ജെന്‍ട്രല്‍ ന്യൂട്രാലിറ്റി വിഷയത്തില്‍ മുസ്ലീം ലീഗിന്‍റെ പരാമര്‍ശങ്ങളെ പൂര്‍ണ്ണമായി പിന്താങ്ങാതെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

മലപ്പുറം: ജെന്‍ട്രല്‍ ന്യൂട്രാലിറ്റി വിഷയത്തില്‍ മുസ്ലീം ലീഗിന്‍റെ പരാമര്‍ശങ്ങളെ പൂര്‍ണ്ണമായി പിന്താങ്ങാതെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പി എം എ സലാം  നടത്തിയ പ്രതികരണങ്ങള്‍ ഉള്‍പ്പെടെ സമുദായത്തില്‍ ലീഗിന് പരുക്കേല്‍പ്പിച്ചിട്ടില്ല എന്നാണ്...

കേന്ദ്ര സർക്കാർ രാജ്യത്തിന് ആപത്ത്, കേരളത്തെ സാമ്പത്തിക സമ്മർദ്ദത്തിലാക്കാൻ ശ്രമിക്കുന്നു; മുഖ്യമന്ത്രി

കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായിവിജയൻ. കേരളത്തെ സാമ്പത്തിക സമ്മർദ്ദത്തിലാക്കാൻ കേന്ദ്രം ശ്രമിക്കുന്നു. സംസ്ഥാനത്തിന് വായ്പ എടുക്കാനുള്ള നീക്കം വെട്ടിക്കുറയ്ക്കാനും നീക്കം നടക്കുന്നുണ്ട്. കിഫ്ബിയെ എതിർക്കുന്നത് നാടിന് ഗുണമുണ്ടാക്കുന്നത് തടയാനാണെന്നും, വികസന...

അട്ടപ്പാടി മധു കൊലക്കേസ് പ്രതികളുടെ ജാമ്യം റദ്ദാക്കി

പാലക്കാട്: അട്ടപ്പാടി മധു കൊലക്കേസ് പ്രതികളുടെ ജാമ്യം റദ്ദാക്കി. കേസിലെ 12 പ്രതികളുടെയും ജാമ്യമാണ് മണ്ണാർക്കാട് എസ്‍സി-എസ്‍ടി കോടതി റദ്ദാക്കിയത്. ഹൈക്കോടതി നിർദേശിച്ച ജാമ്യവ്യവസ്ഥ ലംഘിച്ച് പ്രതികൾ സാക്ഷികളെ സ്വാധീനിച്ചു എന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ്...

“തീർപ്പ് ” ആഗസ്റ്റ് ഇരുപത്തിയഞ്ചിന്

മലയാളത്തിലെ മികച്ച ഒരു സംഘം അഭിനേതാക്കളുമായി എത്തുന്ന തീർപ്പ് - എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു.ഈ ചിത്രം ആഗസ്റ്റ് ഇരുപത്തിയഞ്ചിന് പ്രദർശനത്തിനെത്തുന്നു. ഫ്രൈഡേ ഫിലിംഹൗസിൻ്റെ ബാനറിൽ വിജയ് ബാബു നിർമ്മിക്കുന്ന ഈ ചിത്രം...

മലയാളക്കരയിൽ പ്രണയ മഴ പൊഴിച്ച് ‘പ്രാണ’

പ്രണയവും പ്രകൃതിയും ഒത്തിണക്കി ഒരുക്കിയ ആൽബം 'പ്രാണ -TWO SOULS, ONE DESTINY' മലയാളി പ്രേക്ഷകരുടെ ഹിറ്റ്‌ ചാർട്ടിലേക്ക് ഇടം നേടുകയാണ്. ആൽബത്തിലെ ദൂരങ്ങൾ നീളുന്നു എന്ന ഗാനം ജനഹൃദയങ്ങൾ കീഴടക്കിക്കഴിഞ്ഞു. പ്രിയ...

പ്രിയ വർഗീസിന് യോഗ്യതയില്ല; സർവകലാശാലകളിലെ 3 വർഷത്തെ നിയമനങ്ങൾ അന്വേഷിക്കും – ഗവർണർ

ന്യൂഡൽഹി: കേരളത്തിലെ സർവകലാശാലകളിൽ കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ നടന്ന നിയമനങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കണ്ണൂർ സർവകലാശാല വൈസ് ചാൻസ്ലർ പെരുമാറുന്നത് ഭരിക്കുന്ന പാർട്ടിയുടെവിമർശനമുന്നയിച്ചു. ഡൽഹിയിൽഅംഗത്തെപ്പോലെയാണെന്നും അദ്ദേഹം...

മങ്കി പോക്‌സ് പരിശോധനയ്ക്ക് ആർ ടി പി സി ആർ കിറ്റ് പുറത്തിറക്കി ഇന്ത്യൻ കമ്പനി

ദില്ലി: മങ്കി പോക്‌സ് പരിശോധനയ്ക്ക് ആർ ടി പി സി ആർ കിറ്റ് പുറത്തിറക്കി ഇന്ത്യൻ കമ്പനി. ആന്ധ്ര പ്രദേശ് മെഡ് ടെക് സോണ് ആണ് കിറ്റ് പുറത്തിറക്കിയത്. ട്രാൻസാഷിയാ ബയോ മെഡിക്കൽസ്...

ഓണപ്പാച്ചിൽ ഇനി വേണ്ട.. സദ്യ ഒരുക്കാം വെറും 34.99 യൂറോയ്ക്ക്

പോന്നോണം വരവായി.. പൂക്കളവും പൂവിളിയുമായി ഓണത്തെ വരവേൽക്കുമ്പോൾ സദ്യ ഒരുക്കാൻ ഇനി സമയം കളയണ്ട. ഒരു കുടുംബത്തിന് സദ്യ ഒരുക്കാൻ എത്ര ആകും ചിലവ്.. കണക്കുനോക്കി ഇനി വിഷമിക്കണ്ട. അയർലണ്ട് മലയാളികൾക്ക് പൊന്നോണ ഓഫറുമായി...

വാഹനങ്ങളില്‍ സഞ്ചരിക്കുമ്പോള്‍ കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് അബുദാബി പൊലീസ്

അബുദാബി: വാഹനങ്ങളില്‍ സഞ്ചരിക്കുമ്പോള്‍ കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് അബുദാബി പൊലീസ്. വാഹനങ്ങളില്‍ കുട്ടികളെ ഒറ്റയ്ക്കാക്കി പോകരുത്. പത്ത് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് കാറില്‍ ചൈല്‍ഡ് സീറ്റ് ഉണ്ടാകണമെന്നും പൊലീസ് അറിയിച്ചു. കുട്ടികളെ വാഹനങ്ങളുടെ മുന്‍സീറ്റിലിരുത്തി...

മറ്റ് EU രാജ്യങ്ങളെ അപേക്ഷിച്ച് അയർലണ്ടിൽ എത്ര നികുതിയാണ് നിങ്ങൾ നൽകുന്നത്.. അറിയാം

അയർലൻഡ് പൊതു സേവനങ്ങളിലെ നിക്ഷേപം ഗണ്യമായി വർദ്ധിപ്പിക്കുകയും മറ്റ് യൂറോപ്യൻ രാജ്യങ്ങളിൽ ലഭ്യമായ പൊതു സേവനങ്ങളുടെ നിലവാരം നൽകുകയും ചെയ്യണമെങ്കിൽ ആദായനികുതിയെ എത്തരത്തിലാണ് സമീപിക്കുന്നതെന്ന് അറിയണം. അയർലണ്ടിന്റെ ആദായനികുതി നിരക്കുകൾ, നികുതി...