സപ്ത തരംഗ് ക്രിയേഷൻസിൻ്റെ ബാനറിൽ ഷാഫി സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രകാശനം മെഗാസ്റ്റാർ മമ്മൂട്ടിയുടെ പേജിലൂടെ നിർവ്വഹിക്കുന്നു

പഞ്ചവർണ്ണതത്ത, ആനക്കള്ളൻ എന്നീ ചിത്രങ്ങൾക്കു ശേഷം സപ്ത തരംഗ് ക്രിയേഷൻസിൻ്റെ ബാനറിൽ എം. സിന്ധുരാജിൻ്റെ രചനയിൽ ഷാഫി സംവിധാനം ചെയ്യുന്ന ഫാമിലി കോമഡി എൻ്റെർടൈനറായ പുതിയ ചിത്രത്തിൻ്റെ ടൈറ്റിൽ പ്രകാശനം മെഗാസ്റ്റാർ മമ്മൂട്ടിയുടെ...

ആയിരങ്ങൾക്ക് അഭിഷേകം പകർന്ന് നൽകി “ലിമെറിക്ക് ബൈബിൾ കൺവെൻഷൻ 2022” നടത്തപ്പെട്ടു.

ലിമെറിക്ക് : ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ ലിമെറിക്ക് ബൈബിള്‍ കണ്‍വെന്‍ഷൻ 2022 നടത്തപ്പെട്ടു .ഓഗസ്റ്റ് 25 മുതൽ 27 വരെ മൂന്നു ദിവസങ്ങളിലായാണ് കണ്‍വെന്‍ഷൻ നടന്നത് .ഓഗസ്റ്റ് 25...

സംസ്ഥാനത്ത് മഴ ശക്തം; പത്തനംതിട്ട ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

പത്തനംതിട്ട: സംസ്ഥാനത്ത് മഴ വീണ്ടും ശക്തമായ സാഹചര്യത്തില്‍ പല ജില്ലകളിലും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ആരംഭിച്ചു. പത്തനംതിട്ട ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ  (ഓഗസ്റ്റ് 30) അവധിയായിരിക്കുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി...

ആനക്കൊമ്പ് കേസ്: മോഹൻലാൽ നേരിട്ട് ഹാജരാകണമെന്ന് കോടതി

ആനക്കൊമ്പ് കേസിൽ മോഹൻലാൽ നേരിട്ട് ഹാജരാകണമെന്ന് പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതി. നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന മോഹൻലാലിന്റെ ആവശ്യം ജസ്റ്റിസ് മേരി ജോസഫിന്റെ ബെഞ്ച് തള്ളി. ആനക്കൊമ്പ് കേസ് പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലാണ്...

നാസയുടെ ചാന്ദ്ര ദൗത്യമായ ആര്‍ട്ടിമിസ് വിക്ഷേപണത്തില്‍ ആശങ്ക; വിക്ഷേപണത്തിന്‍റെ കൗണ്ട് ഡൗണ്‍ നിർത്തിവെച്ചു

ന്യൂയോര്‍ക്ക്: നാസയുടെ ചാന്ദ്ര ദൗത്യമായ ആര്‍ട്ടിമിസ് വിക്ഷേപണത്തില്‍ ആശങ്ക. റോക്കറ്റിന്‍റെ നാല് എന്‍ജിനുകളില്‍ ഒന്നില്‍ സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിക്ഷേപണത്തിന്‍റെ കൗണ്ട് ഡൗണ്‍ നിര്‍ത്തിവെച്ചത്. പ്രശ്നം പരിഹരിക്കാന്‍ ശ്രമം തുടങ്ങിയതായി നാസ അറിയിച്ചു....

സ്പെഷ്യൽ മാരേജ് ആക്ട്; വിവാഹത്തിന് അപേക്ഷിച്ചവരുടെ വിവരങ്ങൾ പൊതുയിടങ്ങളിൽ പ്രസിദ്ധീകരിക്കരുതെന്ന ഹർജി സുപ്രീം കോടതി തള്ളി

ഡൽഹി: സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം വിവാഹത്തിന് അപേക്ഷിച്ചവരുടെ വിവരങ്ങളടങ്ങിയ നോട്ടീസ്  വെബ്സൈറ്റിൽ പൊതുയിടങ്ങളിൽ  പ്രസിദ്ധീകരിക്കരുതെന്ന് ആവശ്യപ്പെടുള്ള ഹർജി സുപ്രീം കോടതി തള്ളി. സ്പെഷ്യൽ മാരേജ് ആക്ട്  പ്രകാരമുള്ള വിവാഹത്തിൽ എതിർപ്പ് അറിയിക്കാനുള്ള...

തൃശ്ശൂർ പൂരം ലയൺസ് ക്ലബ്ബ് വീട് നിർമ്മിച്ചു നൽകി

ലയൺസ് ക്ലബ്ബ് തൃശ്ശൂർ പൂരം വീടില്ലാത്തവർക്ക് വീട് എന്ന പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച വീടിന്റെ താക്കോൽ ദാനം 318 D ലയൺസ് ഡിസ്ട്രിക്ട് 2nd VDG Ln ജെയിംസ് വളപ്പില PMJF നിർവ്വഹിച്ചു....

‘സണ്ണി സ്‌മൃതിയിൽ സംഗീത സന്ധ്യ’ സെപ്റ്റംബർ 3 ന്

ഡബ്ലിൻ : വേൾഡ് മലയാളി കൗൺസിൽ അയർലണ്ട് പ്രോവിൻസ് ട്രഷററും, സാമൂഹ്യ സാംസ്‌കാരിക രംഗത്ത് അയർലണ്ട് മലയാളികളുടെ ഇടയിലെ നിറ സാന്നിധ്യവുമായിരുന്ന സണ്ണി ഇളംകുളത്ത് ഓർമ്മയായായിട്ട് ആഗസ്റ്റ്‌ 31 ന് അഞ്ചുവർഷമാകുകയാണ്.ഇതോടനുബന്ധിച്ച്‌ വേൾഡ്...

യൂറോപ്പിൽ വിമാന സർവ്വീസുകൾ വെട്ടിക്കുറച്ച് കമ്പനികൾ; 2023 മാർച്ച് വരെ ഫ്ലൈറ്റുകൾ റദ്ദാക്കുന്നു.

ജീവനക്കാരുടെ കുറവും പണിമുടക്കുകളും പൊതുഗതാഗത അരാജകത്വവും ഈ ശൈത്യകാലത്ത് വിമാനങ്ങൾ റദ്ദാക്കാൻ കൂടുതൽ വിമാനക്കമ്പനികളെ നിർബന്ധിതരാക്കുകയാണ്. ഇത് യൂറോപ്പിലുടനീളമുള്ള ആയിരക്കണക്കിന് യാത്രക്കാരെ ബാധിക്കാൻ സാധ്യതയുണ്ട്. Lufthansa 2023 മാർച്ച് 26 വരെ ശൈത്യകാല ഷെഡ്യൂളിൽ നിന്ന്...

പൊതുമേഖലാ ശമ്പള ചർച്ചകൾ ഡബ്ല്യുആർസിയിൽ പുനരാരംഭിക്കും

വർക്ക്‌പ്ലേസ് റിലേഷൻസ് കമ്മീഷനിൽ പൊതുമേഖലാ ശമ്പള ചർച്ചകൾ ഇന്ന് പുനരാരംഭിക്കും. പണപ്പെരുപ്പത്തേക്കാൾ വളരെ കുറവാണെന്ന് പറഞ്ഞ് യൂണിയനുകളും സ്റ്റാഫ് അസോസിയേഷനുകളും രണ്ട് വർഷത്തിനുള്ളിൽ 5% ശമ്പള വർദ്ധനവ് നിരസിച്ചതിനെത്തുടർന്ന് ജൂണിൽ ചർച്ചകൾ ധാരണയില്ലാതെ...