.

എഐസിസി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് സ്ഥിരീകരിച്ച് ശശി തരൂർ.പ്രവർത്തകരുടെ അഭ്യർത്ഥന കണക്കിലെടുത്താണ് മത്സരിക്കാൻ തയാറായതെന്ന് ശശി തരൂർ പറഞ്ഞു. കേരളത്തിൽ ചിലരുടെ പിന്തുണയുണ്ട്, ചിലർ പിന്തുണക്കുന്നില്ലെന്നും തരൂർ വ്യക്തമാക്കി. കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ മൽസരിക്കാനുള്ള തീരുമാനത്തിലുറച്ച്...

‘നീനാ ചിയേർസ്’ സംഘടിപ്പിക്കുന്ന ഓൾ അയർലണ്ട് റമ്മി ചാമ്പ്യൻഷിപ് 2022 നവംബർ 5ന്

നീനാ (കൗണ്ടി ടിപ്പററി ) : 'നീനാ ചിയേർസ് ' സംഘടിപ്പിക്കുന്ന ഓൾ അയർലണ്ട് റമ്മി ചാമ്പ്യൻഷിപ് 2022 നവംബർ 5 ശനിയാഴ്ച രാവിലെ 11 മണി മുതൽ നീനാ സ്കൗട്ട് ഹാളിൽ...

മലയാളി സോഷ്യൽ വർക്കേഴ്സിന്റെ പ്രഥമ കൂട്ടായ്മ

അയർലണ്ടിൽ വിവിധ സോഷ്യൽ വർക്ക് മേഖലകളിൽ പ്രാക്ടീസ് ചെയ്യുന്ന മലയാളികളായ സോഷ്യൽ വർക്കേഴ്സിന്റെ പ്രഥമ യോഗം Liffyvallyൽ വച്ച് സംഘടിപ്പിച്ചു. അയർ ലണ്ടിൻ്റെ വിവിധ ഭാഗങ്ങളിൽ പ്രാക്ടീസ് ചെയ്യുന്ന സോഷ്യൽ വർക്കേഴ്സ് പ്രസ്തുത...

ധനുഷും ശെൽവരാഘവനും ഒത്തുചേരുന്ന ‘നാനേ വരുവേൻ’ ഇരുപത്തിയൊമ്പതിന് ആശിർവാദ് സിനിമാസ് പ്രദർശനത്തിനെത്തിക്കുന്നു

വൻ വിജയം നേടിയ തിരുച്ചിട്രംബലം എന്ന ചിത്രത്തിനു ശേഷം ധനുഷ് നായകനാകുന്ന ചിത്രമാണ് നാനേ വരുവേൻ.ധനുഷ് ഇരട്ടവേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് ' നാനേ വരുവേൻ'. ഈ ചിത്രം സെപ്റ്റംബർ ഇരുപത്തിയൊമ്പതിന് ലോകമെമ്പാടും പ്രദർശനത്തിനെത്തുന്നു.കേരളത്തിൽ ആശിർവ്വാദ്...